Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

ഭിക്ഷക്കാരെ ഒഴിപ്പിച്ചപ്പോഴാണ് ആ ഞെട്ടിക്കുന്ന സത്യം ലോകമറിയുന്നത്

22 NOVEMBER 2017 08:50 AM IST
മലയാളി വാര്‍ത്ത

നഗരത്തിലെ യാചകരില്‍ ചിലരുടെ ആസ്തി കണ്ട് പോലീസുകാരും ഞെട്ടിപ്പോയി. നഗരത്തില്‍ യാചകരെ നിരോധിച്ചപ്പോള്‍ ഇങ്ങനെ ഒരു ക്‌ളൈമാക്‌സ് ആരും പ്രതീക്ഷിച്ചില്ല. പുനരധിവാസ കേന്ദ്രത്തിലേക്കു പോലീസ് പിടിച്ചു കൊണ്ടു വന്നവരില്‍ രണ്ടു സ്ത്രീകള്‍ കോടീശ്വരും പ്രവാസികളായ വിദ്യാ സമ്പന്നരും. ഒരാള്‍ക്ക് അമേരിക്കന്‍ ഗ്രീന്‍കാര്‍ഡുമുണ്ട്. ഇതിനുപുറമെ, നഗരത്തില്‍ സമ്പന്നര്‍ വസിക്കുന്നിടത്ത് അപ്പാര്‍ട്ടുമെന്റുകളും മറ്റു വസ്തു വകകളുമേറെ. 

അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍ക ട്രംപിന്റെ സന്ദര്‍ശനത്തിനു മുന്നോടിയായി ഭിക്ഷാടകരെ പുനരധിവസിപ്പിക്കാന്‍ പുറപ്പെട്ടപ്പോഴാണു പോലീസ് പുലിവാലു പിടിച്ചത്. മുസ്ലിം തീര്‍ഥാടനകേന്ദ്രമായ ലങ്കാര്‍ ഹൗസില്‍ നിന്ന് ചെര്‍ലാപള്ളി ജയിലിലെ ആനന്ദാശ്രമത്തില്‍ എത്തിച്ച 133 സ്ത്രീകളില്‍ ഇവരുമുണ്ടായിരുന്നു. ഇവാന്‍കയുടെ മൂന്നു ദിവസത്തെ സന്ദര്‍ശനം പ്രമാണിച്ച് ആകെ ആയിരത്തോളം ഭിക്ഷാടകരെയാണ് പുനരധിവസിപ്പിച്ചത്. ജയിലിനോടു ചേര്‍ന്നുള്ള കേന്ദ്രത്തില്‍ രണ്ടുപേര്‍ നിര്‍ത്താതെ ഇംഗ്ലീഷില്‍ ജീവനക്കാരോടു തട്ടിക്കയറുന്നത് പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു. ഇവരുടെ പെരുമാറ്റത്തിലും സംസാരത്തിലും പ്രത്യേകതയുമുണ്ടായിരുന്നു. 

തുടര്‍ന്നു വിവരം ആരാഞ്ഞ പോലീസിന്റെ കണ്ണുതള്ളി. ഇതില്‍ ഒരാളായ ഫര്‍സാന(50) എം.ബി.എ. ബിരുദധാരിയാണ്. ലണ്ടനില്‍ അക്കൗണ്ടന്റായിരുന്നു. ഭര്‍ത്താവിനൊപ്പം ഏതാനും വര്‍ഷം മുമ്പാണു നാട്ടില്‍ തിരിച്ചെത്തിയത്. അടുത്തകാലത്തു ഭര്‍ത്താവ് മരിച്ചതോടെ മാനസികാസ്വാസ്ഥ്യമുണ്ടായി. അമീര്‍പേട്ടില്‍ ലക്ഷ്വറി അപാര്‍ട്ട്‌മെന്റുള്ള ഫര്‍സാന, ആള്‍െദെവത്തിന്റെ വാക്കുകേട്ടാണു പള്ളിഅങ്കണത്തില്‍ ഭിക്ഷ യാചിക്കാനെത്തിയത്. ഇവരുടെ മകന്‍ അമേരിക്കയില്‍ വാസ്തുശില്‍പ്പിയാണ്. കഴിഞ്ഞദിവസം നാട്ടിലെത്തിയ ഇയാള്‍ അമ്മയെ അന്വേഷിച്ച് അലഞ്ഞിരുന്നു. ഇതിനിടെയാണ് അധികൃതര്‍ സന്തോഷവാര്‍ത്ത മകനെ അറിയിച്ചത്. ഇയാള്‍ അമ്മയെ വീട്ടിലേക്ക് കൊണ്ടുപോയി. 

സമാനമായ അനുഭവമാണു റാബിയ ബസീറ(44)യ്ക്കുമുണ്ടായത്. അമേരിക്കന്‍ ഗ്രീന്‍കാര്‍ഡുള്ള ഇവര്‍ക്കു െഹെദരാബാദില്‍ ഇട്ടുമൂടാന്‍ മാത്രം സ്വത്തുണ്ട്. റാബിയയുടെ സ്വത്തിനായി സഹോദരങ്ങള്‍ കടിപിടി കൂടി. ഏറെക്കുറെ അവര്‍ സ്വത്ത് തട്ടിയെടുത്തതോടെ മനസമാധാനം തകര്‍ന്നു. അതിനാല്‍ ചിലരുടെ ഉപദേശം കേട്ടു മനോസുഖം വീണ്ടെടുക്കാന്‍ പള്ളിയില്‍ ഭിക്ഷാടനത്തിനു തീരുമാനിക്കുകയായിരുന്നു. ഒരുദിവസം പുനരധിവാസകേന്ദ്രത്തില്‍ തങ്ങിയ റാബിയയെയും ബന്ധുക്കള്‍ തിരിച്ചുകൊണ്ടു പോയി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (3 hours ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (3 hours ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (4 hours ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (4 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (6 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (6 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (6 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (6 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (6 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (7 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (7 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (8 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (8 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (8 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (8 hours ago)

Malayali Vartha Recommends