Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

നാല് പാടും വിമര്‍ശന ശരങ്ങള്‍; തീക്കളിയാണെന്ന് ബോധ്യപ്പെട്ടു, മാധ്യമ നിയന്ത്രണം ഇല്ലെന്ന് മുഖ്യന്‍

22 NOVEMBER 2017 12:02 PM IST
മലയാളി വാര്‍ത്ത

ദൃശ്യമാധ്യമങ്ങള്‍ക്ക് സെക്രട്ടറിയേറ്റില്‍ കഴിഞ്ഞദിവസം ഏര്‍പ്പെടുത്തിയ നിയന്ത്രണത്തില്‍ നിന്ന് പിണറായി വിജയന്‍ സര്‍ക്കാര്‍ പിന്‍വാങ്ങി. മന്ത്രിസഭായ യോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കി. ഭരണപക്ഷത്ത് നിന്ന് ഉള്‍പ്പെടെ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന പശചാത്തലത്തിലാണ് പുതിയതീരുമാനം. അതേസമയം ഔചിത്യബോധമില്ലാത്ത ചാനല്‍ പ്രവര്‍ത്തകരുടെ നടപടികള്‍ക്ക് താക്കീത് നല്‍കാനാണ് ഇന്നലത്തേക്ക് മാത്രം വിലക്ക് ഏര്‍പ്പെടുത്തിയതെന്ന് അറിയുന്നു. ഇതിന് മുന്നോടിയായാണ് മുഖ്യമന്ത്രിക്ക് ഭീഷണിയുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ടെന്ന പേരില്‍ വ്യാജവാര്‍ത്തകള്‍ പുറത്ത് വിട്ടത്. ഫോണ്‍ കെണിയില്‍ പെട്ട എ.കെ ശശീന്ദ്രനെതിരെ ജസ്റ്റിസ് പി.എസ് ആന്റണി കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനെത്തിയപ്പോഴായിരുന്നു മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. 

തുടര്‍ന്ന് മുഖ്യമന്ത്രിയുടെ സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറി എം.വി ജയരാജനെ ഉള്‍പ്പെടെ ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളില്‍ ഉള്‍പ്പെടെ മാധ്യമപ്രവര്‍ത്തകര്‍ മൈക്കും ക്യാമറയുമായി തള്ളിക്കയറുന്നത് പതിവാണ്. പലപ്പോഴും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് മാധ്യമങ്ങളെ നിയന്ത്രിക്കാനും കഴിയുന്നില്ലെന്ന പരാതിയുണ്ട്. ഇതേ തുടര്‍ന്ന് കഴിഞ്ഞ ആഴ്ച കൊച്ചിയില്‍ വെച്ച് മുഖ്യമന്ത്രി സുരക്ഷാ ചുമതലയുണ്ടായിരുന്ന എസ്.ഐയോട് ദേഷ്യപ്പെട്ടിരുന്നു. സര്‍ക്കാരിനെതിരെ ചാനലുകള്‍ സംഘടിതമായി വാര്‍ത്തകള്‍ നല്‍കുന്നെന്ന് മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് പരാതിയുണ്ട്. തോമസ് ചാണ്ടിയെ രാജിവയ്പ്പിക്കാന്‍ ചാനലുകള്‍ പതിനെട്ട് അടവും പയറ്റിയിരുന്നു.

മാധ്യമപ്രവര്‍ത്തകരെ നിയന്ത്രിക്കരുതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പന്ന്യന്‍ രവീന്ദ്രനും ആവശ്യപ്പെട്ടിരുന്നു. കാനവും പന്ന്യനും രൂക്ഷവിമര്‍ശനമാണ് നടത്തിയത്. തോമസ ്ചാണ്ടി അടക്കമുള്ള പല വിഷയങ്ങളിലും സി.പി.ഐ പരസ്യനിലപാട് സ്വീകരിക്കുകയും അതൊക്കെ വിവാദമാവുകയും ചെയ്തിട്ടുണ്ട്. അതൊക്കെ സര്‍ക്കാരിന്റെ ക്ഷേമപ്രവര്‍ത്തനങ്ങളുടെ നിറം കെടുത്തിയിട്ടുണ്ട്. അതിനാല്‍ കൂടുതല്‍ ചര്‍ച്ചകളും വിവാദങ്ങളും ഉണ്ടാകാതിരിക്കാനാണ് മുഖ്യമന്ത്രി നൈസായിട്ട് വിഷയം അവസാനിപ്പിച്ച് ഊരിപ്പോയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (3 hours ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (3 hours ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (4 hours ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (5 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (6 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (6 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (6 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (7 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (7 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (8 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (8 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (8 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (8 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (8 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (8 hours ago)

Malayali Vartha Recommends