Widgets Magazine
28
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുപ്രീംകോടതി മുൻ ജസ്റ്റിസ് സിറിയക് ജോസഫ് കോം ഇന്ത്യ ഗ്രീവൻസ് കൗൺസിൽ ചെയർമാൻ; വേണു രാജാമണി ഐഎഫ്എസ്, ഡോ. ജോർജ് ഓണക്കൂർ, ജോർജ് കള്ളിവയലിൽ എന്നിവർ അംഗങ്ങൾ


ചൊവ്വാ ഗ്രഹത്തിന്റെ അപൂർവ്വ സ്വാധീനം: ഈ രാശിക്കാർ നാളെ തികഞ്ഞ ജാഗ്രത പാലിക്കുക!


സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 680 രൂപയുടെ വർദ്ധനവ്


ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദത്തിന്റെ സ്വാധീനം... സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം... ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്


മറ്റൊരു പ്രതിസന്ധി... കപ്പൽ ആക്രമിച്ച യുക്രെയ്നിന് ഇറാന്റെ മുന്നറിയിപ്പ്; രണ്ടുദിവസമായി യുഎസ് ആക്രമണങ്ങളില്ല; പ്രത്യാക്രമണങ്ങൾ നിർത്തിവച്ചെന്ന് ഇറാൻ

ആസിഫലിയുടെ ഹായ്‌ അയാം ടോണി മോശമെന്ന്‌ ഫേസ്‌ബുക്കില്‍ പോസ്റ്ററിട്ട പെണ്‍കുട്ടികളെ ഫാന്‍സുകാര്‍ തല്ലിച്ചതച്ചു

28 JULY 2014 07:29 PM IST
മലയാളി വാര്‍ത്ത.

More Stories...

പ്രധാനമന്ത്രിയെ അധിക്ഷേപിച്ച മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി ദാസിനെതിരെ കേസെടുത്തു

പോലീസ് ആക്രമണത്തിൽ ജീവൻ പൊലിഞ്ഞ സിയാദിന് നീതി വേണം;കുറ്റക്കാർക്കെതിരെ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.

ഹൃദ്രോഹിയെന്ന് പോലും നോക്കാതെ വൃദ്ധയെ പൊലീസ് ജീപ്പിലേക്ക് ബലമായി എടുത്തെറിഞ്ഞു; വി ഡി സതീശനെ കാണാനെത്തിയ വയോധികയ്ക്ക് നേരെ പൊലീസ് അക്രമണം

രണ്ട് ദിവസം മുമ്പ് വീട് വിട്ടിറങ്ങിയ യുവാവ്!! മരണപ്പെട്ടെന്ന് പോലീസ് സ്റ്റേഷനിലേക്ക് ഒരു ഫോൺകോൾ.. മരണത്തിൽ ദുരൂഹതയെന്ന് പോലീസ്

വിദ്യാർത്ഥികൾക്കെതിരെ അധിക്ഷേപ പരാമർശം; ആര്‍എസ്എസ് നേതാവ് ടി.ജി. മോഹന്‍ദാസിനെതിരെ എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്‌മോൻ‍ പരാതി നൽകി; അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരമന്ത്രി..സൈബർ സെൽ ഐജി പി. പ്രകാശിനാണ് അന്വേഷണ ചുമതല

ആസിഫ്‌ അലി നായകനായ ഹായ്‌ അയാം ടോണി എന്ന ചിത്രത്തിനെതിരെ ഫേസ്‌ബുക്കില്‍ പോസ്റ്റിട്ട പെണ്‍കുട്ടികള്‍ക്ക്‌ ക്രൂര മര്‍ദ്ദനം. തിരുവനന്തപുരം സ്വദേശികളായ സന, സീന എന്നീ പെണ്‍കുട്ടികളെയാണ്‌ ഒരുസംഘം പിന്തുടര്‍ന്ന്‌ മര്‍ദ്ദിച്ചത്‌.
ഇരുചക്രവാഹനത്തിലും ഓട്ടോയിലുമായി വന്ന 15 പേരടങ്ങുന്ന സംഘമാണ്‌ ആക്രമിച്ചതെന്ന്‌ പെണ്‍കുട്ടികള്‍ മ്യൂസിയം പോലീസില്‍ നല്‌കിയ പരാതിയില്‍ പറയുന്നു. സുഹൃത്തുക്കള്‍ക്കൊപ്പം ഹോട്ടലില്‍ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോഴാണ്‌ ആക്രമണമുണ്ടായത്‌.
ഫേസ്‌ബുക്കില്‍ പോസ്റ്റിട്ടതിന്‌ പിന്നാലെ ആസിഫ്‌ അലി ഫാന്‍സ്‌ ഗ്രൂപ്പുകാര്‍ പ്രതികരിച്ചിരുന്നുവെന്നും ഇവരാണ്‌ ആക്രമണത്തിന്‌ പിന്നിലെന്നും പെണ്‍കുട്ടികള്‍ പോലീസിനോട്‌ പറഞ്ഞു. അതേസമയം സംഭവത്തില്‍ നാല്‌ പേരെ പോലീസ്‌ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ്‌ സൂചന.
ലാലിനെ കേന്ദ്രകഥാപാത്രമാക്കി മകന്‍ ജൂനിയര്‍ ലാല്‍ ഒരുക്കിയ ഹായ് അയാം ടോണി ശരിക്കും ബോറായി. അഞ്ചാറ് കഥാപാത്രങ്ങളും കൊച്ചിയിലെ ഒരു ഫ്‌ളാറ്റുമാണ് ചിത്രത്തിലുള്ളത്. തുടക്കം മുതല്‍ ക്‌ളൈമാക്‌സിന് തൊട്ട് മുമ്പ് വരെ കാര്യങ്ങള്‍ക്ക് വ്യക്തതയില്ല. അനാവശ്യവും അശ്ലീലവുമായ സംഭാഷണങ്ങള്‍ ക്രിത്രിമത്വമുള്ള സീനുകള്‍ ഒരു എന്റര്‍ടെയിന്‍മെന്റും ഇല്ല. ചെറിയ ഒരു കഥാതന്തു അത് എത്രയോ സിനിമകളില്‍ മനോഹരമായി നമ്മള്‍ കണ്ടതാണ്.

ആസിഫ് അലി മനോഹരമായി അഭിനയിച്ചതും ടെക്‌നിക്കല്‍ പെര്‍ഫക്ഷനും മാത്രമാണ് ആകര്‍ഷണീയമെന്ന് പറയാവുന്നത്. ലാലിനെ പോലുള്ള നടന്‍ എത്രയോ സിനിമകളില്‍ കയ്യടക്കത്തോടെ ചെയ്ത തരത്തിലുള്ള കഥാപാത്രം ഭയങ്കര ബോറായാണ് അവതരിപ്പിച്ചിരിക്കുന്നത്. അറുപത് ലക്ഷം മുടക്കി കൊച്ചിയല്‍ ഫ്‌ളാറ്റിന്റെ സെറ്റിട്ടാണ് ചിത്രം ഷൂട്ട് ചെയ്തത്. പക്ഷെ, വിഷയം അവതരിപ്പിക്കുന്നതിലും പറയുന്നതിലും സംവിധായകന് പിഴച്ചു. വിദേശ സിനിമകളെ അനുസ്മരിപ്പിക്കുന്ന മ്യൂസിക്കും ഷോട്ടുകളും ഉണ്ടായതുകൊണ്ടൊന്നും ജനത്തെ കയ്യിലെടുക്കാനാകില്ലെന്ന് എത്രയോ ചിത്രങ്ങളില്‍ നിന്ന് മനസിലാക്കിയതാണ്.

ലഹരിയും തെറിവിളിയുമൊക്കെ ചിത്രം പ്രോല്‍സാഹിപ്പിക്കുന്നുമുണ്ട്. ലാലിന്റെ കഥാപാത്രം പണ്ട് ഞങ്ങള്‍ എന്തുമാത്രം കഞ്ചാവ് വലിച്ചിട്ടുണ്ടെന്നും ആസിഫ് അലിയുടെ കഥാപാത്രത്തിന്റെ തെറിവിളിയും അതിന് ഉദാഹരണം. കൊച്ചു കുട്ടികളെ കൊണ്ട് നിരോധ് എന്താണെന്ന് ചോദിപ്പിക്കുക ഇതൊന്നും കുടുംബപ്രേക്ഷകരെ ആകര്‍ഷിക്കില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉണ്ടായത് സാങ്കേതി തകരാർ; പ്രധാനമന്ത്രി നരേന്ദ്ര മോ​ദിയുടെ പോസ്റ്റ് നീക്കം ചെയ്തതിൽ ക്ഷാമാപണം നടത്തി മെറ്റ  (2 minutes ago)

പ്രധാനമന്ത്രിയെ അധിക്ഷേപിച്ച മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി ദാസിനെതിരെ കേസെടുത്തു  (19 minutes ago)

അഖിൽ മാരാർ ട്വന്റി 20 പാർട്ടി വിട്ടു  (37 minutes ago)

വീണ്ടും പാറ്റകൾ തെരുവിലിറങ്ങുന്നു.. കേന്ദ്രത്തിന്റെ പാഴ് വാക്കുകൾ പൊളിച്ച് സിജെപിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. സമരക്കാര്‍ക്കെതിരെ ശിക്ഷാ, പ്രതികാര നടപടികള്‍  (2 hours ago)

പോലീസ് ആക്രമണത്തിൽ ജീവൻ പൊലിഞ്ഞ സിയാദിന് നീതി വേണം;കുറ്റക്കാർക്കെതിരെ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.  (2 hours ago)

വി ഡി സതീശനെ കാണാനെത്തിയ വയോധികയ്ക്ക് നേരെ പൊലീസ് അക്രമണം  (2 hours ago)

രണ്ട് ദിവസം മുമ്പ് വീട് വിട്ടിറങ്ങിയ യുവാവ്!! മരണപ്പെട്ടെന്ന് പോലീസ് സ്റ്റേഷനിലേക്ക് ഒരു ഫോൺകോൾ.. മരണത്തിൽ ദുരൂഹതയെന്ന് പോലീസ്  (3 hours ago)

ചോദ്യപേപ്പർ ചോർച്ച സമരം നടത്തിയവരെ വെടിവെച്ച് കൊല്ലണമെന്ന്!! വിവാദ പരാമർശം.. RSS നേതാവ് ടി.ജി. മോഹന്‍ദാസിനെതിരെ നടപടി  (3 hours ago)

വീടിന് മുൻവശത്ത് നിന്ന വളർത്ത് നായയെ ആക്രമിച്ചു.. ഇടുക്കി ചോറ്റുപാറ മുത്തയ്യൻ ഉന്നതിയിൽ ഭീതി പരത്തി കരടി  (3 hours ago)

ഡല്‍ഹി ജന്തര്‍ മന്തറില്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണച്ച് മലയാളം താരങ്ങളും  (11 hours ago)

ജീവനക്കാരുടെ ശുചിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച ഡോക്ടര്‍ക്ക് തടവുശിക്ഷ  (11 hours ago)

കേന്ദ്ര മന്ത്രി രാജിവെച്ചതിന് പിന്നാലെ കോക്രോച്ച് സമരത്തെ പ്രതികൂലിച്ച പേളീ മാണിക്കെതിരെ സോഷ്യല്‍ മീഡിയ  (11 hours ago)

വഞ്ചിയൂരില്‍ വിശാഖിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി  (11 hours ago)

പി.എസ്. പ്രശാന്തിനെയും എ. അജികുമാറിനെയും കസ്റ്റഡിയില്‍ വാങ്ങാന്‍ എസ്.ഐ.ടി ഇന്ന് അപേക്ഷ നല്‍കും  (11 hours ago)

പൃഥിരാജ് നായകനാകുന്ന 'ഖലീഫ ' ആഗസ്റ്റ് 20ന് റിലീസ്  (12 hours ago)

Malayali Vartha Recommends