Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...


ചരിത്രം നാളെ മാറുമോ? ഗോവിന്ദന്റെ 'മൂന്നാം ടേം' പ്രഖ്യാപനവും തലസ്ഥാനത്തെ യുഡിഎഫ് പടയോട്ടവും...


ബാങ്കിൽ നിക്ഷേപിക്കാൻ ഭർത്താവ് നൽകിയ ലക്ഷങ്ങളുമായി യുവതി കാമുകനൊപ്പം മുങ്ങി; കന്യാകുമാരിയിൽ വെച്ച് പോലീസ് പിടിയിൽ...


ലക്ഷങ്ങളുടെ ജോലി, സുരക്ഷിത ജീവിതം.. എന്നിട്ടും അവർ തോറ്റുപോയി! കന്യാകുമാരിയിലെ ആ ദാരുണ അന്ത്യത്തിന് പിന്നിൽ...


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്

അന്തിമവിധി വിഎസിന്‌ അനുകൂലമാകുമോ? മഞ്‌ജുള ചെല്ലൂര്‍ പറഞ്ഞത്‌ ദത്തുവിന്റെ വിധി മറികടന്ന്‌

29 JULY 2014 10:38 AM IST
മലയാളി വാര്‍ത്ത.

More Stories...

ഫേസ്ബുക്കിൽ മുഖ്യമന്ത്രി ഒഴിവാക്കി, പോളിറ്റ് ബ്യൂറോ അംഗം എന്നാക്കി പിണറായി

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻരാജിന്റെ മരണത്തിൽ പൊലീസിനെതിരെ ​ഗുരുതര ആരോപണവുമായി നിതിൻ രാജിന്റെ അച്ഛൻ രാജൻ

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ, യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകളും പോരും തെരുവിലേക്കും ആരാധനാലയങ്ങളിലേക്കും.

അച്ഛാ..എനിക്ക് ജീവിക്കണ്ട.. മരിക്കും മുൻപ് ഫോണിൽ പൊട്ടിക്കരഞ്ഞ് Judge..! ഭാര്യ അടിച്ച് കൊന്ന് കെട്ടിത്തൂക്കി..?

നേമത്ത് കസേര വലിച്ചിട്ട് രാജീവ്..! മാരാർജി ഭവനിൽ ആഘോഷം..AKG സെന്റർ പൂട്ടി TVM- വിട്ട് നേതാക്കൾ..ഇനി ഇല്ല

കൊല്‍ക്കത്ത ഹൈക്കോടതിയിലേക്ക്‌ ചീഫ്‌ ജസ്റ്റിസായി സ്ഥലം മാറി പോകുന്ന ജസ്റ്റിസ്‌ മഞ്‌ജുള ചെല്ലൂര്‍ മൂന്നാര്‍ ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട്‌ പുറപ്പെടുവിച്ച വിധിയില്‍ ദുരൂഹത തുടരുന്നു. എട്ട്‌ വര്‍ഷങ്ങള്‍ക്കു മുമ്പ്‌ കേരള ഹൈക്കോടതിയുടെ ഡിവിഷന്‍ ബഞ്ച്‌ പുറപ്പെടുവിച്ച വിധിയുടെ അടിസ്ഥാനത്തിലാണ്‌ ക്ലൗഡ്‌ നയന്‍ റിസോര്‍ട്ട്‌ പൊളിച്ചത്‌. ചീഫ്‌ ജസ്റ്റിസായിരുന്ന ജസ്റ്റിസ്‌ എച്ച്‌. എല്‍ ദത്തുവും കെ.ജി. ശങ്കരനുമടങ്ങുന്ന ഡിവിഷന്‍ ബഞ്ചിന്റേതായിരുന്നു വിധി. അന്നത്തെ വിധിക്കെതിരെയാണ്‌ ഇന്ന്‌ മഞ്‌ജുള ചെല്ലൂര്‍ വിധി പറഞ്ഞിരിക്കുന്നത്‌. ഇതിനുള്ള അധികാരം ഡിവിഷന്‍ ബഞ്ചിനുണ്ടോ എന്ന വിഷയവും ചര്‍ച്ചയായിരിക്കുന്നു.
വിധി അപ്രതീക്ഷിതവും ഞെട്ടിക്കുന്നതാണെന്നും ആരോപിച്ച്‌ വി.എസ്‌ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുമ്പോള്‍ സര്‍ക്കാര്‍ അപ്പീല്‍ പോകാന്‍ സാധ്യതയില്ല. സര്‍ക്കാരിന്‌ വിധിക്കെതിരെ അപ്പീല്‍ നല്‍കാനും താത്‌പര്യമില്ല. അപ്പീല്‍ സംബന്ധിച്ച്‌ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയ മന്ത്രി അടൂര്‍ പ്രകാശ്‌ സെക്രട്ടറിമാരുമായി ആലോചിച്ച്‌ തീരുമാനിക്കുമെന്ന്‌ മാധ്യമങ്ങളോട്‌ പറഞ്ഞു.
സാധാരണഗതിയില്‍ സ്ഥലംമാറ്റ ഉത്തരവ്‌ വന്നശേഷം ജഡ്‌ജിമാര്‍ വിധി പറയാറില്ല. പുതിയ ബഞ്ചിന്‌ കേസ്‌ കൈമാറുകയാണ്‌ പതിവ്‌. എന്നാല്‍ ജസ്റ്റിസ്‌ മഞ്‌ജുള ചെല്ലൂര്‍ ധൃതി പിടിച്ച്‌ വിധി പറയുകയായിരുന്നു. യു.ഡി.എഫ്‌ സര്‍ക്കാരുമായുള്ള ചീഫ്‌ ജസ്റ്റിസിന്റെ അടുത്ത ബന്ധവും എതിര്‍പക്ഷം വിമര്‍ശന വിധേയമാക്കുന്നുണ്ട്‌.
ക്ലൗഡ്‌ നയന്‍ പൊളിക്കാനുള്ള അന്നത്തെ സര്‍ക്കാരിന്റെ നീക്കത്തിനെതിരെ ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ്‌ 24 മണിക്കൂറിനകം റിസോര്‍ട്ട്‌ ഒഴിഞ്ഞു കൊടുക്കാന്‍ കേരള ഹൈക്കോടതി ഉത്തരവിട്ടത്‌. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ സര്‍ക്കാര്‍ റിസോര്‍ട്ട്‌ പൊളിച്ചത്‌. എന്നാല്‍ അന്നത്തെ വിധി ഇന്നത്തെ കോടതിയുടെ ശ്രദ്ധയില്‍ പെടാത്തതെന്തുകൊണ്ടാണെന്ന്‌ ഓര്‍ത്ത്‌ നിയമവൃത്തങ്ങള്‍ അത്ഭുതപ്പെടുന്നു.
ഗ്രീന്‍ ട്രൈബ്യൂണല്‍ നിലവില്‍ വന്ന പശ്ചാത്തലത്തില്‍ കേസ്‌ ട്രൈബ്യൂണലിന്റെ പരിഗണനക്ക്‌ വിടാമെന്നിരിക്കെയാണ്‌ ജഡ്‌ജി വിധി പറഞ്ഞത്‌. ഇത്‌ എന്തു കൊണ്ടാണെന്ന്‌ നിയമവൃത്തങ്ങള്‍ അത്ഭുതപ്പെടുന്നു. അതും വാദം കേട്ടു കഴിഞ്ഞ്‌ ഒന്‍പതു മാസങ്ങള്‍ക്കു ശേഷമാണ്‌ കോടതി വിധി പറഞ്ഞത്‌. വാദം കഴിഞ്ഞ്‌ രണ്ടു മാസങ്ങള്‍ക്കുള്ളില്‍ വിധി പറഞ്ഞില്ലെങ്കില്‍ കക്ഷികള്‍ക്ക്‌ ബെഞ്ച്‌ മാറ്റി കിട്ടാന്‍ അപേക്ഷിക്കാമായിരുന്നു.
രണ്ട്‌ ഡിവിഷന്‍ ബഞ്ചുകള്‍ ഒരേ വിഷയത്തില്‍ വ്യത്യസ്‌തമായ വിധി പറഞ്ഞത്‌ നിയമലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്‌. അതുകൊണ്ടു തന്നെ വിഎസിന്റെ റിവ്യൂ ഹര്‍ജിയുടെ ബലത്തില്‍ വിധി പുന: പരിശോധിക്കാനായിരിക്കും ഹൈക്കോടതി ശ്രമിക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫേസ്ബുക്കിൽ മുഖ്യമന്ത്രി ഒഴിവാക്കി, പോളിറ്റ് ബ്യൂറോ അംഗം എന്നാക്കി പിണറായി  (2 hours ago)

യുദ്ധംമൂലം താൽക്കാലികമായി നിർത്തിയ കോഴിക്കോട് – ദോഹ വിമാന സർവീസ് ഖത്തർ എയർവേയ്സ് പുനരാരംഭിച്ചു  (2 hours ago)

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻരാജിന്റെ മരണത്തിൽ പൊലീസിനെതിരെ ​ഗുരുതര ആരോപണവുമായി നിതിൻ രാജിന്റെ അച്ഛൻ രാജൻ  (3 hours ago)

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ, യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകളും പോരും തെരുവിലേക്കും ആരാധനാലയങ്ങളിലേക്കും.  (3 hours ago)

അച്ഛാ..എനിക്ക് ജീവിക്കണ്ട.. മരിക്കും മുൻപ് ഫോണിൽ പൊട്ടിക്കരഞ്ഞ് Judge..! ഭാര്യ അടിച്ച് കൊന്ന് കെട്ടിത്തൂക്കി..?  (3 hours ago)

നേമത്ത് കസേര വലിച്ചിട്ട് രാജീവ്..! മാരാർജി ഭവനിൽ ആഘോഷം..AKG സെന്റർ പൂട്ടി TVM- വിട്ട് നേതാക്കൾ..ഇനി ഇല്ല  (3 hours ago)

കേരളത്തിൽ നാളെ സംഭവിക്കുന്നത് കലാപം...?!അവന്മാർ വിജയം ആഘോഷിക്കണ്ട തെരുവിൽ അടിപൊട്ടും..?രഹസ്യ വിവരം...!  (3 hours ago)

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു  (3 hours ago)

സ്മൈലിൽ അഞ്ചാമത്തെ ചിരിയൊരുങ്ങി; സന്തോഷം പങ്കു വച്ച് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ  (5 hours ago)

വി ഡി സതീശൻ ജി കഴിഞ്ഞ അഞ്ചു വർഷം നന്നായി കഷ്ടപ്പെട്ട്, പലപ്പോഴും ശക്തമായ തീരുമാനങ്ങൾ എടുത്തുമാണ് കോൺഗ്രസ്‌ പാർട്ടിയെ ഇന്നീ കാണുന്ന അവസ്ഥയിൽ എത്തിച്ചത്; അതിന്റെ പ്രതിഫലനം കൂടിയാണ് ഇപ്പോഴത്തെ റിസൾട്ട്‌;  (5 hours ago)

കേരളം ഉറപ്പിച്ചു; കുറഞ്ഞത് 76 സീറ്റുകളോടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി വീണ്ടും അധികാരത്തിൽ വരും; ഭരണവിരുദ്ധ വികാരമെന്ന വ്യാജപ്രചരണങ്ങളെയും കാറ്റിൽ പറത്തിക്കൊണ്ട്, ഇടതുപക്ഷ ജനാധിപത്യ മുന്നണി കേരളത്തിൽ വ  (5 hours ago)

മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിൽ നിന്ന് വന്ന അവസാന മന്ത്രിസഭാ യോഗ തീരുമാനങ്ങൾ ; വാല്‍പ്പാറ ദുരന്തത്തിൽ മരണമടഞ്ഞവർക്ക് 10 ലക്ഷം രൂപ വീതം അനുവദിക്കും ; പന്ത്രണ്ടാം ശമ്പള കമ്മീഷൻ്റെ സുഗമമായ പ്രവർത  (5 hours ago)

വോട്ടെണ്ണലിനായി 310 വീതം സൂപ്പർവൈസർമാർ, സൂക്ഷമ നിരീക്ഷകർ, കൗണ്ടിം​ഗ് അസിസ്റ്റന്റുമാർ ഉൾപ്പെടെ 930 ഉദ്യോ​ഗസ്ഥരെ നിയോ​ഗിച്ചിട്ടുണ്ട്; വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി  (5 hours ago)

കെ എസ് ഇ ബി ജീവനക്കാരെ നിലയത്തിൽ കയറ്റാതെ തടഞ്ഞ കമ്പനി മാഫിയകൾക്ക് ശക്തിപകരുന്ന നടപടിക്കു പിന്നിൽ വലിയ അഴിമതി ; ആരോപണവുമായി കോൺഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല  (5 hours ago)

മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...  (6 hours ago)

Malayali Vartha Recommends