Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....


  സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് നടക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ...  സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് നടക്കുമെന്ന് ആരോഗ്യമന്ത്രി


കന്റോണ്‍മെന്റ് ഹൗസിൽ നിന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിലേക്ക് .... രാവിലെ ആറുമണിക്ക് ​ഗൃഹപ്രവേശം...


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..

മുംബൈയ്ക്ക് ജോലിതേടി പോയ യുവാവിനെ ദൈവം കാത്തിരിക്കുകയായിരുന്നു

16 DECEMBER 2017 09:33 AM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷണറായി എന്‍ ശേഷാദ്രിനാഥനെ നിയമിക്കാൻ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനം

കേ​ര​ള​ത്തി​ന്റെ​ 51​-ാം​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​യാ​യി​ ​ആ​ഭ്യ​ന്ത​ര​ ​വ​കു​പ്പ് ​അ​ഡി​ഷ​ണ​ൽ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​ബി​ശ്വ​നാ​ഥ് ​സി​ൻ​ഹ​യെ​ ​നി​യ​മി​ക്കാ​ൻ ​മ​ന്ത്രി​സ​ഭാ​ ​യോ​ഗ തീരുമാനം

കന്റോണ്‍മെന്റ് ഹൗസിൽ നിന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിലേക്ക് .... രാവിലെ ആറുമണിക്ക് ​ഗൃഹപ്രവേശം...

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും

ഒരച്ഛനോടും അമ്മയോടും ചെയ്യാന്‍ പാടില്ലാത്ത കുറ്റമാണ് പത്തനംതിട്ട വള്ളിക്കോട് കുറന്തല്‍ക്കടവ് കത്തുവേലിപ്പടിക്ക് സമീപം മായാലില്‍ കൊട്ടാരത്തില്‍ സനേഷ് (32) ചെയ്തത്. ചോറ് ചോദിച്ച് മാതാവിനെ കയ്യേറ്റം ചെയ്യുകയും അത് ചോദിക്കാനെത്തിയ പിതാവിനെ കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്ത ശേഷം മുംബൈയ്ക്ക് ജോലി തേടിപ്പോയ എംബിഎക്കാരന്‍ യുവാവിനെ ജോലി കിട്ടാതെ മടങ്ങി വരും വഴി പിതാവിനെ കൊല ചെയ്തതിന് അറസ്റ്റ് ചെയ്തു. പിതാവ് മരിച്ചതറിയാതെ നാട്ടിലേക്ക് മടങ്ങിയെത്തിയ സനേഷിനെ വണ്ടിയിറങ്ങി വീട്ടിലേക്ക് വരുമ്പോള്‍ പോലീസ് പിടികൂടുകയായിരുന്നു. 

കഴിഞ്ഞ നവംബര്‍ 10 ന് വൈകുന്നേരം പിതാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം പിറ്റേന്ന് തന്നെ സനേഷ് ജോലി തേടി മുംബൈയ്ക്ക് പോയിരുന്നു. ഗുരുതരമായി പരിക്കേറ്റ ജനാര്‍ദ്ദനന്‍ ആചാരിയെ ആദ്യം ജനറല്‍ ആശുപത്രിയിലും നില വഷളായതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ തന്നെ മരണത്തിന് കീഴടങ്ങുകയുമായിരുന്നു. അത്യന്തം നാടകീയമായിട്ടായിരുന്നു പോലീസ് സനേഷിനെ പിടികൂടിയത്. ഇയാളുടെ ഫോണ്‍ ലൊക്കേഷന്‍ നേരത്തേ തന്നെ അറിഞ്ഞുവെച്ച പോലീസ് മുംബൈയില്‍ നിന്നും വിളിക്കുമ്പോള്‍ പിതാവിന് കുഴപ്പമില്ലെന്ന് ഭാര്യയെക്കൊണ്ടു പറയിക്കുകയായിരുന്നു. ഇങ്ങിനെ പല തവണ ആവര്‍ത്തിച്ച ശേഷം സനേഷ് നാട്ടിലെത്തിയപ്പോള്‍ പിടിച്ചു.

നവംബര്‍ 10 ന് രാത്രി വീട്ടിലെത്തിയപ്പോള്‍ ചോറ് വിളമ്പുന്നതുമായി ബന്ധപ്പെട്ട് സനേഷ് മാതാവുമായി ലഹള ഉണ്ടാക്കി. കുപിതനായി മാതാവിനെ മര്‍ദ്ദിച്ചു. ഇത് ചോദിക്കാനെത്തിയതായിരുന്നു ജനാര്‍ദ്ദനനാചാരി. മകന്‍ പിതാവിനെയും തല്ലിച്ചതയ്ക്കുകയും കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തു. കുത്തേറ്റ ജനാര്‍ദ്ദനന്‍ അടുത്ത വീട്ടിന്റെ പടിക്കെട്ടില്‍ കുഴഞ്ഞുവീഴുകയും അവര്‍ ആശുപത്രിയില്‍ ആക്കുകയും ചെയ്തു. പിന്നീട് അവിടെ കിടന്ന് 13 ന് മരിക്കുകയുമായിരുന്നു.

ഹൃദയാഘാത്തെ തുടര്‍ന്നാണ് ജനാര്‍ദ്ദനനാചാരി മരിച്ചതെന്നായിരുന്നു ആദ്യം കരുതിയിരുന്നെങ്കിലും പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ മുന്നിലും പിന്നിലുമേറ്റ രണ്ടു കുത്തുകള്‍ മരണകാരണമാകുകയായിരുന്നെന്ന് കണ്ടെത്തുകയായിരുന്നു. നട്ടെല്ലിനോട് ചേര്‍ന്നുണ്ടായ കുത്ത് ഹൃദയത്തിലും മുന്നില്‍ കിട്ടിയ കുത്ത് പഌഹയും തുളച്ചിരുന്നു. മുംബൈയില്‍ പോയ സനേഷ് അവിടെ ജോലി കിട്ടാതെ തിരിച്ചു നാട്ടിലേക്ക് മടങ്ങി. പത്തനംതിട്ടയില്‍ നിന്നും ഓട്ടോയിലേക്ക് വീട്ടിലേക്ക് വരുമ്പോഴായിരുന്നു പോലീസ് അറസ്റ്റ് ചെയ്തത്. പിതാവ് മരിച്ച വിവരം ഒരിക്കല്‍ പോലും സനേഷിനെ അറിയിക്കാന്‍ പോലീസ് മാതാവിനെ അനുവദിച്ചില്ല. മുംബൈയില്‍ ജോലി കിട്ടാതായി മടങ്ങാന്‍ തുടങ്ങുമ്പോഴും സനേഷ് അമ്മയെ വിളിച്ചു. എന്നാല്‍ ഒരു കുഴപ്പവുമില്ലെന്ന് പറയാനായിരുന്നു പോലീസ് നിര്‍ദേശം. 

മാതാവ് പറഞ്ഞത് വിശ്വസിച്ചായിരുന്നു സനേഷ് വ്യാഴാഴ്ച വീട്ടിലെത്തിയത്. രണ്ടു വര്‍ഷമായി വാടകവീട്ടില്‍ താമസിക്കുന്ന ജനാര്‍ദ്ദനനാചാരി കൂലിപ്പണിയെടുത്താണ് കുടുംബം പോറ്റിയിരുന്നത്. സനേഷിന് പുറമേ രണ്ടു പെണ്‍മക്കള്‍ കൂടിയുള്ള ഇയാള്‍ മക്കളെ മൂന്ന് പേരെയും മികച്ച രീതിയില്‍ തന്നെ വിദ്യാഭയാസം ചെയ്യിച്ചു. സനേഷ് എംബിഎ ഉയര്‍ന്ന നിലയില്‍ പാസ്സായശേഷം തൊഴിലന്വേഷണത്തില്‍ ആയിരുന്ന സനേഷ് പത്തനംതിട്ടയിലെ ഒരു തീയേറ്ററിലും സൂപ്പര്‍മാര്‍ക്കറ്റിലും ജോലി ചെയ്തു. പിതാവിന് തന്നോട് സ്‌നേഹമില്ലെന്നായിരുന്നു സനേഷ് കരുതിയിരുന്നത്. പിതാവ് മരിക്കുമ്പോള്‍ മുംബൈയില്‍ പനവേലിലായിരുന്നു സനേഷ്. തുടര്‍ന്ന് ഇയാളെ നാട്ടിലെത്തിക്കാന്‍ പോലീസ് കളിച്ച നാടകമായിരുന്നു ഫലം കണ്ടത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....  (24 minutes ago)

സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷണറായി എന്‍ ശേഷാദ്രിനാഥനെ നിയമിക്കാൻ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനം  (47 minutes ago)

കേ​ര​ള​ത്തി​ന്റെ​ 51​-ാം​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​യാ​യി​ ​ആ​ഭ്യ​ന്ത​ര​ ​വ​കു​പ്പ് ​അ​ഡി​ഷ​ണ​ൽ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​ബി​ശ്വ​നാ​ഥ് ​സി​ൻ​ഹ​യെ​ ​നി​യ​മി​ക്കാ​ൻ ​മ​ന്ത്രി​സ​ഭാ​ ​യോ​ഗ തീരുമാനം  (1 hour ago)

കാര്യവിജയവും അന്യജനങ്ങളിൽ നിന്ന് പ്രശസ്തിയും! മേടം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (1 hour ago)

  സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് നടക്കുമെന്ന് ആരോഗ്യമന്ത്രി  (1 hour ago)

കന്റോണ്‍മെന്റ് ഹൗസിൽ നിന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിലേക്ക് .... രാവിലെ ആറുമണിക്ക് ​ഗൃഹപ്രവേശം...  (2 hours ago)

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (6 hours ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (7 hours ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (7 hours ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (8 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (9 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (10 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (10 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (10 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (10 hours ago)

Malayali Vartha Recommends