Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....


  സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് നടക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ...  സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് നടക്കുമെന്ന് ആരോഗ്യമന്ത്രി


കന്റോണ്‍മെന്റ് ഹൗസിൽ നിന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിലേക്ക് .... രാവിലെ ആറുമണിക്ക് ​ഗൃഹപ്രവേശം...


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..

ടൈംസ് ഓഫ് ഇന്ത്യയുടെ ഓണ്‍ലൈന്‍ ഫലത്തില്‍ മോഡിക്ക് വ്യക്തമായ മുന്‍തൂക്കം; 9 ഭാഷകളിലായി 10 സൈറ്റുകളില്‍ നടത്തിയ മെഗാ ഓണ്‍ലൈന്‍ പോള്‍

16 DECEMBER 2017 11:04 AM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷണറായി എന്‍ ശേഷാദ്രിനാഥനെ നിയമിക്കാൻ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനം

കേ​ര​ള​ത്തി​ന്റെ​ 51​-ാം​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​യാ​യി​ ​ആ​ഭ്യ​ന്ത​ര​ ​വ​കു​പ്പ് ​അ​ഡി​ഷ​ണ​ൽ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​ബി​ശ്വ​നാ​ഥ് ​സി​ൻ​ഹ​യെ​ ​നി​യ​മി​ക്കാ​ൻ ​മ​ന്ത്രി​സ​ഭാ​ ​യോ​ഗ തീരുമാനം

കന്റോണ്‍മെന്റ് ഹൗസിൽ നിന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിലേക്ക് .... രാവിലെ ആറുമണിക്ക് ​ഗൃഹപ്രവേശം...

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും

രാഹുല്‍ ഗാന്ധി അധികാരമേറ്റടുക്കുമ്പോള്‍ വളരെ വിപുലമായൊരു ഓണ്‍ലൈന്‍ സര്‍വേയെ ചുറ്റിപ്പറ്റി ചര്‍ച്ച നടക്കുകയാണ്. ഇപ്പോള്‍ പൊതു തെരഞ്ഞെടുപ്പ് നടന്നാല്‍ നരേന്ദ്ര മോഡിയെ തന്നെ തെരഞ്ഞെടുക്കുമെന്ന് 9 ഭാഷകളിലായി 10 സൈറ്റുകളില്‍ ടൈംസ് ഗ്രൂപ്പ് മെഗാ ഓണ്‍ലൈന്‍ പോള്‍. കേരളവും തമിഴ്‌നാടും ഒഴികെയുള്ള സംസ്ഥാനങ്ങളെല്ലാം മോഡിക്ക് അനുകൂലമാണ്. ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് ടൈംസ് ഡിജിറ്റല്‍ ഗ്രൂപ്പ് സര്‍വ്വേ നടത്തിയത്. ഇപ്പോള്‍ പൊതുതെരഞ്ഞെടുപ്പ് നടന്നാല്‍ നരേന്ദ്ര മോഡിയെ തന്നെ തെരഞ്ഞെടുക്കുമെന്നാണ് 9 ഭാഷകളിലായി 10 സൈറ്റുകളില്‍ ടൈംസ് ഗ്രൂപ്പ് നടത്തിയ മെഗാ ഓണ്‍ലൈന്‍ പോള്‍ പറയുന്നത്. വിവിധ ഭാഷാ സൈറ്റുകളിലൂടെ 5 ലക്ഷത്തോളം പേരാണ് അഭിപ്രായ സര്‍വേയില്‍ പങ്കെടുത്തത്.

ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ 76 ശതമാനം പേരും മോഡിക്ക് അനുകൂലമായി വോട്ട് ചെയ്യും. രാഹുലിനൊപ്പം 20 ശതമാനം പേരെ ഉള്ളൂ. മൂന്നാം മുന്നണിയില്‍ പ്രതീക്ഷ അര്‍പ്പിക്കുന്നത് 4 ശതമാനവും. രാഹുലിന്റെ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നതിലൂടെ കോണ്‍ഗ്രസ് മോഡിക്ക് ബദലായി ഉയരുമോ എന്ന ചോദ്യത്തോട് 73 ശതമാനം പേരും ഇല്ലെന്നാണ് മറുപടി നല്‍കിയത്. 21 ശതമാനം രാഹുലില്‍ പ്രതീക്ഷ അര്‍പ്പിക്കുന്നു. വോട്ടര്‍മാരെ കോണ്‍ഗ്രസിലേക്ക് അടുപ്പിക്കാനുള്ള കരുത്ത് രാഹുലിനില്ലെന്നാണ് 55 ശതമാനം പേരും അഭിപ്രായപ്പെട്ടത്. 2019ല്‍ മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വീണ്ടുമെത്തുമെന്നാണ് സര്‍വ്വേയില്‍ പങ്കെടുത്ത 79 ശതമാനവും പങ്കുവയ്ക്കുന്ന വികാരം.

എന്നാല്‍ വോട്ടെടുപ്പില്‍ കേരളവും തമിഴ്‌നാടും രാഹുലിന് അനുകൂലമാണ്. ഇപ്പോള്‍ പൊതുതെരഞ്ഞെടുപ്പ് നടന്നാല്‍ രാഹുല്‍ ഗാന്ധിക്ക് വോട്ട് ചെയ്യുമെന്ന് കേരളത്തില്‍ നിന്ന് വോട്ടെടുപ്പിനെത്തിയ ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടു. 54 ശതമാനം പേര്‍ രാഹുല്‍ ഗാന്ധിക്ക് വോട്ട് ചെയ്യുമെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ 39 ശതമാനം പേര്‍ നരേന്ദ്ര മോഡിക്കു തന്നെയായിരിക്കും വോട്ട് ചെയ്യുക എന്ന് അഭിപ്രായം രേഖപ്പെടുത്തി. രാഹുല്‍ ഗാന്ധി അധ്യക്ഷപദവിയില്‍ എത്തിയത് 2019ലെ പൊതുതെരഞ്ഞെടുപ്പിനെ സഹായിക്കുമെന്ന് ഭൂരിപക്ഷം അഭിപ്രായം രേഖപ്പെടുത്തിയപ്പോള്‍ രാഹുല്‍ ഗാന്ധിക്ക് വോട്ടര്‍മാരുമായി ബന്ധം സ്ഥാപിക്കാന്‍ കഴിയുന്നുണ്ടെന്നും കേരളത്തില്‍ ഭൂരിപക്ഷം അഭിപ്രായപ്പെട്ടു.

നേതൃത്വത്തില്‍ നരേന്ദ്ര മോഡി അല്ലായിരുന്നെങ്കില്‍ ബിജെപിക്ക് വോട്ട് ചെയ്യില്ലെന്ന് 51 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. മോഡി ഇല്ലെങ്കിലും ബിജെപിക്ക് വോട്ട് ചെയ്യുമെന്ന് 22 ശതമാനം പേര്‍ അഭിപ്രായപ്പെട്ടപ്പോള്‍ 26 ശതമാനം പേര്‍ ഇത് പറയാനാകില്ലെന്ന് പറഞ്ഞു. കോണ്‍ഗ്രസ് നേതാവായി ഗാന്ധി കുടുംബത്തില്‍ നിന്നുള്ള ആളല്ലെങ്കിലും കോണ്‍ഗ്രസിനു വോട്ടു ചെയ്യുമെന്നായിരുന്നു 58 ശതമാനം പേരുടെ അഭിപ്രായം. കോണ്‍ഗ്രസിന് വോട്ട് ചെയ്യില്ലെന്ന് 21 ശതമാനം പറഞ്ഞപ്പോള്‍ 19 ശതമാനം പ്രതികരിക്കുന്നില്ല എന്ന് രേഖപ്പെടുത്തി.

അടുത്ത തിരഞ്ഞെടുപ്പില്‍ രാമക്ഷേത്ര പ്രശ്‌നം സജീവചര്‍ച്ചയാകുമെന്ന് കേരളത്തില്‍ 42 ശതമാനം പേര്‍ കരുതുന്നു. അല്ലെന്നാണ് 38 ശതമാനം പേരുടെ അഭിപ്രായം. രാഹുല്‍ ഗാന്ധിയുടെ ഗുജറാത്തിലെ ക്ഷേത്രസന്ദര്‍ശനങ്ങള്‍ കോണ്‍ഗ്രസിന്റെ ന്യൂനപക്ഷപ്രീണനം എന്ന ആരോപണം ഇല്ലാതാക്കില്ലെന്ന് ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടു. ബിജെപി മതവിഷയങ്ങള്‍ ഉയര്‍ത്തുന്നതിനെക്കാള്‍ വികസനത്തിന് പ്രാധാന്യം നല്‍കണമെന്ന് ബഹുഭൂരിപക്ഷവും അഭിപ്രായപ്പെട്ടു. 89 ശതമാനം പേര്‍ പ്രസ്താവനയെ പിന്തുണച്ചപ്പോള്‍ 6 ശതമാനം പേര്‍ മാത്രമാണ് എതിര്‍ത്തത്. മോഡി ഭരണത്തില്‍കീഴില്‍ രാജ്യത്ത് അസഹിഷ്ണുത വളര്‍ന്നെന്ന് 48 ശതമാനം പേരും വളര്‍ന്നില്ലെന്ന് 46 ശതമാനവും അഭിപ്രായപ്പെട്ടു.

ടൈംസ് നടത്തിയ മെഗാ പോളില്‍ മോഡിയുടെ സാമ്പത്തിക പരിഷ്‌കരണങ്ങള്‍ക്ക് അനുകൂല പ്രതികരണമാണ് ലഭിച്ചത്. എന്നാല്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ വളരുമെന്ന മോഡി സര്‍ക്കാരിന്റെ വാക്ക് മുഖവിലയ്ക്ക് എടുക്കാനാവില്ലെന്നായിരുന്നു കേരളത്തിലുള്ളവരുടെ ഭൂരിപക്ഷ അഭിപ്രായം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....  (16 minutes ago)

സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷണറായി എന്‍ ശേഷാദ്രിനാഥനെ നിയമിക്കാൻ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനം  (39 minutes ago)

കേ​ര​ള​ത്തി​ന്റെ​ 51​-ാം​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​യാ​യി​ ​ആ​ഭ്യ​ന്ത​ര​ ​വ​കു​പ്പ് ​അ​ഡി​ഷ​ണ​ൽ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​ബി​ശ്വ​നാ​ഥ് ​സി​ൻ​ഹ​യെ​ ​നി​യ​മി​ക്കാ​ൻ ​മ​ന്ത്രി​സ​ഭാ​ ​യോ​ഗ തീരുമാനം  (1 hour ago)

കാര്യവിജയവും അന്യജനങ്ങളിൽ നിന്ന് പ്രശസ്തിയും! മേടം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (1 hour ago)

  സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് നടക്കുമെന്ന് ആരോഗ്യമന്ത്രി  (1 hour ago)

കന്റോണ്‍മെന്റ് ഹൗസിൽ നിന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിലേക്ക് .... രാവിലെ ആറുമണിക്ക് ​ഗൃഹപ്രവേശം...  (2 hours ago)

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (6 hours ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (6 hours ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (7 hours ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (8 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (9 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (9 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (10 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (10 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (10 hours ago)

Malayali Vartha Recommends