ഓഖി ദുരന്തം; തമിഴ് നടൻ ശരത്കുമാർ മരിച്ചവരുടെയും കാണാതായവരുടെയും ബന്ധുക്കളെ സന്ദർശിച്ചു

ഓഖി ചുഴലിക്കാറ്റ് ദുരന്തംമൂലം മരിച്ചവരുടെയും കാണാതായവരുടെയും ബന്ധുക്കളെ കാണാൻ തമിഴ് നടൻ ശരത്കുമാർ എത്തി.
ശരത് കുമാർ വിഴിഞ്ഞം, പൂന്തുറ തീരങ്ങളിലുള്ളവരെ സന്ദർശിച്ചു. രാവിലെ വിഴിഞ്ഞത്ത് എത്തിയ അദ്ദേഹം പിന്നീട് പൂന്തുറയിൽ സന്ദർശനം നടത്തി മടങ്ങുകയായിരുന്നു.
https://www.facebook.com/Malayalivartha


























