Widgets Magazine
28
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുപ്രീംകോടതി മുൻ ജസ്റ്റിസ് സിറിയക് ജോസഫ് കോം ഇന്ത്യ ഗ്രീവൻസ് കൗൺസിൽ ചെയർമാൻ; വേണു രാജാമണി ഐഎഫ്എസ്, ഡോ. ജോർജ് ഓണക്കൂർ, ജോർജ് കള്ളിവയലിൽ എന്നിവർ അംഗങ്ങൾ


ചൊവ്വാ ഗ്രഹത്തിന്റെ അപൂർവ്വ സ്വാധീനം: ഈ രാശിക്കാർ നാളെ തികഞ്ഞ ജാഗ്രത പാലിക്കുക!


സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 680 രൂപയുടെ വർദ്ധനവ്


ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദത്തിന്റെ സ്വാധീനം... സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം... ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്


മറ്റൊരു പ്രതിസന്ധി... കപ്പൽ ആക്രമിച്ച യുക്രെയ്നിന് ഇറാന്റെ മുന്നറിയിപ്പ്; രണ്ടുദിവസമായി യുഎസ് ആക്രമണങ്ങളില്ല; പ്രത്യാക്രമണങ്ങൾ നിർത്തിവച്ചെന്ന് ഇറാൻ

സ്വര്‍ണക്കടക്കാരനില്‍ തുടങ്ങി നിരവധി പ്രണയങ്ങള്‍; അവസാനം ഒളിക്യാമറയില്‍ തട്ടി എല്ലാം തകര്‍ന്നു; സൂര്യയുടെ ജീവിതം ഇങ്ങനെ...

30 JULY 2014 10:30 AM IST
മലയാളി വാര്‍ത്ത.

More Stories...

പോലീസ് ആക്രമണത്തിൽ ജീവൻ പൊലിഞ്ഞ സിയാദിന് നീതി വേണം;കുറ്റക്കാർക്കെതിരെ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.

ഹൃദ്രോഹിയെന്ന് പോലും നോക്കാതെ വൃദ്ധയെ പൊലീസ് ജീപ്പിലേക്ക് ബലമായി എടുത്തെറിഞ്ഞു; വി ഡി സതീശനെ കാണാനെത്തിയ വയോധികയ്ക്ക് നേരെ പൊലീസ് അക്രമണം

രണ്ട് ദിവസം മുമ്പ് വീട് വിട്ടിറങ്ങിയ യുവാവ്!! മരണപ്പെട്ടെന്ന് പോലീസ് സ്റ്റേഷനിലേക്ക് ഒരു ഫോൺകോൾ.. മരണത്തിൽ ദുരൂഹതയെന്ന് പോലീസ്

വിദ്യാർത്ഥികൾക്കെതിരെ അധിക്ഷേപ പരാമർശം; ആര്‍എസ്എസ് നേതാവ് ടി.ജി. മോഹന്‍ദാസിനെതിരെ എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്‌മോൻ‍ പരാതി നൽകി; അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരമന്ത്രി..സൈബർ സെൽ ഐജി പി. പ്രകാശിനാണ് അന്വേഷണ ചുമതല

വീടിന് മുൻവശത്ത് നിന്ന വളർത്ത് നായയെ ആക്രമിച്ചു.. ഇടുക്കി ചോറ്റുപാറ മുത്തയ്യൻ ഉന്നതിയിൽ ഭീതി പരത്തി കരടി

ബിന്ധ്യ തോമസ്‌ എന്ന സൂര്യയുടെ (32) ജന്മദേശം ആലപ്പുഴയിലെ പറവൂറാണ്. കൊച്ചിയിലെ പ്രമുഖ നാടക ട്രൂപ്പിലെ നടിയായിരുന്ന മോളിയുടെ ഏക മകളാണ് ബിന്ധ്യ. എസ്‌.എസ്‌.എല്‍.സി കഴിഞ്ഞശേഷം പുന്നപ്ര കപ്പക്കടയിലെ പാരലല്‍ കോളജില്‍ പ്രീഡിഗ്രിക്ക്‌ പഠിച്ചു. കപ്പക്കടയില്‍ പനയ്‌ക്കല്‍ എന്ന വീടുവിറ്റശേഷം പറവൂര്‍ എന്‍ജിനീയറിംഗ്‌ കോളജിനുസമീപം ബിന്ധ്യയുടെ മാതാവ്‌ വീട്‌ വാങ്ങി.

ഇതിനിടെ സ്വര്‍ണക്കട നടത്തിയിരുന്ന അന്യമതക്കാരനായ യുവാവുമായി പ്രണയത്തിലായി. വീട്ടില്‍നിന്ന്‌ ഒളിച്ചോടി ഇരുവരും തോട്ടപ്പള്ളിയില്‍ വാടകയ്‌ക്കു താമസിച്ചു. ഇതിനിടെ യുവാവിന്റെ കടനിര്‍ത്തി. സാമ്പത്തിക പ്രതിസന്ധിയായതോടെ ബിന്ധ്യ കപ്പക്കടയിലുള്ള ഒരു പണമിടപാടുസ്‌ഥാപന ഉടമയുടെ മകനുമായി അടുപ്പത്തിലായി.

കാര്‍ ബിസിനസ്‌ നടത്തിയിരുന്ന മകന്റെ നിര്‍ബന്ധത്തിന്‌ വഴങ്ങി മാതാപിതാക്കള്‍ വിവാഹത്തിന്‌ സമ്മതിച്ചു. പള്ളിയില്‍വച്ച്‌ ഇരുവരും വിവാഹിതരായി. ഇക്കാലത്ത്‌ യുവാവ്‌ വാങ്ങിയ സ്‌ഥലം ബിന്ധ്യയുടെ പേരില്‍ ആധാരമാക്കുകയും ചെയ്‌തു.

കുറച്ചുകാലം ഭര്‍ത്താവിനൊപ്പം ബംഗളുരുവിലായിരുന്ന ബിന്ധ്യ വൈകാതെ നാട്ടിലെത്തി. ഇതിനിടെ ഭര്‍ത്താവുമായി തെറ്റി. വിവാഹമോചന ഹര്‍ജിയും നല്‍കി. ഭര്‍ത്താവുമായി ചേര്‍ന്നു നടത്തിയ കടയില്‍ മോഷണം നടന്നെന്ന്‌ ആരോപിച്ച്‌ ബിന്ധ്യ നല്‍കിയ പരാതിയില്‍ പോലീസ്‌ കേസെടുത്തു. പിന്നീട്‌ ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച്‌ ബിന്ധ്യ ഭര്‍ത്താവിന്റെ കട ആക്രമിച്ചതായി ബന്ധുക്കള്‍ പറയുന്നു. ബിന്ധ്യയ്‌ക്ക്‌ ചില രാഷ്‌ട്രീയ നേതാക്കളുടെ പിന്തുണയുണ്ടായിരുന്നതിനാല്‍ ലോക്കല്‍പോലീസ്‌ അനുകൂലമായിരുന്നു.

അറസ്‌റ്റ്‌ വാറണ്ട്‌ ഉണ്ടായതോടെ ഭര്‍ത്താവ്‌ നാട്ടിലേക്ക്‌ വരാതെയായി. തുടര്‍ന്ന്‌ സ്വന്തം വീട്ടില്‍ താമസമാക്കിയ ബിന്ധ്യ ജോലിക്കെന്ന പേരില്‍ പലപ്പോഴും കാറില്‍ കൊച്ചിയില്‍ പോകുമായിരുന്നെന്നു നാട്ടുകാര്‍ പറഞ്ഞു. വീട്ടില്‍ അപരിചിതരായ ആളുകള്‍ പതിവായി വരാറുണ്ടായിരുന്നു. ഇവിടെ അനാശാസ്യവും ലഹരിമരുന്ന്‌ വ്യാപാരവും നടക്കുന്നതായി ആരോപിച്ച്‌ നാട്ടുകാര്‍ രംഗത്തുവന്നു.

മൂന്ന്‌ മലപ്പുറം സ്വദേശികളെ ഇവിടെ സംശയാസ്‌പദമായ സാഹചര്യത്തില്‍ കണ്ടെത്തിയെന്നാരോപിച്ച്‌ നാട്ടുകാരില്‍ ചിലര്‍ രണ്ടരവര്‍ഷം മുമ്പ്‌ വീടാക്രമിച്ചു. ഇതിനു നേതൃത്വം നല്‍കിയവര്‍ക്കെതിരെ തിരിച്ചും ആക്രമണമുണ്ടായി.  നാട്ടുകാരുടെ എതിര്‍പ്പ്‌ ശക്‌തമായതോടെ ബിന്ധ്യ മാതാവുമായി എറണാകുളത്തേക്ക്‌ താമസം മാറ്റി.

ഇതിനിടെയാണ്‌ റിട്ട. അധ്യാപികയുടെ മൂത്ത മകനുമായി പ്രണയത്തിലാകുന്നത്. റിട്ട. അധ്യാപികയുടെ മകനുമായുള്ള അടുപ്പംകാരണം ഇടയ്‌ക്ക്‌ ബിന്ധ്യ ആലപ്പുഴയില്‍ എത്തുമായിരുന്നെങ്കിലും സ്വന്തം വീട്ടില്‍ വന്നിരുന്നില്ലത്രെ.

ഈ അധ്യാപികയുടെ ആത്മഹത്യക്ക്‌ പിന്നിലും സൂര്യയുണ്ടായിരുതായി പോലീസിന്‌ സൂചന ലഭിച്ചു. ഒരുവര്‍ഷം മുമ്പാണ്‌ റിട്ട. അധ്യാപികയുടെ മരണം. ബിന്ധ്യാ തോമസും അധ്യാപികയുടെ മൂത്തമകനും തമ്മിലുള്ള വഴിവിട്ട ബന്ധമാണു ആത്മഹത്യയിലേക്കു നയിച്ചത്‌ എന്നാണു സൂചന. ഇവര്‍ തമ്മിലുള്ള ബന്ധമറിഞ്ഞ റിട്ട. അധ്യാപിക ബിന്ധ്യയെയും മകനെയും ശകാരിച്ചിരുന്നു. കുപിതനായ മകന്‍ അധ്യാപികയെ ആക്രമിച്ചു. പിന്നീട്‌ ഇളയ മകനെത്തി ഇതു ചോദ്യം ചെയ്‌തതോടെ കുടുംബകലഹമാകുകയും അധ്യാപിക ജീവനൊടുക്കുകയുമായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഖിൽ മാരാർ ട്വന്റി 20 പാർട്ടി വിട്ടു  (16 minutes ago)

വീണ്ടും പാറ്റകൾ തെരുവിലിറങ്ങുന്നു.. കേന്ദ്രത്തിന്റെ പാഴ് വാക്കുകൾ പൊളിച്ച് സിജെപിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. സമരക്കാര്‍ക്കെതിരെ ശിക്ഷാ, പ്രതികാര നടപടികള്‍  (2 hours ago)

പോലീസ് ആക്രമണത്തിൽ ജീവൻ പൊലിഞ്ഞ സിയാദിന് നീതി വേണം;കുറ്റക്കാർക്കെതിരെ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.  (2 hours ago)

വി ഡി സതീശനെ കാണാനെത്തിയ വയോധികയ്ക്ക് നേരെ പൊലീസ് അക്രമണം  (2 hours ago)

രണ്ട് ദിവസം മുമ്പ് വീട് വിട്ടിറങ്ങിയ യുവാവ്!! മരണപ്പെട്ടെന്ന് പോലീസ് സ്റ്റേഷനിലേക്ക് ഒരു ഫോൺകോൾ.. മരണത്തിൽ ദുരൂഹതയെന്ന് പോലീസ്  (2 hours ago)

ചോദ്യപേപ്പർ ചോർച്ച സമരം നടത്തിയവരെ വെടിവെച്ച് കൊല്ലണമെന്ന്!! വിവാദ പരാമർശം.. RSS നേതാവ് ടി.ജി. മോഹന്‍ദാസിനെതിരെ നടപടി  (2 hours ago)

വീടിന് മുൻവശത്ത് നിന്ന വളർത്ത് നായയെ ആക്രമിച്ചു.. ഇടുക്കി ചോറ്റുപാറ മുത്തയ്യൻ ഉന്നതിയിൽ ഭീതി പരത്തി കരടി  (3 hours ago)

ഡല്‍ഹി ജന്തര്‍ മന്തറില്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണച്ച് മലയാളം താരങ്ങളും  (11 hours ago)

ജീവനക്കാരുടെ ശുചിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച ഡോക്ടര്‍ക്ക് തടവുശിക്ഷ  (11 hours ago)

കേന്ദ്ര മന്ത്രി രാജിവെച്ചതിന് പിന്നാലെ കോക്രോച്ച് സമരത്തെ പ്രതികൂലിച്ച പേളീ മാണിക്കെതിരെ സോഷ്യല്‍ മീഡിയ  (11 hours ago)

വഞ്ചിയൂരില്‍ വിശാഖിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി  (11 hours ago)

പി.എസ്. പ്രശാന്തിനെയും എ. അജികുമാറിനെയും കസ്റ്റഡിയില്‍ വാങ്ങാന്‍ എസ്.ഐ.ടി ഇന്ന് അപേക്ഷ നല്‍കും  (11 hours ago)

പൃഥിരാജ് നായകനാകുന്ന 'ഖലീഫ ' ആഗസ്റ്റ് 20ന് റിലീസ്  (11 hours ago)

വ്യാജവാര്‍ത്ത നല്‍കിയ സംഭവത്തില്‍ മാധ്യമങ്ങള്‍ക്ക് പി.കെ ശ്രീമതിയുടെ വക്കീല്‍ നോട്ടീസ്  (12 hours ago)

പ്ലാസ്റ്റിക് നോട്ടുകള്‍ പുറത്തിറക്കാനുള്ള ആര്‍ബിഐയുടെ നിര്‍ദേശത്തിന് കേന്ദ്രധനമന്ത്രാലയത്തിന്റെ അംഗീകാരം  (13 hours ago)

Malayali Vartha Recommends