Widgets Magazine
28
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുപ്രീംകോടതി മുൻ ജസ്റ്റിസ് സിറിയക് ജോസഫ് കോം ഇന്ത്യ ഗ്രീവൻസ് കൗൺസിൽ ചെയർമാൻ; വേണു രാജാമണി ഐഎഫ്എസ്, ഡോ. ജോർജ് ഓണക്കൂർ, ജോർജ് കള്ളിവയലിൽ എന്നിവർ അംഗങ്ങൾ


ചൊവ്വാ ഗ്രഹത്തിന്റെ അപൂർവ്വ സ്വാധീനം: ഈ രാശിക്കാർ നാളെ തികഞ്ഞ ജാഗ്രത പാലിക്കുക!


സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 680 രൂപയുടെ വർദ്ധനവ്


ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദത്തിന്റെ സ്വാധീനം... സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം... ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്


മറ്റൊരു പ്രതിസന്ധി... കപ്പൽ ആക്രമിച്ച യുക്രെയ്നിന് ഇറാന്റെ മുന്നറിയിപ്പ്; രണ്ടുദിവസമായി യുഎസ് ആക്രമണങ്ങളില്ല; പ്രത്യാക്രമണങ്ങൾ നിർത്തിവച്ചെന്ന് ഇറാൻ

ഉമ്മന്‍ചാണ്ടിയെ മറിക്കാന്‍ ശ്രമം സജീവം; വെളുക്കുമ്പോള്‍ എന്തു സംഭവിക്കുമെന്ന്‌ ആര്‍ക്കറിയാം?

30 JULY 2014 02:36 PM IST
മലയാളി വാര്‍ത്ത.

More Stories...

പോലീസ് ആക്രമണത്തിൽ ജീവൻ പൊലിഞ്ഞ സിയാദിന് നീതി വേണം;കുറ്റക്കാർക്കെതിരെ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.

ഹൃദ്രോഹിയെന്ന് പോലും നോക്കാതെ വൃദ്ധയെ പൊലീസ് ജീപ്പിലേക്ക് ബലമായി എടുത്തെറിഞ്ഞു; വി ഡി സതീശനെ കാണാനെത്തിയ വയോധികയ്ക്ക് നേരെ പൊലീസ് അക്രമണം

രണ്ട് ദിവസം മുമ്പ് വീട് വിട്ടിറങ്ങിയ യുവാവ്!! മരണപ്പെട്ടെന്ന് പോലീസ് സ്റ്റേഷനിലേക്ക് ഒരു ഫോൺകോൾ.. മരണത്തിൽ ദുരൂഹതയെന്ന് പോലീസ്

വിദ്യാർത്ഥികൾക്കെതിരെ അധിക്ഷേപ പരാമർശം; ആര്‍എസ്എസ് നേതാവ് ടി.ജി. മോഹന്‍ദാസിനെതിരെ എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്‌മോൻ‍ പരാതി നൽകി; അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരമന്ത്രി..സൈബർ സെൽ ഐജി പി. പ്രകാശിനാണ് അന്വേഷണ ചുമതല

വീടിന് മുൻവശത്ത് നിന്ന വളർത്ത് നായയെ ആക്രമിച്ചു.. ഇടുക്കി ചോറ്റുപാറ മുത്തയ്യൻ ഉന്നതിയിൽ ഭീതി പരത്തി കരടി

ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ ഇടതു പാളയത്തില്‍ ആരംഭിച്ചു കഴിഞ്ഞു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ജനപ്രീതി തങ്ങള്‍ക്കൊരിക്കലും മറികടക്കാനാവില്ലെന്ന്‌ മനസിലാക്കിയ പിണറായി വിജയനും കൂട്ടരുമാണ്‌ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമങ്ങളാരംഭിച്ചത്‌. എം.എല്‍എമാരെ വിലയ്‌ക്കെടുത്ത്‌ അട്ടിമറിക്കാനാണ്‌ ശ്രമം. കേരള കോണ്‍ഗ്രസ്‌ എമ്മിനെ വിലയ്‌ക്കെടുക്കാനുള്ള ഇടതുമുന്നണിയുടെ ശ്രമങ്ങള്‍ പാളിയതോടെ മറ്റേതെങ്കിലും കക്ഷിയെ വിലയ്‌ക്കെടുക്കാന്‍ കഴിയുമോ എന്നാണ്‌ സിപിഐ എം നോക്കുന്നത്‌. ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഉന്നത തലങ്ങളില്‍ നടന്ന ഗൂഢാലോചനയുടെ ഫലമാണ്‌ അട്ടിമറിശ്രമങ്ങള്‍.
കേരള കോണ്‍ഗ്രസ്‌ എം ഉമ്മന്‍ചാണ്ടിയുടെ ക്യാബിനറ്റില്‍ നിന്നും മാറുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാക്കുകയാണ്‌ ഇടതുമുന്നണി. എന്നാല്‍ അത്തരത്തിലൊരു ആലോചനയും കേരള കോണ്‍ഗ്രസിനില്ലെന്ന്‌ പ്രമുഖ നേതാക്കള്‍ വിശദീകരിക്കുന്നു. കെ. പി മോഹനന്‍, അനൂപ്‌ ജേക്കബ്‌ തുടങ്ങിയ മന്ത്രിമാരെ ചാക്കിടാന്‍ ശ്രമങ്ങള്‍ തുടരുകയാണ്‌.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ജനപ്രീയ നയങ്ങളാണ്‌ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫിനെ വിജയിപ്പിച്ചത്‌. ഇത്‌ സിപിഎം പ്രതീക്ഷിച്ചതല്ല. വടകരയില്‍ ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകം ഉയര്‍ത്തിയ അനുരണനങ്ങള്‍ അവസാനിപ്പിച്ചിട്ടില്ലെന്ന്‌ ആവര്‍ത്തിച്ചുകൊണ്ട്‌ സിപിഎം സ്ഥാനാര്‍ത്ഥി പരാജയപ്പെടുകയും ചെയ്‌തു. തെരഞ്ഞെടുപ്പ്‌ കഴിഞ്ഞതോടെ ഇറാഖിലെ മലയാളി നഴ്‌സുമാരെ ഒരു പോറലുപോലുമേല്‌പിക്കാതെ കേരളത്തിലേക്ക്‌ മടക്കി കൊണ്ടു വന്നതു വഴി ഉമ്മന്‍ചാണ്ടി വീണ്ടും ഗോളടിച്ചു. ഇതും സിപിഎം പ്രതീക്ഷിച്ചതല്ല.
ഉമ്മന്‍ചാണ്ടിക്കെതിരെ സര്‍ക്കാരുണ്ടാക്കാന്‍ 2011 ല്‍ ശ്രമിക്കാത്തതില്‍ പിണറായി വിജയന്‍ ദുഖിതനാണ്‌. സര്‍ക്കാരുണ്ടാക്കിയാല്‍ അച്യൂതാനന്ദന്‍ മുഖ്യമന്ത്രിയാകാന്‍ ശ്രമിക്കുമെന്ന ഭയമാണ്‌ പിണറായി വിജയനെ പിന്തിരിപ്പിച്ചത്‌. പിണറായിക്ക്‌ സംഭവിച്ചത്‌ തന്ത്രപരമായ പാളിച്ചയാണെന്ന്‌ അച്യുതാനന്ദനും അദ്ദേഹത്തെ അനുകൂലിക്കുന്നവരും വാദിക്കുന്നു.
സര്‍ക്കാരിനെതിരെ സമരം ശക്തമാക്കിയിട്ട്‌ കാര്യമില്ലെന്നാണ്‌ സിപിഎം പറയുന്നത്‌. സമരം ചെയ്‌തതുകൊണ്ട്‌ യാതൊരു പ്രയോജനവുമില്ലത്രേ. സോളാര്‍ സമരത്തെ അവര്‍ ഉദാഹരണമാക്കുന്നു . അതുകൊണ്ടു തന്നെ സമരത്തേക്കാള്‍ കൂടുതല്‍ അട്ടിമറിയിലാണ്‌ ഇടതു പക്ഷം ശ്രദ്ധിക്കുന്നത്‌. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ അച്യുതാനന്ദനും താല്‌പര്യമാണ്‌. മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കാന്‍ താന്‍ നടത്തിയ ശ്രമങ്ങള്‍ക്കെതിരെ ഉമ്മന്‍ചാണ്ടി തിരിഞ്ഞതാണ്‌ അച്യുതാനന്ദനെ പ്രകോപിപ്പിച്ചത്‌. സര്‍ക്കാരിനെ മറിച്ചിടാനുള്ള എല്ലാ ശ്രമങ്ങള്‍ക്കും വിഎസ്‌ പിന്തുണ നല്‍കുമെന്നാണ്‌ അറിയുന്നത്‌. പ്ലസ്‌ടു കിട്ടാത്തവരും സിപിഎമ്മിനൊപ്പം അണിനിരക്കും.
ഏതു രീതിയില്‍ മറിക്കുമെന്ന്‌ മാത്രമാണ്‌ കണ്ടറിയേണ്ടത്‌. നേരം വെളുക്കുമ്പോള്‍ എന്തൊക്കെ സംഭവിക്കുമെന്ന്‌ ആര്‍ക്കറിയാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഖിൽ മാരാർ ട്വന്റി 20 പാർട്ടി വിട്ടു  (15 minutes ago)

വീണ്ടും പാറ്റകൾ തെരുവിലിറങ്ങുന്നു.. കേന്ദ്രത്തിന്റെ പാഴ് വാക്കുകൾ പൊളിച്ച് സിജെപിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. സമരക്കാര്‍ക്കെതിരെ ശിക്ഷാ, പ്രതികാര നടപടികള്‍  (1 hour ago)

പോലീസ് ആക്രമണത്തിൽ ജീവൻ പൊലിഞ്ഞ സിയാദിന് നീതി വേണം;കുറ്റക്കാർക്കെതിരെ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.  (2 hours ago)

വി ഡി സതീശനെ കാണാനെത്തിയ വയോധികയ്ക്ക് നേരെ പൊലീസ് അക്രമണം  (2 hours ago)

രണ്ട് ദിവസം മുമ്പ് വീട് വിട്ടിറങ്ങിയ യുവാവ്!! മരണപ്പെട്ടെന്ന് പോലീസ് സ്റ്റേഷനിലേക്ക് ഒരു ഫോൺകോൾ.. മരണത്തിൽ ദുരൂഹതയെന്ന് പോലീസ്  (2 hours ago)

ചോദ്യപേപ്പർ ചോർച്ച സമരം നടത്തിയവരെ വെടിവെച്ച് കൊല്ലണമെന്ന്!! വിവാദ പരാമർശം.. RSS നേതാവ് ടി.ജി. മോഹന്‍ദാസിനെതിരെ നടപടി  (2 hours ago)

വീടിന് മുൻവശത്ത് നിന്ന വളർത്ത് നായയെ ആക്രമിച്ചു.. ഇടുക്കി ചോറ്റുപാറ മുത്തയ്യൻ ഉന്നതിയിൽ ഭീതി പരത്തി കരടി  (3 hours ago)

ഡല്‍ഹി ജന്തര്‍ മന്തറില്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണച്ച് മലയാളം താരങ്ങളും  (11 hours ago)

ജീവനക്കാരുടെ ശുചിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച ഡോക്ടര്‍ക്ക് തടവുശിക്ഷ  (11 hours ago)

കേന്ദ്ര മന്ത്രി രാജിവെച്ചതിന് പിന്നാലെ കോക്രോച്ച് സമരത്തെ പ്രതികൂലിച്ച പേളീ മാണിക്കെതിരെ സോഷ്യല്‍ മീഡിയ  (11 hours ago)

വഞ്ചിയൂരില്‍ വിശാഖിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി  (11 hours ago)

പി.എസ്. പ്രശാന്തിനെയും എ. അജികുമാറിനെയും കസ്റ്റഡിയില്‍ വാങ്ങാന്‍ എസ്.ഐ.ടി ഇന്ന് അപേക്ഷ നല്‍കും  (11 hours ago)

പൃഥിരാജ് നായകനാകുന്ന 'ഖലീഫ ' ആഗസ്റ്റ് 20ന് റിലീസ്  (11 hours ago)

വ്യാജവാര്‍ത്ത നല്‍കിയ സംഭവത്തില്‍ മാധ്യമങ്ങള്‍ക്ക് പി.കെ ശ്രീമതിയുടെ വക്കീല്‍ നോട്ടീസ്  (12 hours ago)

പ്ലാസ്റ്റിക് നോട്ടുകള്‍ പുറത്തിറക്കാനുള്ള ആര്‍ബിഐയുടെ നിര്‍ദേശത്തിന് കേന്ദ്രധനമന്ത്രാലയത്തിന്റെ അംഗീകാരം  (13 hours ago)

Malayali Vartha Recommends