Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

കൊച്ചിയില്‍ ആഡംബര ഹോട്ടല്‍ റവന്യൂ വകുപ്പ് ജപ്തി ചെയ്തു, ഇരുപതോളം അതിഥികളെ പുറത്താക്കിയ ശേഷം അടച്ച് പൂട്ടി

19 DECEMBER 2017 08:00 AM IST
മലയാളി വാര്‍ത്ത

കൊച്ചിയില്‍ ആഡംബര ഹോട്ടല്‍ റവന്യൂ വകുപ്പ് ജപ്തി ചെയ്തു. ഹോട്ടലിലുണ്ടായിരുന്ന ഇരുപതോളം അതിഥികളെ പുറത്താക്കിയ ശേഷമാണ് വാണിജ്യആഡംബര നികുതി കുടിശ്ശിക തിരിച്ചടച്ചില്ലെന്ന കാരണത്താല്‍ ദ് ഫേണ്‍ ഗ്രൂപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ബ്യൂമോണ്ട് അടച്ചു പൂട്ടിയത്.

നികുതി കുടിശ്ശികയായ രണ്ടു കോടി രൂപയില്‍ ഒന്നരക്കോടി രൂപ തിരിച്ചടച്ചെന്നും ബാക്കിയുള്ള തുക അടയ്ക്കാന്‍ സമയം ചോദിച്ചുള്ള ഹര്‍ജി 22നു സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണു ഹോട്ടല്‍ പിടിച്ചെടുത്തതെന്നും മാനേജ്‌മെന്റ് ആരോപിച്ചു.

എന്നാല്‍, പത്തു കോടി രൂപ നികുതിയായി അടയ്ക്കാനുണ്ടെന്നാണ് റവന്യൂ വകുപ്പ് പറയുന്നത്. അതേസമയം കളക്‌റ്റ്രേറ്റിലെ റവന്യു റിക്കവറി വിഭാഗത്തിന്റെ കണക്കനുസരിച്ച് ഹോട്ടലിന്റെ പാര്‍ട്ണര്‍മാര്‍ എല്ലാവരും ചേര്‍ന്ന് 10 കോടി രൂപയാണ് കുടിശ്ശികയായി അടയ്ക്കാനുള്ളത്.

ഇക്കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് ജപ്തി നടപടികള്‍ നടന്നത്. ഡപ്യൂട്ടി കലക്ടറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം ഹോട്ടലില്‍ എത്തുകയും ജപ്തി ചെയ്തതായി പ്രഖ്യാപിക്കുകയുമായിരുന്നു. ഈ സമയം ഇരുപതോളം അതിഥികള്‍ ഹോട്ടലിലുണ്ടായിരുന്നു. ഇവരെ ഉദ്യോഗസ്ഥ സംഘം ഒഴിപ്പിച്ചു. ഹോട്ടലില്‍ നടക്കേണ്ടിയിരുന്ന രണ്ടു സ്വകാര്യ പരിപാടികളും റദ്ദായി.

വാണിജ്യആഡംബര നികുതി കുടിശ്ശികയായി രണ്ടു കോടി രൂപ അടയ്ക്കണമെന്നു 2014ല്‍ നോട്ടിസ് ലഭിച്ചിരുന്നതായി ഹോട്ടല്‍ എംഡി ദീപക് സത്യപാലന്‍ പറയുന്നു. ഇതേത്തുടര്‍ന്ന് തവണകളായി ഒന്നരക്കോടി രൂപ അടച്ചുതീര്‍ത്തു.

ബാക്കി തുക അടയ്ക്കാന്‍ ആവശ്യപ്പെട്ടു പല തവണ റവന്യു വകുപ്പില്‍നിന്നു നോട്ടിസ് ലഭിച്ചപ്പോള്‍, തുക അടയ്ക്കാമെന്നും സാവകാശം നല്‍കണമെന്നും കലക്ടറോട് അഭ്യര്‍ത്ഥിച്ചിരുന്നു. സാവകാശം തേടി സുപ്രീംകോടതിയെ സമീപിക്കുകയും ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (3 hours ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (3 hours ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (4 hours ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (5 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (6 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (6 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (7 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (7 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (7 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (8 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (8 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (8 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (8 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (8 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (8 hours ago)

Malayali Vartha Recommends