Widgets Magazine
07
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തെരഞ്ഞെടുപ്പ് കടുപ്പമേറും... തൃശൂരിൽ കോൺഗ്രസിന് വൻ തിരിച്ചടി നല്‍കി ജില്ലാ നേതാവ് പാർട്ടി വിട്ടു, ബിജെപിയിൽ ചേർന്നു, സീറ്റ് മോഹികള്‍ പാര്‍ട്ടിമാറ്റങ്ങള്‍ ശക്തമാകും


ആര്യവൈദ്യഫാർമസി സ്ഥാപകൻ പരേതനായ പി.വി. രാമവാരിയരുടെ മകളെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി... കവർച്ചയ്‌ക്കിടെ നടന്ന കൊലപാതകമാണെന്ന് പോലീസ് നിഗമനം


വിശാഖപട്ടണത്ത് നാവികാഭ്യാസത്തിനെത്തിയ ഇറാന്റെ യുദ്ധക്കപ്പലിന് കൊച്ചിയിൽ അഭയം നൽകി ഇന്ത്യ... മാർച്ച് നാലിനാണ് കപ്പൽ കൊച്ചിയിൽ നങ്കൂരമിട്ടത്, സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് കപ്പലിനു അഭയം നൽകണമെന്ന ആവശ്യം ഇറാൻ ഇന്ത്യക്കു മുന്നിൽ വച്ചത്


ജാമ്യം റദ്ദാക്കണമെന്ന ഹർജി: മറുപടി നൽകാൻ വീണ്ടും സമയം തേടി രാഹുൽ മാങ്കൂട്ടത്തിൽ...


ആറ്റുകാൽ പൊങ്കാലയ്ക്ക് പിന്നാലെ മാലിന്യവിവാദം: അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വി. ശിവൻകുട്ടി: 45 വർഷം ഉണ്ടായിരുന്ന ഭരണം നഷ്ടമായതിന്റെ വേദനയുണ്ടാകും; സമ്മർദ്ദം മൂലമാണ് മന്ത്രി ഇപ്പോൾ നിലപാട് മാറ്റി പറയുന്നതെന്ന് മേയർ വിവി രാജേഷ്...

ഉമ്മന്‍ചാണ്ടിക്കും സരിതയുടെ കൊട്ട്‌... തീവ്രവാദ കേസില്‍പ്പെട്ടവര്‍ക്കു പോലും പിന്തുണയുമായി ഈ ലോകത്ത് എത്രപേര്‍ എത്തിയിട്ടുണ്ട്! താത്ത അമ്മയെപ്പോലെ

30 JULY 2014 09:25 PM IST
മലയാളി വാര്‍ത്ത.

ഷാര്‍ജ പെണ്‍വാണിഭ കേസില്‍ ശിക്ഷിക്കപ്പെട്ട സൗദ താത്തയെ കാണാന്‍ പോയത്‌ വാര്‍ത്തയായതിനെ തുടര്‍ന്ന്‌ പ്രതികരണവുമായി സരിതയെത്തി. മാധ്യമങ്ങള്‍ എന്തിനാണ്‌ തന്റെ പുറകെ നടക്കുന്നതെന്ന്‌ സരിത ചോദിക്കുന്നു. ഒപ്പം അബ്‌ദുള്‍ നാസര്‍ മദനിയെ ജയിലില്‍ പോയ്‌ കണ്ട്‌ പിന്തുണ അറിയിച്ച മുഖ്യമന്ത്രിക്കൊരു പരോക്ഷമായ കൊട്ടും സരിത നല്‍കുന്നുണ്ട്‌. തീവ്രവാദ കേസില്‍പ്പെട്ടവര്‍ക്കു പോലും പിന്തുണയുമായി ഈ ലോകത്ത് എത്രപേര്‍ എത്തിയിട്ടുണ്ട്!
സരിതയുടെ ഫേസ്‌ ബുക്കില്‍ പോസ്റ്റിന്റെ പൂര്‍ണ രൂപം
എന്നെപ്പറ്റി മാധ്യമങ്ങള്‍ എന്തും എഴുതിക്കോട്ടേ!

കേരളത്തില്‍ ചര്‍ച്ച ചെയ്യപ്പെടാനും പരിഹരിക്കപ്പെടാനുമായി വളെരയധികം വിഷയങ്ങള്‍ ഉള്ളപ്പോഴും, എന്റെ പിറകെ മാധ്യമങ്ങള്‍ നടക്കുന്നതെന്തിനെന്ന്‌ വ്യക്തമല്ല.

ഞാന്‍ ചെറിയ പെരുന്നാളിന് സൗദ താത്തയെ കാണാന്‍ പോയതാണ് ഏറ്റവും പുതിയ വാര്‍ത്ത . സൗദ താത്ത എനിക്ക് ഒരു മനുഷ്യസ്ത്രീയാണ് മറിച്ചു “ഷാര്‍ജ- സൗദ താത്ത” അല്ല. ചങ്കുറപ്പോടെ അപവാദങ്ങളെ നേരിടാന്‍ എന്നെ പഠിപ്പിച്ച ഒരു വ്യക്തി എന്ന നിലയിലാണ് ഞാന്‍ അവരെ കാണുന്നത്. അവര്‍ ചെയ്ത കുറ്റം എന്താണെന്നോ, അവര്‍ എന്താണെന്നോ അറിയേണ്ട ആവശ്യം എനിക്കില്ല, അവരെ കുറ്റം വിധിക്കാന്‍ ഞാന്‍ പുണ്ണ്യവതിയുമല്ല. 

എനിക്ക് ഹോണ്ട സിറ്റി കാറില്ല. ഞാന്‍ പോയത് ആ കാറിലുമല്ല. എന്റെ കൂടെ മൂന്നു കുട്ടികളുണ്ടായിരുന്നു എന്ന് പറയുന്നതും സത്യമല്ല. അരമണിക്കൂര്‍ നേരം ഞാന്‍ അവിടെ ചിലവഴിച്ചിട്ടുമില്ല.

ഞാന്‍ ആരോട് സംസാരിക്കുന്നു എന്നത് എന്റെവ്യക്തിപരമായ, ശരിയായ തീരുമാനമാണ്. ഈ ആരോപണങ്ങള്‍ക്കൊന്നും എന്നെ തകര്‍ക്കാനുമാവില്ല. 
തീവ്രവാദ കേസില്‍പ്പെട്ടവര്‍ക്കു പോലും പിന്തുണയുമായി ഈ ലോകത്ത് എത്രപേര്‍ എത്തിയിട്ടുണ്ട്!
ആര് കുറ്റം ചെയ്തിട്ടുണ്ടെങ്കിലും അത് വിധിക്കാന്‍ ഇവിടെ ഏറ്റവും മഹത്തായ ഒരു നീതിന്യായവ്യവസ്ഥിതിയുണ്ട്. കുറ്റവാളികളും പശ്ചാത്തപിക്കും; അവരും മനുഷ്യര്‍ തന്നെ.
എന്റെ പേരിലും ധാരാളം ആരോപണങ്ങളുണ്ട്. അവയെ ശരിയോ തെറ്റോ എന്നു പോലും വേര്‍തിരിച്ചു കാട്ടുവാനായിട്ടില്ല ഇന്നത്തെ സാമൂഹ്യവ്യവസ്ഥിതിയില്‍!
ബഹുമാനപ്പെട്ട കോടതിയെക്കാള്‍ മുന്‍പേ കുറ്റങ്ങള്‍ കണ്ടെത്തുന്നതും, ശിക്ഷ വിധിക്കുന്നതും, ഇവിടുത്തെ പരിശുദ്ധന്മാരാണല്ലോ. ഈ വാര്‍ത്തയും ഞാന്‍ അവര്‍ക്കു വിട്ടു കൊടുക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി.... അരൂർ എരമല്ലൂരിൽ നിർത്തിയിട്ടിരുന്ന ടോറസ് ലോറിയിലേക്ക് കെഎസ്‌ആർടിസി സൂപ്പർഫാസ്റ്റ് ബസ് ഇടിച്ചുകയറി അപകടം.....  (7 minutes ago)

​​ഗൾഫിൽ ഈ മാസം 9 മുതൽ 19 നടത്താനിരുന്ന ഹയർ സെക്കൻററി പരീക്ഷകൾ മാറ്റിവെച്ചു....    (35 minutes ago)

പാചക വാതക സിലിണ്ടർ ബുക്കിങ്ങിന് നിയന്ത്രണം.... 21 ദിവസത്തെ ലോക്ക്-ഇൻ പിരീഡ് ഏർപ്പെടുത്തി, നിയന്ത്രണം വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ  (45 minutes ago)

10 ഡിഗ്രി വരെ താപനില ഉയരാൻ സാധ്യത.... മൂന്ന് സംസ്ഥാനങ്ങളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ ഉഷ്ണതരംഗ മുന്നറിയിപ്പ്...  (1 hour ago)

പ്രവാസി മലയാളി കുവൈത്തിൽ നിര്യാതനായി... .  (1 hour ago)

  മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയ കേസ്... ഗുർമീത് റാം റഹിം സിങ്ങിനെ വെറുതെ വിട്ട് പഞ്ചാബ്-ഹരിയാന ഹൈക്കോടതി  (1 hour ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1840 രൂപയുടെ വർദ്ധനവ്  (1 hour ago)

മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ കൂടി ഒരാഴ്ചയ്ക്കകം സംസ്ഥാനത്ത് വിതരണം ചെയ്യും  (2 hours ago)

ദമ്പതികൾ തമ്മിലുള്ള പ്രശ്നങ്ങൾ തീരും! മകരം രാശിക്കാർക്ക് ഇന്ന് ശുഭദിനം!  (3 hours ago)

അതിരപ്പിള്ളിയില്‍ മഞ്ഞ കൊമ്പൻ കാട്ടാന റോഡിലിറങ്ങി സഞ്ചാരികളുടെ കാര്‍ തടഞ്ഞു... ആന മദപ്പാടിലാണെന്ന് വനംവകുപ്പ്  (3 hours ago)

  പുതുവൈപ്പിനിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് ഒരു മരണം.... അഞ്ച് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി  (3 hours ago)

സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക മൂന്നാറില്‍ രേഖപ്പെടുത്തി...  (3 hours ago)

ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വിലയിൽ 60 രൂപയുടെ വർദ്ധനവ്  (3 hours ago)

തെരഞ്ഞെടുപ്പ് കടുപ്പമേറും... തൃശൂരിൽ കോൺഗ്രസിന് വൻ തിരിച്ചടി നല്‍കി ജില്ലാ നേതാവ് പാർട്ടി വിട്ടു, ബിജെപിയിൽ ചേർന്നു, സീറ്റ് മോഹികള്‍ പാര്‍ട്ടിമാറ്റങ്ങള്‍ ശക്തമാകും  (3 hours ago)

രാവിലെ പ്രഭാത സവാരിക്കിടെ അപകടം...  (3 hours ago)

Malayali Vartha Recommends