Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യത..നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുണ്ട്..


പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..


ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...


പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

സാന്റിയാഗോ മാര്‍ട്ടിന്റെ പറ്റിപ്പ്‌ ആദ്യമറിഞ്ഞത്‌ മാണിയുടെ ഓഫീസ്‌, പത്രങ്ങളെയും മുഖ്യമന്ത്രിയെയും മാര്‍ട്ടിന്‍ പൊട്ടനാക്കി

31 JULY 2014 09:35 PM IST
മലയാളി വാര്‍ത്ത.

More Stories...

ദുഃഖം പലരിലും പല രീതിയിലാണ്; ചിലർ ഉറക്കെ ഉറക്കെ കരയും; ചിലർ ഉള്ളിൽ എല്ലാം അടക്കി വയ്ക്കും; ഇന്നലെ വരെ നീ എന്റെ ജീവന്റെ ഭാഗം, അടരുവാൻ വയ്യ നിന്നിൽ നിന്ന് എന്നൊക്കെ സോഷ്യൽ മീഡിയ വഴി പറഞ്ഞുക്കൊണ്ടിരുന്ന ഒരാൾക്ക് എങ്ങനെയാണ് ആ മരണത്തെ ഒരു കണ്ടന്റന്റ് ആക്കി മാറ്റാൻ കൊടുക്കുന്ന അന്ത്യ ചുംബനം വരെ ക്യാമറയിൽ ആക്കി പ്രദർശിപ്പിക്കാൻ കഴിയുന്നത്? ആഞ്ഞടിച്ച് അഞ്ജു പാർവതി പ്രഭീഷ്.

തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത

മന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദ്ദേശപ്രകാരം പരിശോധന തീയറ്ററുകളിൽ പരിശോധന ; വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആഹാരപദാര്‍ഥങ്ങള്‍ സൂക്ഷിച്ചതിനും പാക്കറ്റുകളില്‍ ലേബല്‍ വിവരങ്ങള്‍ പൂര്‍ണ്ണമല്ലാത്തതിലും ലൈസന്‍സ് പുതുക്കാത്തതിനും ഭക്ഷ്യസുരക്ഷാ വകുപ്പും കേസെടുത്തു

ഓപ്പറേഷന്‍ തൂഫാന്‍; പരിശോധന തുടരുന്നു; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 12336

മന്നാർ ഉൾക്കടലിനും അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട് തീരപ്രദേശത്തിനും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ ചക്രവാതച്ചുഴി; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട്

സാന്റിയാഗോ മാര്‍ട്ടിന്‌ കേരളത്തില്‍ ലോട്ടറി തുടങ്ങാന്‍ സുപ്രീംകോടതി അനുമതി നല്‍കിയതായുള്ള വാര്‍ത്ത മലയാള ദിനപത്രങ്ങളിലും ചാനലുകളിലും നല്‍കി വന്‍ കബളിപ്പ്‌ നടത്തിയതിനു പിന്നില്‍ മറിഞ്ഞത്‌ കോടികള്‍. മലയാള മനോരമ ഉള്‍പ്പെടെയുള്ള ദിനപത്രങ്ങള്‍ ഒന്നാം പേജിലെ ലീഡ്‌ സ്റ്റോറിയാക്കി മാറ്റിയ വ്യാജ കോടതി ഉത്തരവ്‌ ചെന്നൈയില്‍ പ്രവര്‍ത്തിക്കുന്ന ഒരു പബ്‌ളിക്‌ റിലേഷന്‍സ്‌ സ്ഥാപനമാണ്‌ കേരളത്തിലെ മാധ്യമങ്ങള്‍ക്ക്‌ നല്‍കിയത്‌.
ജൂലൈ 14 ന്‌ പുറത്തിറങ്ങിയ ഉത്തരവ്‌ വെബ്‌ സൈറ്റില്‍ ലഭ്യമായിട്ടും അത്‌ പരിശോധിക്കാന്‍ മിനക്കെടാതെ പത്രങ്ങളില്‍ വന്നത്‌ എങ്ങനെയെന്നാണ്‌ സര്‍ക്കാര്‍ ആലോചിക്കുന്നത്‌. ചാനലുകളിലും ഇത്‌ ലീഡ്‌ വാര്‍ത്തയായിരുന്നു. അതിനെല്ലാമുപരി സംസ്ഥാന ക്യാബിനറ്റ്‌ മൂന്നു മണിക്കൂര്‍ കോടതി വിധിയെ കുറിച്ച്‌ ചര്‍ച്ച ചെയ്‌തതാണ്‌ മറ്റൊരത്ഭുതം. കോടതി വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന്‌ പറഞ്ഞ്‌ നമ്മുടെ മുഖ്യമന്ത്രി ഇളിഭ്യനാവുകയും ചെയ്‌തു.
ജൂലൈ 14 നുള്ള ഉത്തരവ്‌ എങ്ങനെ ജൂലൈ 30 ന്‌ പത്രങ്ങള്‍ക്ക്‌ നല്‍കി എന്ന കോമണ്‍സെന്‍സുപോലും കേരളത്തിലെ മാധ്യമങ്ങള്‍ കാണിച്ചില്ല. മുഖ്യമന്ത്രിയെ പോലൊരാള്‍ പരിഹാസ കഥാപാത്രമാകാതിരിക്കാനായി സുപ്രീം കോടതിയിലുള്ള അഭിഭാഷകര്‍ വിധിയുടെ പകര്‍പ്പ്‌ എടുക്കാന്‍ പോലും തയ്യാറാകാത്തത്‌ ദുരൂഹമായി തുടരുന്നു. അതേസമയം ധനമന്ത്രി കെഎം മാണി മാത്രമാണ്‌ മാര്‍ട്ടിന്റെ പറ്റിപ്പിനെ കുറിച്ച്‌ ആദ്യം മനസ്സിലാക്കിയത്‌.
കെഎം മാണിയുടെ ഓഫീസില്‍ നിയമവിഭാഗം കൈകാര്യം ചെയ്യുന്ന മുന്‍ നിയമ സെക്രട്ടറി ഡി. ശരത്‌ചന്ദ്രനാണ്‌ വിധിയെ കുറിച്ച്‌ ആദ്യം സംശയം തോന്നിയത്‌. ജൂലൈ 14 ന്റെ വിധി ജൂലൈ 30 ന്‌ എങ്ങനെ പത്രത്തില്‍ വന്നു എന്ന സംശയമാണ്‌ മാണിയുടെ ഓഫീസിന്‌ തോന്നിയത്‌. അവര്‍ ഡല്‍ഹിയിലുള്ള സര്‍ക്കാര്‍ അഭിഭാഷകരെ വിധിയുടെ നിജസ്ഥിതി ബോധ്യപ്പെടുത്താന്‍ സമീപിച്ചു. ഡല്‍ഹിയിലുള്ള സര്‍ക്കാര്‍ അഭിഭാഷകര്‍ മാര്‍ട്ടിന്‍ നല്‍കിയതല്ല യഥാര്‍ത്ഥ വിധിയെന്ന്‌ നിയമമന്ത്രാലയത്തെ അറിയിച്ചു. അപ്പോഴൊക്കെ പൊട്ടന്റെ മുമ്പില്‍ ശംഖു വിളിക്കുന്നതു പോലെ സംസ്ഥാന മന്ത്രി സഭ മാര്‍ട്ടിനെ കുടുക്കാന്‍ ഘോരഘോരം ചര്‍ച്ച നടത്തുകയായിരുന്നു. മന്ത്രിസഭാ യോഗത്തില്‍ നിന്നും പുറത്തിറങ്ങിയ കെ എം മാണി വിധി പകര്‍പ്പ്‌ സശ്രദ്ധം പഠിക്കുകയും മാര്‍ട്ടിന്‍ ഒരുക്കിയ കെണിയില്‍ മാധ്യമങ്ങള്‍ വീണതാണെന്ന്‌ കണ്ടെത്തുകയും ചെയ്‌തു.
യഥാര്‍ത്ഥത്തില്‍ മാര്‍ട്ടിന്റെ കുരുക്ക്‌ കേരളത്തില്‍ ആദ്യമറിഞ്ഞത്‌ കെ എം മാണിയാണ്‌. ചൊവ്വാഴ്‌ച വൈകുന്നേരം വാര്‍ത്ത വന്ന ദിവസം രാത്രി ഏഷ്യാനെറ്റില്‍ പ്രതികരിക്കാനെത്തിയ ഡോ. തോമസ്‌ ഐസകും റ്റി.എന്‍ പ്രതാപനും ഇളിഭ്യരാവുകയും ചെയ്‌തു. ഡോ. ഐസക്‌ സര്‍ക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ലോട്ടറി കേസ്‌ തോറ്റതിലുള്ള ഉത്തരവാദിത്വം കേരള സര്‍ക്കാരിനാണെന്ന ആരോപണമാണ്‌ റ്റി.എന്‍ പ്രതാപന്‍ ഉന്നയിച്ചത്‌. കേരളത്തില്‍ പ്രകടനം ഏറ്റെടുത്ത വി.ഡി. സതീശന്‍ ലോട്ടറി മാഫിയയെ ഒതുക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ലേഖനവും എഴുതി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിൽ; ഹലോ ഡിയർ പുതിയ പോസ്റ്റർ എത്തി!!!  (9 hours ago)

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം, അതാണവന്റെ മെയിൻ; ഉദ്വേഗം നിറച്ച് നീക്കം ടീസർ പുറത്ത്!!!  (10 hours ago)

ദുഃഖം പലരിലും പല രീതിയിലാണ്; ചിലർ ഉറക്കെ ഉറക്കെ കരയും; ചിലർ ഉള്ളിൽ എല്ലാം അടക്കി വയ്ക്കും; ഇന്നലെ വരെ നീ എന്റെ ജീവന്റെ ഭാഗം, അടരുവാൻ വയ്യ നിന്നിൽ നിന്ന് എന്നൊക്കെ സോഷ്യൽ മീഡിയ വഴി പറഞ്ഞുക്കൊണ്ടിരുന്ന  (10 hours ago)

തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട്  (10 hours ago)

മന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദ്ദേശപ്രകാരം പരിശോധന തീയറ്ററുകളിൽ പരിശോധന ; വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആഹാരപദാര്‍ഥങ്ങള്‍ സൂക്ഷിച്ചതിനും പാക്കറ്റുകളില്‍ ലേബല്‍ വിവരങ്ങള്‍ പൂര്‍ണ്ണമല്ലാത്തതിലും ലൈസന്‍സ  (10 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; പരിശോധന തുടരുന്നു; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 12336  (10 hours ago)

മന്നാർ ഉൾക്കടലിനും അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട് തീരപ്രദേശത്തിനും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ ചക്രവാതച്ചുഴി; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മ  (11 hours ago)

ലൈഫ് സയന്‍സസ് വ്യവസായത്തിന്‍റെ വളര്‍ച്ചയ്ക്ക് പുതിയാ ദിശാബോധം നല്‍കി ബയോ കണക്ട് 4.0 സമാപിച്ചു  (11 hours ago)

സംസ്ഥാന സർക്കാരിന്റെ ആദ്യ നൂറുദിന കർമപദ്ധതി; 20 പദ്ധതികൾ 90 ശതമാനം പൂർത്തിയാക്കി; നൂറുദിന കർമപദ്ധതിയിലൂടെ ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ഗുണം ലഭിച്ചുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (11 hours ago)

ഡെസ്റ്റിനേഷന്‍ എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ റോഡ്ഷോ ഒക്ടോബര്‍ 12-ന് ടെക്നോപാര്‍ക്കില്‍  (11 hours ago)

കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കും അതിന്റെ ഉത്തരവാദിത്തം വഹിച്ച ഉദ്യോഗസ്ഥർക്കുമെതിരായ ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം ; കേരള മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കണമെന്  (11 hours ago)

കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ ധാരണയുടെ ഭാഗമായാണ് സുഗതനെതിരെ നടപടിയെടുത്തത്; യു.ഡി.എഫ് സർക്കാരിന്റെ നടപടിയെ ഹൈക്കോടതി വിമർശിച്ച പശ്ചാത്തലത്തിൽ, സർക്കാരിന്റെ ഇരട്ടനീതിയാണ് പുറത്തുവരുന്നത്; ആ  (11 hours ago)

രാജ്യ തലസ്ഥാനത്ത്‌ നടക്കുന്ന സമരങ്ങളെ അടിച്ചമര്‍ത്തുന്നു;മുതിര്‍ന്ന നേതാക്കളെയടക്കം കസ്റ്റഡിയിലെടുക്കുകയും ചെയ്‌ത കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ്‌ നടപടിയില്‍ ശക്തിയായി പ്രതിഷേധിക്കണമെന്ന്‌ സി.പി.ഐ (  (11 hours ago)

മേയർ വി വി രാജേഷിനെതിരെ പോലീസ് ചുമത്തിയത് കള്ളക്കേസ്; മ്യൂസിയം പോലീസ് സ്റ്റേഷനിലേക്ക് പാഞ്ഞെത്തി ബി ജെ പി കൗൺസിലർമാർ  (11 hours ago)

തൈക്കണ്ടി കുടുംബത്തിൽ കനത്ത പരിഭ്രാന്തി! പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ വിജിലൻസ് എഫ്.ഐ.ആർ ഉടൻ; ടി. വീണയെ മാറ്റാൻ അണിയറനീക്കം?  (11 hours ago)

Malayali Vartha Recommends