Widgets Magazine
28
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുപ്രീംകോടതി മുൻ ജസ്റ്റിസ് സിറിയക് ജോസഫ് കോം ഇന്ത്യ ഗ്രീവൻസ് കൗൺസിൽ ചെയർമാൻ; വേണു രാജാമണി ഐഎഫ്എസ്, ഡോ. ജോർജ് ഓണക്കൂർ, ജോർജ് കള്ളിവയലിൽ എന്നിവർ അംഗങ്ങൾ


ചൊവ്വാ ഗ്രഹത്തിന്റെ അപൂർവ്വ സ്വാധീനം: ഈ രാശിക്കാർ നാളെ തികഞ്ഞ ജാഗ്രത പാലിക്കുക!


സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 680 രൂപയുടെ വർദ്ധനവ്


ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദത്തിന്റെ സ്വാധീനം... സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം... ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്


മറ്റൊരു പ്രതിസന്ധി... കപ്പൽ ആക്രമിച്ച യുക്രെയ്നിന് ഇറാന്റെ മുന്നറിയിപ്പ്; രണ്ടുദിവസമായി യുഎസ് ആക്രമണങ്ങളില്ല; പ്രത്യാക്രമണങ്ങൾ നിർത്തിവച്ചെന്ന് ഇറാൻ

മനുഷ്യാവകാശം ഉണര്‍ന്നു? ബിന്ദ്യയേയും റുക്‌സാനയേയും കസ്റ്റഡിയില്‍ പീഡിപ്പിച്ചതിനെക്കുറിച്ച്‌ എസ്‌പി അന്വേഷിക്കണമെന്ന്‌ മനുഷ്യാവകാശ കമ്മീഷന്‍

02 AUGUST 2014 08:37 AM IST
മലയാളി വാര്‍ത്ത.

More Stories...

പോലീസ് ആക്രമണത്തിൽ ജീവൻ പൊലിഞ്ഞ സിയാദിന് നീതി വേണം;കുറ്റക്കാർക്കെതിരെ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.

ഹൃദ്രോഹിയെന്ന് പോലും നോക്കാതെ വൃദ്ധയെ പൊലീസ് ജീപ്പിലേക്ക് ബലമായി എടുത്തെറിഞ്ഞു; വി ഡി സതീശനെ കാണാനെത്തിയ വയോധികയ്ക്ക് നേരെ പൊലീസ് അക്രമണം

രണ്ട് ദിവസം മുമ്പ് വീട് വിട്ടിറങ്ങിയ യുവാവ്!! മരണപ്പെട്ടെന്ന് പോലീസ് സ്റ്റേഷനിലേക്ക് ഒരു ഫോൺകോൾ.. മരണത്തിൽ ദുരൂഹതയെന്ന് പോലീസ്

വിദ്യാർത്ഥികൾക്കെതിരെ അധിക്ഷേപ പരാമർശം; ആര്‍എസ്എസ് നേതാവ് ടി.ജി. മോഹന്‍ദാസിനെതിരെ എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്‌മോൻ‍ പരാതി നൽകി; അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരമന്ത്രി..സൈബർ സെൽ ഐജി പി. പ്രകാശിനാണ് അന്വേഷണ ചുമതല

വീടിന് മുൻവശത്ത് നിന്ന വളർത്ത് നായയെ ആക്രമിച്ചു.. ഇടുക്കി ചോറ്റുപാറ മുത്തയ്യൻ ഉന്നതിയിൽ ഭീതി പരത്തി കരടി

ഉന്നതരെ സ്വാധീനിച്ച്‌ അവരുടെ കിടപ്പറ രംഗങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തി ബ്ലാക്ക്‌മെയില്‍ ചെയ്‌ത കേസില്‍ പിടിയിലായ ബിന്ധ്യതോമസിനെയും റുക്‌സാനെയും പോലീസ്‌ കസ്‌റ്റഡിയില്‍ പീഡിപ്പിച്ചതിനെക്കുറിച്ച്‌ എറണാകുളം റേഞ്ചില്‍പ്പെടാത്ത എസ്‌.പി. റാങ്കില്‍ കുറയാത്ത ഉദ്യോഗസ്‌ഥന്‍ അന്വേഷിക്കണമെന്ന്‌ സംസ്‌ഥാന മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷന്‍ ജസ്‌റ്റിസ്‌ ജെ.ബി. കോശി സര്‍ക്കാരിനു നിര്‍ദേശം നല്‍കി. പാലാരിവട്ടം പോലീസ്‌ സ്‌റ്റേഷനില്‍ തങ്ങളെ മൃഗീയമായി പീഡിപ്പിച്ചെന്ന്‌ ആരോപിച്ച്‌ ബിന്ധ്യയും റുക്‌സാനയും സമര്‍പ്പിച്ച ഹര്‍ജിയിലാണ്‌ നടപടി.
ഓഗസ്‌റ്റ്‌ 19 നു രാവിലെ 11 ന്‌ എറണാകുളം കലക്‌ടറേറ്റ്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍ നടക്കുന്ന സിറ്റിംഗില്‍ അന്വേഷണ റിപ്പോര്‍ട്ട്‌ ഹാജരാക്കണം .കൊച്ചി ഡി.സി.പി. നിശാന്തിനി, സി.ഐ. സന്തോഷ്‌കുമാര്‍, എസ്‌.ഐ. അനന്തലാല്‍ എന്നിവര്‍ അന്നേദിവസം ആക്ഷേപം സമര്‍പ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു. ജൂലൈ ഒന്‍പതിന്‌ റുക്‌സാനയെ കൊച്ചി ഒബ്‌റോണ്‍ മാളില്‍ വിളിച്ചുവരുത്തി പോലീസിനെക്കൊണ്ട്‌ അറസ്‌റ്റ്‌ ചെയ്യിക്കുകയായിരുന്നുവെന്നു പരാതിയില്‍ പറയുന്നു. തുടര്‍ന്ന്‌ ജനങ്ങള്‍ നോക്കിനില്‍ക്കെ മര്‍ദ്ദിച്ചു. ജൂലൈ 10 നാണ്‌ അറസ്‌റ്റ്‌ രേഖപ്പെടുത്തിയത്‌. പ്രതിശ്രുതവരനുമായി വരുമ്പോഴാണ്‌ ബിന്ധ്യതോമസിനെ അറസ്‌റ്റ്‌ ചെയ്‌തതെന്നും പരാതിയിലുണ്ട്‌. ഡി.സി.പി. നിശാന്തിനിയുടെ നേതൃത്വത്തില്‍ പാലാരിവട്ടം സ്‌റ്റേഷനില്‍ തങ്ങളെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതിയില്‍ പറയുന്നു. അവശനിലയിലായ ബിന്ധ്യയെ ആശുപത്രിയിലെത്തിച്ചില്ല. പരാതിക്കാരനെ കൊണ്ട്‌ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ മര്‍ദ്ദിച്ചു. പരാതിക്കാരനായ സജികുമാര്‍ പോലീസിനു 30 ലക്ഷം കൈക്കൂലി നല്‍കിയതായും പരാതിയിലുണ്ട്‌. രാഷ്‌ട്രീയക്കാരുടെയും മന്ത്രിമാരുടെയും ഫോട്ടോ കാണിച്ച്‌ തങ്ങളുമായി ബന്ധമുണ്ടെന്നു കുറ്റസമ്മതം എഴുതാന്‍ നിര്‍ബന്ധിച്ചതായും പരാതിയിലുണ്ട്‌. ഇതിനു വിസമ്മതിച്ചപ്പോഴായിരുന്നു പീഡനം. കോടതിയില്‍ ഹാജരാക്കിയപ്പോള്‍ മജിസ്‌ട്രേറ്റിനോടു വിവരങ്ങള്‍ പറഞ്ഞിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു. അതേസമയം കുറ്റം എത്ര ക്രൂരമായാലും കോടതിയില്‍ അക്കാര്യം തെളിയുന്നതുവരെ പീഡിപ്പിക്കാന്‍ പാടില്ലെന്നു സുപ്രീംകോടതി പലതവണ പറഞ്ഞിട്ടുള്ളതായി ജസ്‌റ്റിസ്‌. ജെ.ബി. കോശി ഉത്തരവില്‍ പറഞ്ഞു. കസ്‌റ്റഡി പീഡനം ഗുരുതരമായ തെറ്റാണെന്നും ഉത്തരവില്‍ പറയുന്നു. പോലീസ്‌ അന്വേഷണത്തില്‍ കമ്മിഷന്‍ ഇടപെടുകയില്ലെന്ന്‌ ഉത്തരവില്‍ പറയുന്നു. അന്വേഷണം പോലീസിന്‌ ശാസ്‌ത്രീയമായി നടത്താം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീണ്ടും പാറ്റകൾ തെരുവിലിറങ്ങുന്നു.. കേന്ദ്രത്തിന്റെ പാഴ് വാക്കുകൾ പൊളിച്ച് സിജെപിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. സമരക്കാര്‍ക്കെതിരെ ശിക്ഷാ, പ്രതികാര നടപടികള്‍  (1 hour ago)

പോലീസ് ആക്രമണത്തിൽ ജീവൻ പൊലിഞ്ഞ സിയാദിന് നീതി വേണം;കുറ്റക്കാർക്കെതിരെ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.  (1 hour ago)

വി ഡി സതീശനെ കാണാനെത്തിയ വയോധികയ്ക്ക് നേരെ പൊലീസ് അക്രമണം  (1 hour ago)

രണ്ട് ദിവസം മുമ്പ് വീട് വിട്ടിറങ്ങിയ യുവാവ്!! മരണപ്പെട്ടെന്ന് പോലീസ് സ്റ്റേഷനിലേക്ക് ഒരു ഫോൺകോൾ.. മരണത്തിൽ ദുരൂഹതയെന്ന് പോലീസ്  (2 hours ago)

ചോദ്യപേപ്പർ ചോർച്ച സമരം നടത്തിയവരെ വെടിവെച്ച് കൊല്ലണമെന്ന്!! വിവാദ പരാമർശം.. RSS നേതാവ് ടി.ജി. മോഹന്‍ദാസിനെതിരെ നടപടി  (2 hours ago)

വീടിന് മുൻവശത്ത് നിന്ന വളർത്ത് നായയെ ആക്രമിച്ചു.. ഇടുക്കി ചോറ്റുപാറ മുത്തയ്യൻ ഉന്നതിയിൽ ഭീതി പരത്തി കരടി  (2 hours ago)

ഡല്‍ഹി ജന്തര്‍ മന്തറില്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണച്ച് മലയാളം താരങ്ങളും  (11 hours ago)

ജീവനക്കാരുടെ ശുചിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച ഡോക്ടര്‍ക്ക് തടവുശിക്ഷ  (11 hours ago)

കേന്ദ്ര മന്ത്രി രാജിവെച്ചതിന് പിന്നാലെ കോക്രോച്ച് സമരത്തെ പ്രതികൂലിച്ച പേളീ മാണിക്കെതിരെ സോഷ്യല്‍ മീഡിയ  (11 hours ago)

വഞ്ചിയൂരില്‍ വിശാഖിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി  (11 hours ago)

പി.എസ്. പ്രശാന്തിനെയും എ. അജികുമാറിനെയും കസ്റ്റഡിയില്‍ വാങ്ങാന്‍ എസ്.ഐ.ടി ഇന്ന് അപേക്ഷ നല്‍കും  (11 hours ago)

പൃഥിരാജ് നായകനാകുന്ന 'ഖലീഫ ' ആഗസ്റ്റ് 20ന് റിലീസ്  (11 hours ago)

വ്യാജവാര്‍ത്ത നല്‍കിയ സംഭവത്തില്‍ മാധ്യമങ്ങള്‍ക്ക് പി.കെ ശ്രീമതിയുടെ വക്കീല്‍ നോട്ടീസ്  (11 hours ago)

പ്ലാസ്റ്റിക് നോട്ടുകള്‍ പുറത്തിറക്കാനുള്ള ആര്‍ബിഐയുടെ നിര്‍ദേശത്തിന് കേന്ദ്രധനമന്ത്രാലയത്തിന്റെ അംഗീകാരം  (13 hours ago)

കെട്ടിടത്തിന്റെ അനുമതിക്കായി കൈക്കൂലി വാങ്ങിയ തൊടുപുഴ നഗരസഭാ എഞ്ചിനീയര്‍ പിടിയില്‍  (13 hours ago)

Malayali Vartha Recommends