Widgets Magazine
28
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുപ്രീംകോടതി മുൻ ജസ്റ്റിസ് സിറിയക് ജോസഫ് കോം ഇന്ത്യ ഗ്രീവൻസ് കൗൺസിൽ ചെയർമാൻ; വേണു രാജാമണി ഐഎഫ്എസ്, ഡോ. ജോർജ് ഓണക്കൂർ, ജോർജ് കള്ളിവയലിൽ എന്നിവർ അംഗങ്ങൾ


ചൊവ്വാ ഗ്രഹത്തിന്റെ അപൂർവ്വ സ്വാധീനം: ഈ രാശിക്കാർ നാളെ തികഞ്ഞ ജാഗ്രത പാലിക്കുക!


സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 680 രൂപയുടെ വർദ്ധനവ്


ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദത്തിന്റെ സ്വാധീനം... സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം... ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്


മറ്റൊരു പ്രതിസന്ധി... കപ്പൽ ആക്രമിച്ച യുക്രെയ്നിന് ഇറാന്റെ മുന്നറിയിപ്പ്; രണ്ടുദിവസമായി യുഎസ് ആക്രമണങ്ങളില്ല; പ്രത്യാക്രമണങ്ങൾ നിർത്തിവച്ചെന്ന് ഇറാൻ

കനത്തമഴ, പിഞ്ചുകുഞ്ഞ്‌ ഉള്‍പ്പെടെ മൂന്നുപേരെ ഒഴുക്കില്‍പ്പെട്ടു കാണാതായി

02 AUGUST 2014 11:33 AM IST
മലയാളി വാര്‍ത്ത.

More Stories...

പോലീസ് ആക്രമണത്തിൽ ജീവൻ പൊലിഞ്ഞ സിയാദിന് നീതി വേണം;കുറ്റക്കാർക്കെതിരെ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.

ഹൃദ്രോഹിയെന്ന് പോലും നോക്കാതെ വൃദ്ധയെ പൊലീസ് ജീപ്പിലേക്ക് ബലമായി എടുത്തെറിഞ്ഞു; വി ഡി സതീശനെ കാണാനെത്തിയ വയോധികയ്ക്ക് നേരെ പൊലീസ് അക്രമണം

രണ്ട് ദിവസം മുമ്പ് വീട് വിട്ടിറങ്ങിയ യുവാവ്!! മരണപ്പെട്ടെന്ന് പോലീസ് സ്റ്റേഷനിലേക്ക് ഒരു ഫോൺകോൾ.. മരണത്തിൽ ദുരൂഹതയെന്ന് പോലീസ്

വിദ്യാർത്ഥികൾക്കെതിരെ അധിക്ഷേപ പരാമർശം; ആര്‍എസ്എസ് നേതാവ് ടി.ജി. മോഹന്‍ദാസിനെതിരെ എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്‌മോൻ‍ പരാതി നൽകി; അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരമന്ത്രി..സൈബർ സെൽ ഐജി പി. പ്രകാശിനാണ് അന്വേഷണ ചുമതല

വീടിന് മുൻവശത്ത് നിന്ന വളർത്ത് നായയെ ആക്രമിച്ചു.. ഇടുക്കി ചോറ്റുപാറ മുത്തയ്യൻ ഉന്നതിയിൽ ഭീതി പരത്തി കരടി

കനത്തമഴയില്‍ കണ്ണൂര്‍, കാസര്‍ഗോഡ്‌ ജില്ലകളിലായി പിഞ്ചുകുഞ്ഞ്‌ ഉള്‍പ്പെടെ മൂന്നുപേരെ ഒഴുക്കില്‍പ്പെട്ടു കാണാതായി. കാസര്‍ഗോഡ്‌ തുണി അലക്കുന്നതിനിടയില്‍ ഒഴുക്കില്‍പ്പെട്ടു വീട്ടമ്മ മരിച്ചു. മഞ്ചേശ്വരം പൈവളിഗെ പഞ്ചായത്തിലെ ചിപ്പാറിലെ സീനമൂല്യയുടെ ഭാര്യ ദേവകി(55)യാണ്‌ ഇന്നലെ രാവിലെ തോട്ടില്‍ അലക്കുന്നതിനിടയില്‍ ഒഴുക്കില്‍പ്പെട്ടത്‌. കണ്ണൂര്‍ ജില്ലയിലെ കീഴ്‌പള്ളിയില്‍ കോഴിയോട്ടെ കേളോത്ത്‌ സുഹൈ ല്‍-ഫാത്തിമ ദമ്പതികളുടെ മകളായ ഒന്നരവയസുകാരി ദിയ ഒഴു ക്കില്‍പ്പെട്ടു കാണാതായി. ഇന്നലെ രാവിലെ 11ഓടെയായിരുന്നു സംഭവം. വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരുന്ന ദിയയെ കാണാതാവുകയായിരുന്നു. സമീപത്തുള്ള കൈത്തോട്ടിലെ ഒഴുക്കില്‍പ്പെട്ടതായാണു സംശയിക്കുന്നത്‌. സംസ്ഥാനത്ത്‌ ഏഴു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്‌ അതതു ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. ഇന്നു നടക്കേണ്ടിയിരുന്ന ഒന്നു മുതല്‍ ഏഴു വരെയുള്ള ക്ലാസുകളിലെ അധ്യാപകരുടെ ക്ലസ്റ്റര്‍ പരിശീലനം 16 ലേക്കു മാറ്റിയതായി എസ്‌എസ്‌എ ഡയറക്ടര്‍ അറിയിച്ചു. കണ്ണൂര്‍ കേളകം ശാന്തിഗിരി രാമച്ചിയില്‍ ഉരുള്‍പൊട്ടി ഏക്കര്‍ കണക്കിനു കൃഷിനശിച്ചു. പുഴകളും തോടുകളും കരകവിഞ്ഞതോടെ ഒട്ടേറെ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്‌.
മണ്ണിടിഞ്ഞും മരം വീണും വെള്ളമുയര്‍ന്നും പലേടത്തും ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്‌. നിരവിധി വീടുകള്‍ തകര്‍ന്നു. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും കാസര്‍ഗോഡ്‌ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വ്യാപക നാശനഷ്ടമുണ്ടായി. കാഞ്ഞങ്ങാട്ട്‌ റെയില്‍വേ ട്രാക്കില്‍ വെള്ളം കയറി. റെയില്‍വേ സ്റ്റേഷന്‍ ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിനോടു ചേര്‍ന്നുള്ള ലൈന്‍ രണ്‌ടു കിലോമീറ്ററോളം പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി. ഇതുമൂലം രാവിലെ ആറിനു സ്റ്റേഷനിലെത്തിയ കുര്‍ള - തിരുവനന്തപുരം നേത്രാവതി എക്‌സ്‌പ്രസ്‌ രണ്ടേമുക്കാല്‍ മണിക്കൂര്‍ സ്റ്റേഷനില്‍ കുടുങ്ങി.
തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ശക്തിയാര്‍ജിച്ചതോടെ സംസ്ഥാനത്ത്‌ കനത്ത മഴ. വടക്കന്‍ കേരളത്തില്‍ 48 മണിക്കൂറായി തോരാതെ പെയ്യുന്ന മഴ ഇന്നലെ തെക്കന്‍ കേരളത്തിലേക്കും വ്യാപിച്ചു. കാലവര്‍ഷം ഇനിയും കരുത്താര്‍ജിക്കുമെന്നും രണ്ടു ദിവസം കൂടി തുടര്‍ച്ചയായി മഴയുണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷ ണകേന്ദ്രം അറിയിച്ചു.
ഈ മാസം പകുതി വരെ മഴ തുടരും. മലയോരമേഖലയില്‍ മഴ ഇനിയും ശക്തി പ്രാപിക്കുമെന്നതിനാല്‍ മണ്ണിടിച്ചിലിനു സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി മുന്നറിയിപ്പു നല്‍കി. പടിഞ്ഞാറന്‍ തീരത്തെ മണ്‍സൂണ്‍ പാത്തിയും ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദവുമാണു മഴ ശക്തിയായി തുടരാന്‍ കാരണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീണ്ടും പാറ്റകൾ തെരുവിലിറങ്ങുന്നു.. കേന്ദ്രത്തിന്റെ പാഴ് വാക്കുകൾ പൊളിച്ച് സിജെപിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. സമരക്കാര്‍ക്കെതിരെ ശിക്ഷാ, പ്രതികാര നടപടികള്‍  (1 hour ago)

പോലീസ് ആക്രമണത്തിൽ ജീവൻ പൊലിഞ്ഞ സിയാദിന് നീതി വേണം;കുറ്റക്കാർക്കെതിരെ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.  (1 hour ago)

വി ഡി സതീശനെ കാണാനെത്തിയ വയോധികയ്ക്ക് നേരെ പൊലീസ് അക്രമണം  (1 hour ago)

രണ്ട് ദിവസം മുമ്പ് വീട് വിട്ടിറങ്ങിയ യുവാവ്!! മരണപ്പെട്ടെന്ന് പോലീസ് സ്റ്റേഷനിലേക്ക് ഒരു ഫോൺകോൾ.. മരണത്തിൽ ദുരൂഹതയെന്ന് പോലീസ്  (2 hours ago)

ചോദ്യപേപ്പർ ചോർച്ച സമരം നടത്തിയവരെ വെടിവെച്ച് കൊല്ലണമെന്ന്!! വിവാദ പരാമർശം.. RSS നേതാവ് ടി.ജി. മോഹന്‍ദാസിനെതിരെ നടപടി  (2 hours ago)

വീടിന് മുൻവശത്ത് നിന്ന വളർത്ത് നായയെ ആക്രമിച്ചു.. ഇടുക്കി ചോറ്റുപാറ മുത്തയ്യൻ ഉന്നതിയിൽ ഭീതി പരത്തി കരടി  (2 hours ago)

ഡല്‍ഹി ജന്തര്‍ മന്തറില്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണച്ച് മലയാളം താരങ്ങളും  (11 hours ago)

ജീവനക്കാരുടെ ശുചിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച ഡോക്ടര്‍ക്ക് തടവുശിക്ഷ  (11 hours ago)

കേന്ദ്ര മന്ത്രി രാജിവെച്ചതിന് പിന്നാലെ കോക്രോച്ച് സമരത്തെ പ്രതികൂലിച്ച പേളീ മാണിക്കെതിരെ സോഷ്യല്‍ മീഡിയ  (11 hours ago)

വഞ്ചിയൂരില്‍ വിശാഖിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി  (11 hours ago)

പി.എസ്. പ്രശാന്തിനെയും എ. അജികുമാറിനെയും കസ്റ്റഡിയില്‍ വാങ്ങാന്‍ എസ്.ഐ.ടി ഇന്ന് അപേക്ഷ നല്‍കും  (11 hours ago)

പൃഥിരാജ് നായകനാകുന്ന 'ഖലീഫ ' ആഗസ്റ്റ് 20ന് റിലീസ്  (11 hours ago)

വ്യാജവാര്‍ത്ത നല്‍കിയ സംഭവത്തില്‍ മാധ്യമങ്ങള്‍ക്ക് പി.കെ ശ്രീമതിയുടെ വക്കീല്‍ നോട്ടീസ്  (11 hours ago)

പ്ലാസ്റ്റിക് നോട്ടുകള്‍ പുറത്തിറക്കാനുള്ള ആര്‍ബിഐയുടെ നിര്‍ദേശത്തിന് കേന്ദ്രധനമന്ത്രാലയത്തിന്റെ അംഗീകാരം  (13 hours ago)

കെട്ടിടത്തിന്റെ അനുമതിക്കായി കൈക്കൂലി വാങ്ങിയ തൊടുപുഴ നഗരസഭാ എഞ്ചിനീയര്‍ പിടിയില്‍  (13 hours ago)

Malayali Vartha Recommends