Widgets Magazine
04
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...


ചരിത്രം നാളെ മാറുമോ? ഗോവിന്ദന്റെ 'മൂന്നാം ടേം' പ്രഖ്യാപനവും തലസ്ഥാനത്തെ യുഡിഎഫ് പടയോട്ടവും...


ബാങ്കിൽ നിക്ഷേപിക്കാൻ ഭർത്താവ് നൽകിയ ലക്ഷങ്ങളുമായി യുവതി കാമുകനൊപ്പം മുങ്ങി; കന്യാകുമാരിയിൽ വെച്ച് പോലീസ് പിടിയിൽ...


ലക്ഷങ്ങളുടെ ജോലി, സുരക്ഷിത ജീവിതം.. എന്നിട്ടും അവർ തോറ്റുപോയി! കന്യാകുമാരിയിലെ ആ ദാരുണ അന്ത്യത്തിന് പിന്നിൽ...


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്

ബ്ലാക്‌ മെയില്‍ കേസ്‌, ബിന്ധ്യയ്‌ക്കും റുക്‌സാനയ്‌ക്കുമെതിരെ ലുക്ക്‌ഔട്ട്‌ നോട്ടീസ്‌ പുറപ്പെടുവിച്ചേക്കും

02 AUGUST 2014 02:02 PM IST
മലയാളി വാര്‍ത്ത.

More Stories...

ഫേസ്ബുക്കിൽ മുഖ്യമന്ത്രി ഒഴിവാക്കി, പോളിറ്റ് ബ്യൂറോ അംഗം എന്നാക്കി പിണറായി

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻരാജിന്റെ മരണത്തിൽ പൊലീസിനെതിരെ ​ഗുരുതര ആരോപണവുമായി നിതിൻ രാജിന്റെ അച്ഛൻ രാജൻ

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ, യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകളും പോരും തെരുവിലേക്കും ആരാധനാലയങ്ങളിലേക്കും.

അച്ഛാ..എനിക്ക് ജീവിക്കണ്ട.. മരിക്കും മുൻപ് ഫോണിൽ പൊട്ടിക്കരഞ്ഞ് Judge..! ഭാര്യ അടിച്ച് കൊന്ന് കെട്ടിത്തൂക്കി..?

നേമത്ത് കസേര വലിച്ചിട്ട് രാജീവ്..! മാരാർജി ഭവനിൽ ആഘോഷം..AKG സെന്റർ പൂട്ടി TVM- വിട്ട് നേതാക്കൾ..ഇനി ഇല്ല

കൊച്ചി ബ്‌ളാക്ക്‌ മെയിലിങ്‌ പെണ്‍വാണിഭ കേസില്‍ ബിന്ധ്യയ്‌ക്കും റുക്‌സാനയ്‌ക്കുമെതിരെ ലുക്ക്‌ഔട്ട്‌ നോട്ടീസ്‌ പുറപ്പെടുവിച്ചേക്കും. മുഖ്യപ്രതി വി.ജയചന്ദ്രനില്‍ നിന്നു പിടിച്ചെടുത്ത പെന്‍ഡ്രൈവില്‍ നിന്നാണു നഗ്നചിത്രങ്ങള്‍ കണ്ടെത്തിയത്‌. ജയചന്ദ്രനില്‍ നിന്നു പിടിച്ചെടുത്ത ലാപ്‌ടോപ്‌ കൂട്ടുപ്രതി ബിന്ധ്യ തോമസിന്റേതാണെന്നു സംശയിക്കുന്നു. പണം തട്ടാനുള്ള പദ്ധതി ആസൂത്രണം ചെയ്തതു റുക്‌സാനയുടെ എറണാകുളം ചിലവന്നൂരിലെ ഫഌറ്റിലാണെന്നു ജയചന്ദ്രന്‍ മൊഴി നല്‍കിയിട്ടുണ്ട്. പോലീസ് കസ്റ്റഡിയുടെ സമയപരിധി തീരുന്നതിനാല്‍ ജയചന്ദ്രനെ ഇന്നു വീണ്ടും കോടതിയില്‍ ഹാജരാക്കും. തട്ടിപ്പില്‍ അകപ്പെട്ടു തിരുവനന്തപുരം സ്വദേശി ആത്മഹത്യ ചെയ്‌ത കേസില്‍, വീണ്ടും അറസ്‌റ്റിലാവാന്‍ സാധ്യത തെളിഞ്ഞതോടെ ബിന്ധ്യയും റുക്‌സാനയും കൊച്ചിയില്‍ നിന്നു മുങ്ങി. 

വ്യവസായികളെയാണ് പ്രധാനമായും ഇരകളാക്കിയിരുന്നത്. തിരുവനന്തപുരം, കൊല്ലം, കൊച്ചി നഗരങ്ങളിലെ പല വ്യവസായികളും ഇവരുടെ കെണിയില്‍ വീണെന്നാണ് പോലീസ് നിഗമനം. കോടിക്കണക്കിന് രൂപ ഈ വ്യവസായികളില്‍ നിന്ന് ഈടാക്കിയെന്നാണ് വിവരം. റിയല്‍ എസ്റ്റേറ്റ് ബിസിനസിലെ ഇടനിലക്കാരാണെന്ന് പരിചയപ്പെടുത്തിയാണ് ബിസിനസുകാരെ ഇവര്‍ സമീപിച്ചിരുന്നത്.
പലയിടങ്ങളില്‍ വച്ചും കൂടിക്കാഴ്ചകള്‍ക്ക് അവസരമൊരുക്കും. പിന്നീട് പ്രധാന പ്രതികളായ ബിന്ധ്യയോ റുക്‌സാനയോ കൂടുതല്‍ അടുപ്പം കാണിച്ച് ഇരകളുമായി ഹോട്ടല്‍ മുറികളിലെത്തും. ഇവിടെ വച്ച് ഒളികാമറ ഉപയോഗിച്ച് കിടപ്പറരംഗങ്ങള്‍ ഷൂട്ട് ചെയ്യുകയാണ് പതിവ്. ഏതാനും ദിവസത്തിനുശേഷം ഇതിന്റെ സിഡി തയാറാക്കി വ്യവസായിയെ ഭീഷണിപ്പെടുത്തും. ഇയാളുടെ സ്വത്തുവിവരങ്ങള്‍ പൂര്‍ണമായി മനസിലാക്കിയ ശേഷം നടത്തുന്ന ബ്ലാക്ക് മെയിലിംഗില്‍ വീഴാതെ തരമില്ലാത്ത അവസ്ഥയാകും.    
ഫെബ്രുവരിയില്‍ രണ്ടു ദിവസം റുക്‌സാനയുടെ ഫഌറ്റില്‍ താമസിച്ചാണ് ഇരകളുടെ പട്ടിക തയാറാക്കിയതെന്നു ചോദ്യംചെയ്യലില്‍ ജയചന്ദ്രന്‍ വെളിപ്പെടുത്തിയതായി പോലീസ് പറഞ്ഞു. ജയചന്ദ്രനെ ചിലവന്നൂരില്‍ റുക്‌സാനയുടെ ഗാലക്‌സി വിന്‍സ്റ്റണ്‍ ഫഌറ്റിലും ബിന്ധ്യാ തോമസിന്റെ വെണ്ണല ഡിഡി ഗോള്‍ഡന്‍ ഗേറ്റിലെ ഫഌറ്റിലും സനിലന്റെ വീട്ടിലും കൊണ്ടുപോയി തെളിവെടുത്തു.
സംഘം പിടിയിലാകുന്നതിനു തൊട്ടുമുമ്പും ജയചന്ദ്രന്‍ ഇവിടങ്ങളിലെത്തിയിരുന്നു. ജയചന്ദ്രനുമായി പോലീസ് തെളിവെടുപ്പിന് എത്തിയപ്പോള്‍ റുക്‌സാനയും ബിന്ധ്യയും ഫഌറ്റിലുണ്ടായിരുന്നില്ല. ഇരുവരും ഒളിവിലാണെന്നാണു പോലീസ് ഭാഷ്യം. ഇരുവരും പോലീസിനു നല്‍കിയിട്ടുള്ള മൊബൈല്‍ നമ്പറുകള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ബിന്ധ്യക്കും റുക്‌സാനയ്ക്കുമൊപ്പം ജയചന്ദ്രനെ ചോദ്യം ചെയ്യാനാണ് പോലീസ് ഉദ്ദേശിക്കുന്നത്. ഇരുവരും മുന്‍കൂര്‍ ജാമ്യത്തിനായി ഉടനെ കോടതിയെ സമീപിക്കുമെന്നാണ് അറിയുന്നത്. ദൃശ്യങ്ങളിലുള്ള പലരും പരാതി നല്‍കാന്‍ തയാറായാല്‍ ഓരോന്നും വെവ്വേറെ കേസുകളായി റജിസ്‌റ്റര്‍ ചെയ്യാനാണു പദ്ധതി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫേസ്ബുക്കിൽ മുഖ്യമന്ത്രി ഒഴിവാക്കി, പോളിറ്റ് ബ്യൂറോ അംഗം എന്നാക്കി പിണറായി  (4 hours ago)

യുദ്ധംമൂലം താൽക്കാലികമായി നിർത്തിയ കോഴിക്കോട് – ദോഹ വിമാന സർവീസ് ഖത്തർ എയർവേയ്സ് പുനരാരംഭിച്ചു  (4 hours ago)

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻരാജിന്റെ മരണത്തിൽ പൊലീസിനെതിരെ ​ഗുരുതര ആരോപണവുമായി നിതിൻ രാജിന്റെ അച്ഛൻ രാജൻ  (4 hours ago)

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ, യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകളും പോരും തെരുവിലേക്കും ആരാധനാലയങ്ങളിലേക്കും.  (4 hours ago)

അച്ഛാ..എനിക്ക് ജീവിക്കണ്ട.. മരിക്കും മുൻപ് ഫോണിൽ പൊട്ടിക്കരഞ്ഞ് Judge..! ഭാര്യ അടിച്ച് കൊന്ന് കെട്ടിത്തൂക്കി..?  (5 hours ago)

നേമത്ത് കസേര വലിച്ചിട്ട് രാജീവ്..! മാരാർജി ഭവനിൽ ആഘോഷം..AKG സെന്റർ പൂട്ടി TVM- വിട്ട് നേതാക്കൾ..ഇനി ഇല്ല  (5 hours ago)

കേരളത്തിൽ നാളെ സംഭവിക്കുന്നത് കലാപം...?!അവന്മാർ വിജയം ആഘോഷിക്കണ്ട തെരുവിൽ അടിപൊട്ടും..?രഹസ്യ വിവരം...!  (5 hours ago)

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു  (5 hours ago)

സ്മൈലിൽ അഞ്ചാമത്തെ ചിരിയൊരുങ്ങി; സന്തോഷം പങ്കു വച്ച് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ  (6 hours ago)

വി ഡി സതീശൻ ജി കഴിഞ്ഞ അഞ്ചു വർഷം നന്നായി കഷ്ടപ്പെട്ട്, പലപ്പോഴും ശക്തമായ തീരുമാനങ്ങൾ എടുത്തുമാണ് കോൺഗ്രസ്‌ പാർട്ടിയെ ഇന്നീ കാണുന്ന അവസ്ഥയിൽ എത്തിച്ചത്; അതിന്റെ പ്രതിഫലനം കൂടിയാണ് ഇപ്പോഴത്തെ റിസൾട്ട്‌;  (7 hours ago)

കേരളം ഉറപ്പിച്ചു; കുറഞ്ഞത് 76 സീറ്റുകളോടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി വീണ്ടും അധികാരത്തിൽ വരും; ഭരണവിരുദ്ധ വികാരമെന്ന വ്യാജപ്രചരണങ്ങളെയും കാറ്റിൽ പറത്തിക്കൊണ്ട്, ഇടതുപക്ഷ ജനാധിപത്യ മുന്നണി കേരളത്തിൽ വ  (7 hours ago)

മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിൽ നിന്ന് വന്ന അവസാന മന്ത്രിസഭാ യോഗ തീരുമാനങ്ങൾ ; വാല്‍പ്പാറ ദുരന്തത്തിൽ മരണമടഞ്ഞവർക്ക് 10 ലക്ഷം രൂപ വീതം അനുവദിക്കും ; പന്ത്രണ്ടാം ശമ്പള കമ്മീഷൻ്റെ സുഗമമായ പ്രവർത  (7 hours ago)

വോട്ടെണ്ണലിനായി 310 വീതം സൂപ്പർവൈസർമാർ, സൂക്ഷമ നിരീക്ഷകർ, കൗണ്ടിം​ഗ് അസിസ്റ്റന്റുമാർ ഉൾപ്പെടെ 930 ഉദ്യോ​ഗസ്ഥരെ നിയോ​ഗിച്ചിട്ടുണ്ട്; വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി  (7 hours ago)

കെ എസ് ഇ ബി ജീവനക്കാരെ നിലയത്തിൽ കയറ്റാതെ തടഞ്ഞ കമ്പനി മാഫിയകൾക്ക് ശക്തിപകരുന്ന നടപടിക്കു പിന്നിൽ വലിയ അഴിമതി ; ആരോപണവുമായി കോൺഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല  (7 hours ago)

മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...  (7 hours ago)

Malayali Vartha Recommends