Widgets Magazine
31
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാലൂട്ടാൻ പോലും തയ്യാറല്ല, കുഞ്ഞിനെ വേണ്ടേ വേണ്ട! ഹരിപ്പാട് നവജാത ശിശുവിനെ ജനലിലൂടെ എറിഞ്ഞ സംഭവത്തിൽ യുവതിയുടെ മൊഴി പുറത്ത്...


ഡൽഹിയിലെ മെഹ്റോളിയിൽ അഞ്ചുനില പാർപ്പിട സമുച്ചയം തകർന്നു വീണ സംഭവം.. മരണം രണ്ടായി


വി ഡി സതീശൻ സർക്കാർ പിണറായിയുടെ ബി ടീമായെന്ന ആരോപണം..ശബരിമല കൊള്ളയെ വെള്ള പൂശുന്ന ദുരവസ്ഥയിലെത്തി നിൽക്കുന്നു... തനിക്ക് ശബരിമല കൊള്ളക്കാരെ വെളിച്ചതുകൊണ്ടുവരാൻ കഴിയില്ലെന്ന ദേവസ്വം മന്ത്രിയുടെ കുമ്പസാരം..


മാസപ്പടിക്കേസിൽ പണം വിദേശ അക്കൗണ്ടുകളിലേക്ക്..വീണ്ടും മറ്റൊരു ഷോക്കുമായി ഷോൺ ജോർജ്.. അമേരിക്കയിലെ ചില അക്കൗണ്ടുകളിലേക്ക് മാറ്റി..തെളിവുകൾ..


കണ്ണൂർ മുൻ എ.ഡി.എം. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് സിബിഐ.ക്ക് അന്വേഷിക്കാൻ വിട്ടുകൊണ്ട് സംസ്ഥാന സർക്കാർ ഉടൻ ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കും

മുന്‍ കേന്ദ്ര മന്ത്രിമാരെയും സംസ്‌ഥാന മന്ത്രിമാരെയും രാഷ്‌ട്രീയ നേതാക്കളെയും ആരോപണങ്ങളുടെ മുള്‍മുനയില്‍ നിര്‍ത്തി ബിന്ധ്യയും റുക്‌സാനയും നാടകീയമായി കീഴടങ്ങി

03 AUGUST 2014 08:13 AM IST
മലയാളി വാര്‍ത്ത.

More Stories...

പാലൂട്ടാൻ പോലും തയ്യാറല്ല, കുഞ്ഞിനെ വേണ്ടേ വേണ്ട! ഹരിപ്പാട് നവജാത ശിശുവിനെ ജനലിലൂടെ എറിഞ്ഞ സംഭവത്തിൽ യുവതിയുടെ മൊഴി പുറത്ത്...

വി ഡി സതീശൻ സർക്കാർ പിണറായിയുടെ ബി ടീമായെന്ന ആരോപണം..ശബരിമല കൊള്ളയെ വെള്ള പൂശുന്ന ദുരവസ്ഥയിലെത്തി നിൽക്കുന്നു... തനിക്ക് ശബരിമല കൊള്ളക്കാരെ വെളിച്ചതുകൊണ്ടുവരാൻ കഴിയില്ലെന്ന ദേവസ്വം മന്ത്രിയുടെ കുമ്പസാരം..

സംസ്ഥാനത്ത് പൂട്ടിയ കള്ളുഷാപ്പുകൾ തുറക്കുന്നത് സർക്കാരിന്റെ സജീവ പരിഗണനയിൽ...

മാസപ്പടിക്കേസിൽ പണം വിദേശ അക്കൗണ്ടുകളിലേക്ക്..വീണ്ടും മറ്റൊരു ഷോക്കുമായി ഷോൺ ജോർജ്.. അമേരിക്കയിലെ ചില അക്കൗണ്ടുകളിലേക്ക് മാറ്റി..തെളിവുകൾ..

എൻഡിഎ സംസ്ഥാന കൺവീനറും എസ്എൻഡിപി യോഗം വൈസ് പ്രസിഡന്റുമായ തുഷാർ വെള്ളാപ്പള്ളി മുഖ്യമന്ത്രി വി.ഡി സതീശനുമായി കൂടിക്കാഴ്ച നടത്തി

കേന്ദ്ര-സംസ്‌ഥാന മന്ത്രിമാരെയും എം.എല്‍.എമാരെയും ഉന്നത രാഷ്‌ട്രീയ നേതാക്കളെയും ആരോപണങ്ങളുടെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട്‌ ഒളികാമറാ അനാശാസ്യക്കേസ്‌ പ്രതികളായ ബിന്ധ്യ തോമസും റുക്‌സാനയും നാടകീയമായി കീഴടങ്ങി. ഇന്നലെ രാത്രി ഒമ്പതുമണിയോടെ എറണാകുളം റേഞ്ച്‌ ഐ.ജി. ഓഫീസില്‍ തമിഴ്‌നാട്‌ രജിസ്‌ട്രേഷനുള്ള സുമോ വാനില്‍ എത്തിയ പ്രതികള്‍ പോലീസിനെ ഞെട്ടിച്ച്‌ കീഴടങ്ങുകയായിരുന്നു. കീഴടങ്ങാന്‍ പ്രതികള്‍ എത്തിയപ്പോള്‍ ഐ.ജി. എം.ആര്‍. അജിത്‌കുമാര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്‌ഥരാരും ഓഫീസിലുണ്ടായിരുന്നില്ല. ചാനലുകളില്‍ കീഴടങ്ങല്‍ വാര്‍ത്ത പ്രത്യക്ഷപ്പെട്ടതോടെയാണ്‌ പോലീസ്‌ വിവരമറിഞ്ഞത്‌. തുടര്‍ന്ന്‌, കൊച്ചി ഡി.സി.പി നിശാന്തിനിയുടെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘം ഐ.ജി ഓഫീസില്‍ പാഞ്ഞെത്തി ഇരുവരെയും കസ്‌റ്റഡിയിലെടുത്തു.

ഐ.ജി. ഓഫീസില്‍വച്ച്‌ മാധ്യമ പ്രവര്‍ത്തകരോടു സംസാരിച്ച ബിന്ധ്യാ തോമസ്‌ ഭരണകക്ഷിയില്‍പ്പെട്ട മുന്‍കേന്ദ്ര-സംസ്‌ഥാന മന്ത്രിമാര്‍ക്കും എം.എല്‍.എമാര്‍ക്കും ഉന്നത രാഷ്‌ട്രീയ നേതാക്കള്‍ക്കും ഈ സംഭവങ്ങളില്‍ പങ്കുണ്ടെന്ന്‌ ആരോപിച്ചു. കേസില്‍ തങ്ങള്‍ക്കെതിരേ പരാതി നല്‍കിയ സജികുമാര്‍ ഭരണതലപ്പത്തെ പല പ്രമുഖരുടെയും ബിനാമിയാണെന്നും ഇവര്‍ പറഞ്ഞു. തിരുവനന്തപുരം, എറണാകുളം, ആലപ്പുഴ ജില്ലകളിലുള്ള ചില മുന്‍ കേന്ദ്രമന്ത്രിമാര്‍ക്കും ജനപ്രതിനിധികള്‍ക്കും കേസില്‍ ബന്ധമുള്ളതിനാല്‍ തങ്ങളുടെ ജീവന്‍ അപകടത്തിലാണെന്നും ഇവര്‍ ആരോപിച്ചു.

എ.പി. അബ്‌ദുള്ളക്കുട്ടി എം.എല്‍.എയുടെയും കെ.പി.സി.സി. നേതാവ്‌ ശരത്‌ചന്ദ്ര പ്രസാദിന്റെയും സാമ്പത്തിക ഇടപാടുകള്‍ക്കും ഈ കേസില്‍പ്പെട്ടവരുമായി ബന്ധമുണ്ടെന്നും ബിന്ധ്യ പറഞ്ഞു.

റുക്‌സാനയെയും ബിന്ധ്യയെയും ഡി.സി.പി നിശാന്തിനിയുടെ നേതൃത്വത്തില്‍ രാത്രി വൈകിയും വിശദമായി ചോദ്യം ചെയ്‌തുവരികയാണ്‌. തിരുവനന്തപുരം വെഞ്ഞാറമൂട്‌ സ്വദേശി രവീന്ദ്രന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ ഒളിവില്‍പോയ പ്രതികള്‍ക്കെതിരേ പോലീസ്‌ ലുക്ക്‌ ഔട്ട്‌ നോട്ടീസ്‌ പുറപ്പെടുവിച്ചിരുന്നു. ഇവര്‍ക്കെതിരേ പോലീസ്‌ വ്യാപക അന്വേഷണം നടത്തിവരുന്നതിനിടെയാണ്‌ നാടകീയ കീഴടങ്ങല്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാലൂട്ടാൻ പോലും തയ്യാറല്ല, കുഞ്ഞിനെ വേണ്ടേ വേണ്ട! ഹരിപ്പാട് നവജാത ശിശുവിനെ ജനലിലൂടെ എറിഞ്ഞ സംഭവത്തിൽ യുവതിയുടെ മൊഴി പുറത്ത്...  (8 minutes ago)

ഡൽഹിയിലെ മെഹ്റോളിയിൽ അഞ്ചുനില പാർപ്പിട സമുച്ചയം തകർന്നു വീണ സംഭവം.. മരണം രണ്ടായി  (1 hour ago)

SABARIMALA ദേവസ്വം മന്ത്രി എസ് ഐടിയെ വെള്ളപൂശുന്നു  (2 hours ago)

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ കലാശപ്പോരാട്ടം... ഇന്ന് റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും ഗുജറാത്ത് ടൈറ്റൻസും നേർക്കുനേർ ഏറ്റുമുട്ടും  (2 hours ago)

ഈ വർഷത്തെ ഹജ്ജ് കർമങ്ങളിൽ പങ്കെടുത്തു കൊണ്ടിരിക്കെ മലയാളി തീർത്ഥാടക മിനായിൽ നിര്യാതയായി....  (2 hours ago)

സംസ്ഥാനത്ത് പൂട്ടിയ കള്ളുഷാപ്പുകൾ തുറക്കുന്നത് സർക്കാരിന്റെ സജീവ പരിഗണനയിൽ...  (2 hours ago)

VEENA VIJAYAN ഷോൺ ജോർജിന്റെ അടുത്ത ഷോക്ക്  (2 hours ago)

ഇന്ധന കയറ്റുമതിക്ക് രാജ്യം ഏർപ്പെടുത്തിയ അധികതീരുവ ഒഴിവാക്കാൻ കേന്ദ്ര സർക്കാർ...  (2 hours ago)

എൻഡിഎ സംസ്ഥാന കൺവീനറും എസ്എൻഡിപി യോഗം വൈസ് പ്രസിഡന്റുമായ തുഷാർ വെള്ളാപ്പള്ളി മുഖ്യമന്ത്രി വി.ഡി സതീശനുമായി കൂടിക്കാഴ്ച നടത്തി  (3 hours ago)

ഹൈസ്‌കൂളിന് ഏഴ് ശനിയാഴ്ചകൾ പ്രവൃത്തി ദിനം... വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും ചേർന്ന് സൈബർ സുരക്ഷാ പ്രതിജ്ഞ എടുക്കും  (3 hours ago)

കണ്ണൂർ മുൻ എ.ഡി.എം. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് സിബിഐ.ക്ക് അന്വേഷിക്കാൻ വിട്ടുകൊണ്ട് സംസ്ഥാന സർക്കാർ ഉടൻ ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കും  (3 hours ago)

വിദ്യാർഥികളുടെ ബസ് കൺസഷൻ കാർഡ് ഈ അധ്യയന വർഷം മുതൽ ഡിജിറ്റലാകുന്നു.; സമയം രാവിലെ 7 മുതൽ രാത്രി 7 വരെ  (3 hours ago)

ഏഷ്യൻ ഗെയിംസിന് യോഗ്യത നേടാനാകാതെ ഒളിമ്പ്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ട്....  (4 hours ago)

കണ്ണീർക്കാഴ്ചയായി... തൃശൂർ കാഞ്ഞാണിയിൽ നിയന്ത്രണം വിട്ട ബൈക്ക് പിക്ക് അപ്പ് വാനിലിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം  (4 hours ago)

സങ്കടക്കാഴ്ചയായി... എംസി റോഡിലെ കുറ്റൂരിൽ വെച്ച് മിനി ലോറിയും ടാങ്കറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മിനി ലോറി ഡ്രൈവർക്ക് ദാരുണാന്ത്യം  (4 hours ago)

Malayali Vartha Recommends