Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

ക്രിസ്മസ് പുതുവത്സരം പ്രമാണിച്ച് അഭിമാനനേട്ടം കൈവരിച്ച് കെഎസ്ആര്‍ടിസി കോഴിക്കോട് ഡിപ്പോയില്‍ റെക്കോര്‍ഡ് വരുമാനം

02 JANUARY 2018 11:09 AM IST
മലയാളി വാര്‍ത്ത

ക്രിസ്മസ് ന്യൂയർ പ്രമാണിച്ച് കെഎസ്ആര്‍ടിസി കോഴിക്കോട് ഡിപ്പോയില്‍ റെക്കോര്‍ഡ് വരുമാനം. കോഴിക്കോട് സോണില്‍ പ്രതിദിനം ശരാശരി ഒരു കോടി രൂപയാണ് ഈ സീസണിലെ വരുമാന നേട്ടം. കോഴിക്കോട് ഡിപ്പോയില്‍ നിന്ന് മാത്രം ബംഗളൂരുവിലേക്ക് 32 അധിക സര്‍വീസ് നടത്തി. കെഎസ്ആര്‍ടിസിയ്ക്ക് ആശ്വാസമായ വരുമാന വര്‍ധനവാണ് കോഴിക്കോട് ഡിപ്പോയില്‍ നിന്ന് ക്രിസ്മസ് പുതുവത്സര സീസണില്‍ ഉണ്ടായത്.

കോഴിക്കോട് നിന്ന് ദിവസേന ബംഗലുരുവിലേക്കുളള 12 സര്‍വീസിന് പുറമെ അധിക സര്‍വീസുകള്‍ നടത്തിയാണ് ഡിപ്പൊ ഈ നേട്ടം കൈവരിച്ചത്. 32 അധിക സര്‍വീസുകള്‍ ഡിസംബര്‍ 24 മുതല്‍ ജനുവരി 1 വരെ നടത്തി. ക്രിസ്മസ് തലേന്ന് മാത്രം 24 ലക്ഷം രൂപയാണ് ഈ റൂട്ടിലെ കളക്ഷന്‍. അധിക സര്‍വീസ് വഴി ബസ്സ് ഒന്നിന് ശരാശരി 25000 രൂപയുടെ അധിക വരുമാനമാണ് ലഭിച്ചത്.

കൂടാതെ എറണാകുളത്തേക്ക് ലോ ഫ്‌ലോര്‍ ബസ്സുകള്‍ 10 അധിക സര്‍വീസ് നടത്തി. ഓവര്‍ ടൈം അടക്കം ജോലി ചെയ്ത ജീവനക്കാരാണ് നേട്ടത്തിന് പിന്നലെന്ന് ഡി ടി ഒ വി മുഹമ്മദ് നാസര്‍ പറഞ്ഞു. കോഴിക്കോട് സോണ്‍ ഉള്‍പ്പെടുന്ന കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളില്‍ 921 കെ എസ് ആര്‍ ടി സി സര്‍വീസുണ്ട്, 1038 ബസ്സുകളും. ഇതില്‍ 70 ബസ്സുകള്‍ പമ്പയില്‍ മണ്ഡലകാല സര്‍വീസിലായിരുന്നു. ഇതില്‍ കോഴിക്കോട്ടെ 17 ബസ്സുകളും ഉള്‍പ്പെടും.

എന്നിട്ടും നിലവിലെ സര്‍വീസുകള്‍ മുടങ്ങാതെ ജീവനക്കാരുടെ സഹകരണത്തോടെ റെക്കോര്‍ഡ് വരുമാനം നേടാനായത് ഡിപ്പോയ്ക്ക് അഭിമാനിക്കാവുന്ന നേട്ടമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രംപിനെതിരെ കേസ് വാദിച്ച് ഇന്ത്യന്‍ വംശജ  (1 hour ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍  (2 hours ago)

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി 35 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു  (2 hours ago)

ശശി തരൂരിന്റെ ഗണ്‍മാന് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍  (2 hours ago)

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (3 hours ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (3 hours ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (3 hours ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (4 hours ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (4 hours ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (4 hours ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (6 hours ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (6 hours ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (6 hours ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (6 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (7 hours ago)

Malayali Vartha Recommends