Widgets Magazine
28
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുപ്രീംകോടതി മുൻ ജസ്റ്റിസ് സിറിയക് ജോസഫ് കോം ഇന്ത്യ ഗ്രീവൻസ് കൗൺസിൽ ചെയർമാൻ; വേണു രാജാമണി ഐഎഫ്എസ്, ഡോ. ജോർജ് ഓണക്കൂർ, ജോർജ് കള്ളിവയലിൽ എന്നിവർ അംഗങ്ങൾ


ചൊവ്വാ ഗ്രഹത്തിന്റെ അപൂർവ്വ സ്വാധീനം: ഈ രാശിക്കാർ നാളെ തികഞ്ഞ ജാഗ്രത പാലിക്കുക!


സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 680 രൂപയുടെ വർദ്ധനവ്


ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദത്തിന്റെ സ്വാധീനം... സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം... ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്


മറ്റൊരു പ്രതിസന്ധി... കപ്പൽ ആക്രമിച്ച യുക്രെയ്നിന് ഇറാന്റെ മുന്നറിയിപ്പ്; രണ്ടുദിവസമായി യുഎസ് ആക്രമണങ്ങളില്ല; പ്രത്യാക്രമണങ്ങൾ നിർത്തിവച്ചെന്ന് ഇറാൻ

ട്രാഫിക്‌ വാര്‍ഡന്‍ പത്മിനിയെ നേതാവും സഹപ്രവര്‍ത്തകയും ചേര്‍ന്ന്‌ മര്‍ദ്ദിച്ചു

11 AUGUST 2014 08:48 AM IST
മലയാളി വാര്‍ത്ത.

More Stories...

ഹൃദ്രോഹിയെന്ന് പോലും നോക്കാതെ വൃദ്ധയെ പൊലീസ് ജീപ്പിലേക്ക് ബലമായി എടുത്തെറിഞ്ഞു; വി ഡി സതീശനെ കാണാനെത്തിയ വയോധികയ്ക്ക് നേരെ പൊലീസ് അക്രമണം

രണ്ട് ദിവസം മുമ്പ് വീട് വിട്ടിറങ്ങിയ യുവാവ്!! മരണപ്പെട്ടെന്ന് പോലീസ് സ്റ്റേഷനിലേക്ക് ഒരു ഫോൺകോൾ.. മരണത്തിൽ ദുരൂഹതയെന്ന് പോലീസ്

വിദ്യാർത്ഥികൾക്കെതിരെ അധിക്ഷേപ പരാമർശം; ആര്‍എസ്എസ് നേതാവ് ടി.ജി. മോഹന്‍ദാസിനെതിരെ എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്‌മോൻ‍ പരാതി നൽകി; അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരമന്ത്രി..സൈബർ സെൽ ഐജി പി. പ്രകാശിനാണ് അന്വേഷണ ചുമതല

വീടിന് മുൻവശത്ത് നിന്ന വളർത്ത് നായയെ ആക്രമിച്ചു.. ഇടുക്കി ചോറ്റുപാറ മുത്തയ്യൻ ഉന്നതിയിൽ ഭീതി പരത്തി കരടി

വഞ്ചിയൂരില്‍ വിശാഖിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി

മാസങ്ങള്‍ക്കു മുമ്പ് എറണാകുളത്തുവച്ച് ഗതാഗതം നിയന്ത്രിക്കുന്നതിനിടയില്‍ മര്‍ദനമേറ്റ ട്രാഫിക് വാര്‍ഡന്‍ പത്മിനിക്ക് മര്‍ദനം. ഇടപ്പള്ളി ടോള്‍ ജംഗ്ഷനിലുള്ള സ്വകാര്യ സെക്യൂരിറ്റി ഏജന്‍സിയായ ബ്രൈറ്റിന്റെ ഓഫീസില്‍വച്ച് ഐ.എന്‍.ടി.യു.സി. നേതാവായ സൂപ്പര്‍വൈസറും സഹപ്രവര്‍ത്തകയും ചേര്‍ന്ന് ഇന്നലെ രാവിലെ മര്‍ദിക്കുകയായിരുന്നു.

ട്രാഫിക് വാര്‍ഡന്‍മാരുടെ യൂണിഫോം മാറ്റുന്നതു സംബന്ധിച്ചുള്ള തര്‍ക്കത്തെ തുടര്‍ന്നാണ്‌ പത്മിനിയെ സര്‍വീസില്‍ നിന്നും പിരിച്ചു വിട്ടത്‌. തുടര്‍ന്നാണ്‌ സ്വകാര്യ സെക്യൂരിറ്റി ഏജന്‍സിയില്‍ പത്മിനി ജോലി നോക്കുന്നത്‌.

മെട്രോ റെയിലിന്റെ കരാറുകാരായ എല്‍ ആന്‍ഡ് ടിക്ക് സ്വകാര്യ വാര്‍ഡന്മാരെയും മറ്റും നല്‍കുന്ന സ്ഥാപനമാണ് ബ്രൈറ്റ്. ഇന്നലെ രാവിലെ ഓഫീസില്‍ ഒപ്പിടാന്‍ എത്തിയപ്പോഴയായിരുന്നു മര്‍ദനം. കഴിഞ്ഞ ശനിയാഴ്ച ഇടപ്പള്ളി പോസ്റ്റ് ഓഫീസ് ഭാഗത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന സുമയെ വൈകിട്ട് അഞ്ചരയോടെ ഇവിടെ കാണാത്തതിനെ തുടര്‍ന്ന് ഏജന്‍സിയുടെ എം.ഡിയെ വിളിച്ചു സുമ ഉച്ചയ്ക്ക് 2.30 നാണ് ഡ്യൂട്ടിയില്‍ കയറിയതെന്നും സമയംകഴിയുന്നതിനു മുമ്പു ഡ്യൂട്ടിയില്‍നിന്നു പോയെന്നും പത്മിനി പരാതി പറഞ്ഞതാണ് പ്രശ്‌നമായത്. ഇതില്‍ പ്രകോപിതനായ സൂപ്പര്‍വൈസര്‍ ലതീഷ് കഴിഞ്ഞദിവസം പത്മിനിയെ അസഭ്യവര്‍ഷം ചൊരിയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. പത്മിനി ഇന്നലെ വീണ്ടും ഓഫീസിലെത്തിയപ്പോള്‍ എം.ഡിയോടു പരാതി പറയാന്‍ എത്തിയതാണെന്നു കരുതിയാണ് മര്‍ദിച്ചതെന്നു പരാതിയില്‍ പറയുന്നു.

മര്‍ദനത്തെത്തുടര്‍ന്ന് ഓഫീസില്‍ നിന്ന് ഇറങ്ങിയോടി ഇടപ്പള്ളി ടോള്‍ ജംഗ്ഷനില്‍നിന്നു ഓട്ടോയില്‍ കയറി കളമശേരി പോലീസ് സ്‌റ്റേഷനിലെത്തി പരാതി തയ്യാറാക്കുന്നതിനിയടെ പത്മിനിക്കു ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും തുടര്‍ന്ന് കളമശേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ പ്രവേശിക്കുകയും ചെയ്തു. പത്മിനിയുടെ പരാതിയെ തുടര്‍ന്ന് കളമശേരി പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വി ഡി സതീശനെ കാണാനെത്തിയ വയോധികയ്ക്ക് നേരെ പൊലീസ് അക്രമണം  (7 minutes ago)

രണ്ട് ദിവസം മുമ്പ് വീട് വിട്ടിറങ്ങിയ യുവാവ്!! മരണപ്പെട്ടെന്ന് പോലീസ് സ്റ്റേഷനിലേക്ക് ഒരു ഫോൺകോൾ.. മരണത്തിൽ ദുരൂഹതയെന്ന് പോലീസ്  (19 minutes ago)

ചോദ്യപേപ്പർ ചോർച്ച സമരം നടത്തിയവരെ വെടിവെച്ച് കൊല്ലണമെന്ന്!! വിവാദ പരാമർശം.. RSS നേതാവ് ടി.ജി. മോഹന്‍ദാസിനെതിരെ നടപടി  (28 minutes ago)

വീടിന് മുൻവശത്ത് നിന്ന വളർത്ത് നായയെ ആക്രമിച്ചു.. ഇടുക്കി ചോറ്റുപാറ മുത്തയ്യൻ ഉന്നതിയിൽ ഭീതി പരത്തി കരടി  (48 minutes ago)

ഡല്‍ഹി ജന്തര്‍ മന്തറില്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണച്ച് മലയാളം താരങ്ങളും  (9 hours ago)

ജീവനക്കാരുടെ ശുചിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച ഡോക്ടര്‍ക്ക് തടവുശിക്ഷ  (9 hours ago)

കേന്ദ്ര മന്ത്രി രാജിവെച്ചതിന് പിന്നാലെ കോക്രോച്ച് സമരത്തെ പ്രതികൂലിച്ച പേളീ മാണിക്കെതിരെ സോഷ്യല്‍ മീഡിയ  (9 hours ago)

വഞ്ചിയൂരില്‍ വിശാഖിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി  (9 hours ago)

പി.എസ്. പ്രശാന്തിനെയും എ. അജികുമാറിനെയും കസ്റ്റഡിയില്‍ വാങ്ങാന്‍ എസ്.ഐ.ടി ഇന്ന് അപേക്ഷ നല്‍കും  (9 hours ago)

പൃഥിരാജ് നായകനാകുന്ന 'ഖലീഫ ' ആഗസ്റ്റ് 20ന് റിലീസ്  (9 hours ago)

വ്യാജവാര്‍ത്ത നല്‍കിയ സംഭവത്തില്‍ മാധ്യമങ്ങള്‍ക്ക് പി.കെ ശ്രീമതിയുടെ വക്കീല്‍ നോട്ടീസ്  (10 hours ago)

പ്ലാസ്റ്റിക് നോട്ടുകള്‍ പുറത്തിറക്കാനുള്ള ആര്‍ബിഐയുടെ നിര്‍ദേശത്തിന് കേന്ദ്രധനമന്ത്രാലയത്തിന്റെ അംഗീകാരം  (11 hours ago)

കെട്ടിടത്തിന്റെ അനുമതിക്കായി കൈക്കൂലി വാങ്ങിയ തൊടുപുഴ നഗരസഭാ എഞ്ചിനീയര്‍ പിടിയില്‍  (11 hours ago)

നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് നടത്തിയ സമരരംഗത്തുണ്ടായിരുന്നവരെ പൊലീസ് വേട്ടയാടുന്നുവെന്ന് കോക്രോച്ച് ജനതാ പാർട്ടി  (13 hours ago)

നിലകേണിയെ ഇറക്കിയത് വെറുതെയല്ല..! പാറ്റകളെ ചതക്കാൻ മോദി... ഞെട്ടി രാഹുൽ 48 മണിക്കൂറിനുള്ളിൽ.  (13 hours ago)

Malayali Vartha Recommends