Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യത..നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുണ്ട്..


പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..


ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...


പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

കെഎംഎംഎല്‍ വാതകചോര്‍ച്ച; സംശയം ഭരണത്തിലെ ഉന്നതനെ

12 AUGUST 2014 03:17 PM IST
മലയാളി വാര്‍ത്ത.

More Stories...

ദുഃഖം പലരിലും പല രീതിയിലാണ്; ചിലർ ഉറക്കെ ഉറക്കെ കരയും; ചിലർ ഉള്ളിൽ എല്ലാം അടക്കി വയ്ക്കും; ഇന്നലെ വരെ നീ എന്റെ ജീവന്റെ ഭാഗം, അടരുവാൻ വയ്യ നിന്നിൽ നിന്ന് എന്നൊക്കെ സോഷ്യൽ മീഡിയ വഴി പറഞ്ഞുക്കൊണ്ടിരുന്ന ഒരാൾക്ക് എങ്ങനെയാണ് ആ മരണത്തെ ഒരു കണ്ടന്റന്റ് ആക്കി മാറ്റാൻ കൊടുക്കുന്ന അന്ത്യ ചുംബനം വരെ ക്യാമറയിൽ ആക്കി പ്രദർശിപ്പിക്കാൻ കഴിയുന്നത്? ആഞ്ഞടിച്ച് അഞ്ജു പാർവതി പ്രഭീഷ്.

തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത

മന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദ്ദേശപ്രകാരം പരിശോധന തീയറ്ററുകളിൽ പരിശോധന ; വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആഹാരപദാര്‍ഥങ്ങള്‍ സൂക്ഷിച്ചതിനും പാക്കറ്റുകളില്‍ ലേബല്‍ വിവരങ്ങള്‍ പൂര്‍ണ്ണമല്ലാത്തതിലും ലൈസന്‍സ് പുതുക്കാത്തതിനും ഭക്ഷ്യസുരക്ഷാ വകുപ്പും കേസെടുത്തു

ഓപ്പറേഷന്‍ തൂഫാന്‍; പരിശോധന തുടരുന്നു; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 12336

മന്നാർ ഉൾക്കടലിനും അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട് തീരപ്രദേശത്തിനും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ ചക്രവാതച്ചുഴി; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട്

ചവറ കെ.എം.എം.എല്ലില്‍ നിന്നും വാതകം ചോര്‍ന്നതിനു പിന്നില്‍ ഇന്റലിജന്‍സ്‌ സംശയിക്കുന്നത്‌ കരിമണല്‍ ലോബിക്ക്‌ വേണ്ടി പ്രവര്‍ത്തിക്കുന്ന ഭരണത്തിലെ ഉന്നതനെ. 2001 ലെ യുഡിഎഫ്‌ സര്‍ക്കാരിന്റെ കാലത്തും കരിമണല്‍ ഖനനത്തിനു വേണ്ടിയാണ്‌ അദ്ദേഹം ശ്രമിച്ചിരുന്നത്‌. സ്വകാര്യ കരിമണല്‍ ലോബിക്ക്‌ വേണ്ടി അദ്ദേഹം നടത്തിയ പരിശ്രമങ്ങള്‍ കോണ്‍ഗ്രസ്‌ നേതാക്കളില്‍ അലോരസമുണ്ടാക്കുകയും വി.എം.സുധീരനുമായി ചേരിപ്പോരിന്‌ കാരണമാവുകയും ചെയ്‌തിരുന്നു. കൊച്ചിയിലെ സ്വകാര്യ കമ്പനി ഉടമയുമായി അടുത്ത ബന്‌ധം പുലര്‍ത്തുന്നയാളാണ്‌ നേതാവ്‌. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം കെഎംഎംഎല്ലിലെ ചില ഉദ്യോഗസ്ഥരാണ്‌ വാതകചോര്‍ച്ചക്ക്‌ പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന്‌ അറിയുന്നു. രണ്ടു ദിവസവും തുടര്‍ച്ചയായി ചോര്‍ച്ചയുണ്ടായത്‌ കെഎംഎംഎല്ലില്‍ നിന്നു തന്നെയാണെന്നും അതിന്‌ ഉദ്യോഗസ്ഥരുമായി ബന്ധമുണ്ടെന്നുമാണ്‌ പോലീസിന്‌ ലഭിച്ചിരിക്കുന്ന സന്ദേശം.
2011 ലും ഇതേ മട്ടില്‍ വാതകചോര്‍ച്ചയുണ്ടായിരുന്നു. യുഡിഎഫ്‌ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമായിരുന്നു അത്‌. ചവറ കെഎംഎംഎല്‍ പൂട്ടുകയാണ്‌ തല്‌പരകക്ഷികളുടെ ലക്ഷ്യം. കെഎംഎംഎല്‍ പൂട്ടിയാല്‍ കൊച്ചിയിലെ സ്വകാര്യകമ്പനി തഴച്ചു വളരും. വാതകചോര്‍ച്ച ഉണ്ടായി പ്ലാന്റ്‌ എന്നന്നേക്കുമായി അടച്ചു പൂട്ടിയാല്‍ കെഎംഎംഎല്ലിന്‌ സ്വകാര്യ കമ്പനിയില്‍ നിന്നും രാസ പദാര്‍ത്ഥം വാങ്ങേണ്ടിവരും. കമ്പനി എം.ഡി ഉള്‍പ്പെടെയുള്ള ഉന്നതരെ പോലീസ്‌ ചോദ്യം ചെയ്‌തിരുന്നു. ഇവര്‍ നല്‍കിയ വിവരങ്ങളില്‍ പൊരുത്തക്കേടുണ്ട്‌. ഇതേ കുറിച്ച്‌ അടുത്ത ദിവസങ്ങളില്‍ അന്വേഷിക്കുമെന്ന്‌ എ.ഡി.ജി.പി ഹോമചന്ദ്രന്‍ പറഞ്ഞു.
സ്വകാര്യ കമ്പനിക്കുവേണ്ടി സര്‍ക്കാരിനുള്ളിലും കോണ്‍ഗ്രസിലും ആളുകളുണ്ട്‌. പല പ്രമുഖ രാഷ്‌ട്രീയ നേതാക്കളുടെയും ബിനാമി പണം കൊച്ചിയിലെ സ്വകാര്യ കമ്പനി മുതലാളി വഴിയാണ്‌ വിവിധ മേഖലകളില്‍ നിക്ഷേപിക്കപ്പെടുന്നത്‌. അടുത്തിടെ അദ്ദേഹം തിരുവനന്തപുരത്ത്‌ സംഘടിച്ച തൊഴിലാളി ധര്‍ണ ഉദ്‌ഘാടനം ചെയ്‌തത്‌ സിപിഎമ്മിലെ ഒരു ഉന്നത നേതാവാണ്‌. ഇതാണ്‌ സ്വകാര്യ കമ്പനി മുതലാളികള്‍ക്കുളള ബന്ധത്തിന്റെ ആഴം. കെഎംഎംഎല്‍ അടച്ചു പൂട്ടാന്‍ അദ്ദേഹം വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുകയാണ്‌. പണത്തിനു ബുദ്ധിമുട്ടുള്ള ഉന്നതരെ നേരില്‍ കണ്ട്‌ സഹായം നല്‍കുകയാണ്‌ അദ്ദേഹത്തിന്റെ ശൈലി. ഇടതു വലതു ഭേദമന്യേ ഒട്ടു മിക്ക നേതാക്കളും മുതലാളിയുടെ പോക്കറ്റിലാണ്‌.
മുതലാളിക്ക്‌ ഏറെ അടുപ്പമുള്ള മന്ത്രിയുടെ വകുപ്പില്‍ പെട്ടതാണ്‌ കെഎംഎംഎല്‍. വകുപ്പിലെ സ്ഥാപനങ്ങളെല്ലാം തന്നെ മന്ത്രിയുടെ ഇഷ്‌ടക്കാരാണ്‌ ഭരിക്കുന്നത്‌. അവര്‍ അറിയാതെ കമ്പനിയില്‍ യാതൊന്നും സംഭവിക്കുകയില്ല. ചുരുക്കത്തില്‍ കെഎംഎംഎല്ലില്‍ നടന്നതൊക്കെ സിനിമയില്‍ നടക്കുന്നതു പോലെയാണ്‌. കേട്ടാല്‍ ആരും വിശ്വസിക്കില്ലെന്ന്‌ മാത്രം. ഏതായാലും സിനിമ സൂപ്പര്‍ഹിറ്റായി. കമ്പനി പൂട്ടലിന്റെ വക്കിലുമായി. കൊച്ചി കമ്പനിക്ക്‌ തഴച്ചുവളരാന്‍ അവസരമൊരുക്കിയ യുഡിഎഫ്‌ നേതാവ്‌ ആരാണ്‌?

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിൽ; ഹലോ ഡിയർ പുതിയ പോസ്റ്റർ എത്തി!!!  (8 hours ago)

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം, അതാണവന്റെ മെയിൻ; ഉദ്വേഗം നിറച്ച് നീക്കം ടീസർ പുറത്ത്!!!  (8 hours ago)

ദുഃഖം പലരിലും പല രീതിയിലാണ്; ചിലർ ഉറക്കെ ഉറക്കെ കരയും; ചിലർ ഉള്ളിൽ എല്ലാം അടക്കി വയ്ക്കും; ഇന്നലെ വരെ നീ എന്റെ ജീവന്റെ ഭാഗം, അടരുവാൻ വയ്യ നിന്നിൽ നിന്ന് എന്നൊക്കെ സോഷ്യൽ മീഡിയ വഴി പറഞ്ഞുക്കൊണ്ടിരുന്ന  (8 hours ago)

തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട്  (8 hours ago)

മന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദ്ദേശപ്രകാരം പരിശോധന തീയറ്ററുകളിൽ പരിശോധന ; വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആഹാരപദാര്‍ഥങ്ങള്‍ സൂക്ഷിച്ചതിനും പാക്കറ്റുകളില്‍ ലേബല്‍ വിവരങ്ങള്‍ പൂര്‍ണ്ണമല്ലാത്തതിലും ലൈസന്‍സ  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; പരിശോധന തുടരുന്നു; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 12336  (8 hours ago)

മന്നാർ ഉൾക്കടലിനും അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട് തീരപ്രദേശത്തിനും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ ചക്രവാതച്ചുഴി; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മ  (9 hours ago)

ലൈഫ് സയന്‍സസ് വ്യവസായത്തിന്‍റെ വളര്‍ച്ചയ്ക്ക് പുതിയാ ദിശാബോധം നല്‍കി ബയോ കണക്ട് 4.0 സമാപിച്ചു  (9 hours ago)

സംസ്ഥാന സർക്കാരിന്റെ ആദ്യ നൂറുദിന കർമപദ്ധതി; 20 പദ്ധതികൾ 90 ശതമാനം പൂർത്തിയാക്കി; നൂറുദിന കർമപദ്ധതിയിലൂടെ ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ഗുണം ലഭിച്ചുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (9 hours ago)

ഡെസ്റ്റിനേഷന്‍ എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ റോഡ്ഷോ ഒക്ടോബര്‍ 12-ന് ടെക്നോപാര്‍ക്കില്‍  (9 hours ago)

കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കും അതിന്റെ ഉത്തരവാദിത്തം വഹിച്ച ഉദ്യോഗസ്ഥർക്കുമെതിരായ ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം ; കേരള മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കണമെന്  (9 hours ago)

കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ ധാരണയുടെ ഭാഗമായാണ് സുഗതനെതിരെ നടപടിയെടുത്തത്; യു.ഡി.എഫ് സർക്കാരിന്റെ നടപടിയെ ഹൈക്കോടതി വിമർശിച്ച പശ്ചാത്തലത്തിൽ, സർക്കാരിന്റെ ഇരട്ടനീതിയാണ് പുറത്തുവരുന്നത്; ആ  (9 hours ago)

രാജ്യ തലസ്ഥാനത്ത്‌ നടക്കുന്ന സമരങ്ങളെ അടിച്ചമര്‍ത്തുന്നു;മുതിര്‍ന്ന നേതാക്കളെയടക്കം കസ്റ്റഡിയിലെടുക്കുകയും ചെയ്‌ത കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ്‌ നടപടിയില്‍ ശക്തിയായി പ്രതിഷേധിക്കണമെന്ന്‌ സി.പി.ഐ (  (9 hours ago)

മേയർ വി വി രാജേഷിനെതിരെ പോലീസ് ചുമത്തിയത് കള്ളക്കേസ്; മ്യൂസിയം പോലീസ് സ്റ്റേഷനിലേക്ക് പാഞ്ഞെത്തി ബി ജെ പി കൗൺസിലർമാർ  (9 hours ago)

തൈക്കണ്ടി കുടുംബത്തിൽ കനത്ത പരിഭ്രാന്തി! പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ വിജിലൻസ് എഫ്.ഐ.ആർ ഉടൻ; ടി. വീണയെ മാറ്റാൻ അണിയറനീക്കം?  (10 hours ago)

Malayali Vartha Recommends