Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..


സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...

പുലിമടയില്‍ മാന്‍പേടയെത്തി , ഇനി സുധീരനും ചാണ്ടിയും തോളോടുതോള്‍...

13 AUGUST 2014 04:06 PM IST
മലയാളി വാര്‍ത്ത.

More Stories...

കോട്ടയം, എറണാകുളം ജില്ലകളിൽ മഞ്ഞ അലർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി അവരെ വീടുകളിൽ പോയി അന്വേഷിക്കാനും, ഭക്ഷണം, മരുന്ന് തുടങ്ങിയ കാര്യങ്ങൾ ഉറപ്പാക്കാനുമുള്ള വിപുലമായ ഒരു പരിചരണ സംവിധാനം കേരളത്തിൽ യാഥാർഥ്യമാക്കും; മുതിർന്നവരെ സംരക്ഷിക്കാൻ സർക്കാർ കൂടെയുണ്ടാകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

ആർ എസ് എസ് തീരുമാനങ്ങൾ നടപ്പിലാക്കൻ മുഖ്യമന്ത്രി ശ്രമിക്കുന്നു; ഇതിനെതിരെ പോരാടുമെന്ന് എസ് ഡി പി ഐ

ബിജെപി കൗൺസിലർ ആർ സുഗതൻ രാജി വയ്ക്കണം; സുഗതന്റെ രാജി ആവശ്യപ്പെട്ട് നഗരസഭയിലേക്ക് ശക്തമായ സമരവുമായി എൽ ഡി എഫ്

പ്രിയദർശിനി ഉദ്‌ഘാടന വേദിയിൽ മുഖ്യമന്ത്രിയുടെ ആ ഒരൊറ്റ വാക്ക്; സൗജന്യയാത്ര തടയാൻ പാഞ്ഞെത്തിയ മെൻസ് അസോസിയേഷൻ സമരം നടത്താതെ മടങ്ങി

സര്‍ക്കാരുമായി യോജിച്ച്‌ പ്രവര്‍ത്തിക്കണമെന്ന്‌ കെ.പി.സി.സി അധ്യക്ഷന്‍ വി.എം. സുധീരന്‌ സോണിയാഗാന്ധിയുടെ കര്‍ശന നിര്‍ദ്ദേശം. അതേസമയം പാര്‍ട്ടിയുമായി ഒത്തു പോകണമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും സോണിയാഗാന്ധി നിര്‍ദ്ദേശം നല്‍കി. ഇരുവരെയും മാത്രം അടുത്തു വിളിച്ച്‌ കേരളത്തിലെങ്കിലും കോണ്‍ഗ്രസിനെ തറപറ്റിക്കരുതെന്ന്‌ സോണിയ അഭ്യര്‍ത്ഥിച്ചു. അതുകൊണ്ടു തന്നെ സര്‍ക്കാരിനെതിരെ സുധീരന്‍ സ്വീകരിച്ചിരിക്കുന്ന കര്‍ശന നിലപാടുകള്‍ക്ക്‌ അയവു വരും. ബാര്‍ വിഷയത്തില്‍ ഉള്‍പ്പെടെ സര്‍ക്കാരിനെതിരെ സുധീരന്‍ നില്‍ക്കാന്‍ സാധ്യതയില്ലെന്ന്‌ കെ.പി.സിസിയുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
സോണിയാഗാന്ധിയെ സംബന്ധിച്ചടത്തോളം കേരളത്തില്‍ കോണ്‍ഗ്രസിനുണ്ടായ അഭൂതപൂര്‍വ്വമായ വിജയത്തിന്‌ പിന്നില്‍ പ്രവര്‍ത്തിച്ചത്‌ ഉമ്മന്‍ചാണ്ടിയാണ്‌. വി.എം സുധീരന്‍ ഇലക്ഷന്‌ തൊട്ടു മുമ്പാണ്‌ കെ.പി.സി.സി അധ്യക്ഷ പദം ഏറ്റെടുത്തത്‌. അതുവരെ രമേശ്‌ചെന്നിത്തലയായിരുന്നു പാര്‍ട്ടിയെ നയിച്ചിരുന്നത്‌. അന്നൊന്നും പാര്‍ട്ടിയും സര്‍ക്കാരും തമ്മില്‍ അഭിപ്രായഭിന്നതയുണ്ടായിരുന്നില്ല.
സുധീരന്റെ പിടിവാശിയെ കുറിച്ച്‌ ഉമ്മന്‍ചാണ്ടി സോണിയയോട്‌ സംസാരിച്ചുവെന്നാണ്‌ സൂചന. സുധീരന്‍ ബാര്‍ വിഷയത്തില്‍ പിടിവാശി കാണിച്ചാല്‍ ഹൈക്കോടതിയില്‍ നിന്നും സര്‍ക്കാരിനെതിരെ തീരുമാനമുണ്ടാകും. വ്യാജ മദ്യദുരന്തത്തിനുള്ള സാധ്യതയും തള്ളികളയാനാവില്ല. ഓണം വരികയാണ്‌. ഓണത്തിന്‌ ആവശ്യാനുസരണം മദ്യം ലഭ്യമാക്കാനുള്ള ഉത്തരവാദിത്വം സര്‍ക്കാരിനാണ്‌. മദ്യത്തിന്റെ വരുമാനത്തിലാണ്‌ സംസ്ഥാനത്തെ ഭരണം പോലും നടക്കുന്നത്‌. അത്‌ ഇല്ലാതായാല്‍ പൊതുവെ മുഖം തിരിച്ച്‌ നില്‍ക്കുന്ന കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന ഭരണത്തില്‍ ഇടപെടും. അങ്ങനെ വന്നാല്‍ കൊടിയ സാമ്പത്തിക പ്രതിസന്ധിയിലാവുന്ന സര്‍ക്കാരിന്‌ ക്ഷേമപെന്‍ഷനുകള്‍ നല്‍കാന്‍ കഴിയാതെ വരും. അത്‌ ജനങ്ങളുടെ അപ്രീതിക്ക്‌ കാരണമാകും. മാത്രവുമല്ല ബാര്‍ ഉടമകള്‍ പാര്‍ട്ടിക്ക്‌ നിര്‍ലോഭം സഹകരണം നല്‍കുന്നവരാണ്‌. വെള്ളാപ്പളളി നടേശനെ പോലുള്ളവര്‍ കോണ്‍ഗ്രസിന്‌ എക്കാലവും എതിരാകുമെന്നും ഉമ്മന്‍ചാണ്ടി സോണിയയെ അറിയിച്ചു.
ഉമ്മന്‍ചാണ്ടിയുടെ സന്ദേശം സോണിയ അതീവ ഗൗരവത്തോടെയാണ്‌ സ്വീകരിച്ചിരിക്കുന്നത്‌. കെ.പി.സിസി യോഗത്തില്‍ മുഖ്യമന്ത്രിയെ സോണിയ പരസ്യമായി പിന്തുണച്ചതും ഇതിന്റെ സൂചനയാണ്‌. സുധീരനോട്‌ പിടിവാശി വേണ്ടെന്ന സന്ദേശമാണ്‌ ഇതിലൂടെ അവര്‍ നല്‍കിയത്‌. പിടിവാശി കാണിച്ചാല്‍ സുധീരന്‍ ഔട്ടാകും. പ്ലസ്‌ ടു വിഷയത്തിലും സുധീരന്‍ ഇടഞ്ഞുനില്‍ക്കുകയാണ്‌. മുസ്ലീം ലീഗിനെ പിണക്കുന്ന സമീപനമാണ്‌ സുധീരന്‍ പിന്തുടരുന്നതെന്നും ഉമ്മന്‍ചാണ്ടി ഹൈക്കമാന്റിനെ അറിയിച്ചു.
അടിയന്തിരമായി സര്‍ക്കാര്‍ പാര്‍ട്ടി ഏകോപന സമിതി വിളിച്ചു കൂട്ടി ഇരു വിഷയങ്ങളിലും തീരുമാനമെടുക്കാന്‍ സോണിയ സുധീരനും ഉമ്മന്‍ചാണ്ടിക്കും നിര്‍ദേശം നല്‍കി. കേരള കോണ്‍ഗ്രസിനെയും ലീഗിനെയും കോണ്‍ഗ്രസുകാരെയും പിണക്കാതെ മുന്നോട്ടു പോകാനാണ്‌ സോണിയ സംസ്ഥാന നേതാക്കള്‍ക്ക്‌ നല്‍കിയ കര്‍ശന നിര്‍ദ്ദേശം. മറിച്ചാണ്‌ സംഭവിക്കുന്നതെങ്കില്‍ സോണിയയുടെ ഇടപെടല്‍ ഉണ്ടാകുമെന്നും ഉറപ്പായി. ഏതായാലും കേരളത്തില്‍ ഏറെ കാലമായി നീറികൊണ്ടിരിക്കുന്ന വിഷയങ്ങളില്‍ അടിയന്തിരമായി തീരുമാനമുണ്ടാകുമെന്ന്‌ ഉറപ്പായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോട്ടയം, എറണാകുളം ജില്ലകളിൽ മഞ്ഞ അലർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (6 minutes ago)

മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി അവരെ വീടുകളിൽ പോയി അന്വേഷിക്കാനും, ഭക്ഷണം, മരുന്ന് തുടങ്ങിയ കാര്യങ്ങൾ ഉറപ്പാക്കാനുമുള്ള വിപുലമായ ഒരു പരിചരണ സംവിധാനം കേരളത്തിൽ യാഥാർഥ്യമാക്കും; മുതിർന്നവരെ സംരക്ഷിക്  (24 minutes ago)

ആർ എസ് എസ് തീരുമാനങ്ങൾ നടപ്പിലാക്കൻ മുഖ്യമന്ത്രി ശ്രമിക്കുന്നു; ഇതിനെതിരെ പോരാടുമെന്ന് എസ് ഡി പി ഐ  (35 minutes ago)

ബിജെപി കൗൺസിലർ ആർ സുഗതൻ രാജി വയ്ക്കണം; സുഗതന്റെ രാജി ആവശ്യപ്പെട്ട് നഗരസഭയിലേക്ക് ശക്തമായ സമരവുമായി എൽ ഡി എഫ്  (41 minutes ago)

പ്രിയദർശിനി ഉദ്‌ഘാടന വേദിയിൽ മുഖ്യമന്ത്രിയുടെ ആ ഒരൊറ്റ വാക്ക്; സൗജന്യയാത്ര തടയാൻ പാഞ്ഞെത്തിയ മെൻസ് അസോസിയേഷൻ സമരം നടത്താതെ മടങ്ങി  (47 minutes ago)

ഇനി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വിഭാഗക്കാർക്കും സൗജന്യയാത്ര; പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയിൽ പ്രതികരിച്ച് വനിതകൾ  (59 minutes ago)

നടി സഞ്ജിതയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

ടേക്ക് ഓഫിന് ശേഷം ഉയർന്ന് പൊന്താനായില്ല..ഇടത്തേക്ക് തിരിഞ്ഞ് റൺവേയ്ക്ക് സമീപം അഗ്നിഗോളമായി വിമാനം... യാത്രക്കാർ കൊല്ലപ്പെട്ടു  (1 hour ago)

107 ദിവസം നീണ്ട സംഘര്‍ഷങ്ങള്‍ക്ക് ശേഷം ലോകം സമാധാനത്തിലേക്ക്  (1 hour ago)

കേന്ദ്ര സർക്കാർ ജോലി.. 538 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു! 30-ലധികം വകുപ്പുകളിൽ നിയമനം  (1 hour ago)

ക്ഷേത്രത്തിൽ പോയി കുറി തൊട്ട് ED മുന്നിൽ കർത്തയുടെ പുത്രി ] 18 ന് വീണയുടെ ഗതിയും 6 മണിക്കൂറായി ED പുഴുങ്ങുന്നു  (1 hour ago)

6 മണിക്കൂറായി കർത്തയുടെ മകളെ ED വിറപ്പിക്കുന്നു...! ചോദ്യം ചെയ്ത് പുഴുങ്ങി എടുക്കും..! 18ന് വീണയുടെ ഗതി ഇതുക്കും മേലെ  (1 hour ago)

'പ്രിയദര്‍ശിനി' പദ്ധതിക്കെതിരെ ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി  (1 hour ago)

ഇന്‍ഷുറന്‍സ് തുക കിട്ടാന്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യയും കാമുകനും പിടിയില്‍  (2 hours ago)

Bungee-jump സുരക്ഷ കയർ ബന്ധിക്കാൻ മറന്നു;  (3 hours ago)

Malayali Vartha Recommends