Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഓഡിറ്റോറിയങ്ങളിലെ മംഗല്യനിധി സെസ്‌ ഹൈക്കോടതി റദ്ദാക്കി

13 AUGUST 2014 05:06 PM IST
മലയാളി വാര്‍ത്ത.

ഹോട്ടലുകളിലെ ഓഡിറ്റോറിയങ്ങളില്‍ വച്ച്‌ നടത്തുന്ന വിവാഹത്തിനുള്ള മംഗല്യനിധി സെസ്‌ ഹൈക്കോടതി റദ്ദാക്കി. സെസ്‌ എര്‍പ്പെടുത്താന്‍ സര്‍ക്കാരിന്‌ അധികാരമില്ലെന്ന്‌ ഹൈക്കോടതിയുടെ ഉത്തരവ്‌. ഇതുവരെ ഈ ഇനത്തില്‍ ഈടാക്കിയ തുക തിരികെ നല്‍കേണ്ടെന്നും കോടതി വ്യക്തമാക്കി. കൊല്ലം, കാസര്‍കോട്‌ ജില്ലകളിലെ ഓഡിറ്റോറിയം ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ്‌ കോടതിയുടെ ഉത്തരവ്‌.
2013ലെ ബജറ്റിലാണ്‌ മംഗല്യ സെസ്‌ ഈടാക്കാന്‍ പ്രഖ്യാപനമുണ്ടായത്‌. ത്രീ സ്‌റ്റാറിനു മുകളിലുള്ള ഹോട്ടലുകളിലെ ഓഡിറ്റോറിയങ്ങളില്‍ നടക്കുന്ന വിവാഹ ചെലവിന്റെ മൂന്നു ശതമാനം സെസ്‌ ആയി ഈടാക്കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം.
കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി പരിധിയില്‍ വരുന്ന എസി ഓഡിറ്റോറിയങ്ങള്‍ക്ക്‌ 10,000 രൂപയും എസിയില്ലാത്ത ഓഡിറ്റോറിയങ്ങള്‍ക്ക്‌ 5,000 രൂപയും ചാര്‍ജ്‌ ഈടാക്കാനായിരുന്നു സര്‍ക്കാരിന്റെ തീരുമാനം. പഞ്ചായത്ത്‌ പരിധിയില്‍ ആണെങ്കില്‍ ഇത്‌ യഥാക്രമം 7,500, 3,000 എന്ന ക്രമത്തിലാണ്‌.
500 സീറ്റുകള്‍ക്കു മുകളിലുള്ള എല്ലാ ഓഡിറ്റോറിയവും സ്‌റ്റാര്‍ ഹോട്ടലുകളിലെ ഓഡിറ്റോറിയങ്ങളും സെസ്‌ അടയ്‌ക്കണമായിരുന്നു. എന്നാല്‍ ഈ നീക്കം വിവാഹത്തിന്‌ ടാക്‌സ്‌ ഏര്‍പ്പെടുത്തുന്നതാണെന്ന്‌ ഹര്‍ജിക്കാര്‍ വാദിച്ചിരുന്നു.
അതേസമയം, നികുതിയായല്ല സെസ്‌ ഈടാക്കുന്നതെന്നും കല്യാണവുമായി ബന്ധപ്പെട്ടുള്ള ആഘോഷങ്ങള്‍ ഫീസ്‌ ചുമത്തുന്നതാണെന്നും ഇങ്ങനെ ലഭിക്കുന്ന തുക സര്‍ക്കാരിന്റെ മംഗല്യ നിധിയിലേക്ക്‌ ചേര്‍ക്കുമെന്നും ഇതു പാവപ്പെട്ട വീട്ടിലെ കുട്ടികളുടെ വിവാഹത്തിനു ഉപകരിക്കുമെന്നും സര്‍ക്കാര്‍ വാദിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡൽഹിയിൽ മൂന്നുദിവസത്തെ സന്ദർശനത്തിനായെത്തിയ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ധനമന്ത്രി നിർമല സീതാരാമനുമായും കൂടിക്കാഴ്ച നടത്തി...  (1 minute ago)

മുഖ്യമന്ത്രി വി ഡി സതീശനും കുടുംബത്തിനുമെതിരെ വധഭീഷണി നടത്തിയയാൾ അറസ്റ്റിൽ....  (13 minutes ago)

ഇരട്ട ചക്രവാതച്ചുഴി....സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്  (17 minutes ago)

യു.​ഡി.​എ​ഫ്​ പ്ര​ഖ്യാ​പി​ച്ച കോ​ള​ജ്​ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക്​ ആ​യി​രം രൂ​പ സ്​​കോ​ള​ർ​ഷി​പ്പ്​ പ​ദ്ധ​തി ഈ ​അ​ധ്യ​യ​ന വ​ർ​ഷം​ത​ന്നെ ന​ട​പ്പാ​ക്കു​മെ​ന്ന്​ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി  (29 minutes ago)

ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു അന്തരിച്ചു...  (35 minutes ago)

സംസ്ഥാനത്ത് നിപാ ആശങ്ക... പരിശോധനക്കായി കേന്ദ്ര സംഘം ഇന്ന് കോഴിക്കോടെത്തും, നിപായുടെ ഉറവിടം കണ്ടെത്തുക പ്രധാന ലക്ഷ്യം  (52 minutes ago)

മർകസ് ഗേൾസിൽ 'ഗപ്പി ഗംഭീരം' പദ്ധതിക്ക് തുടക്കം  (1 hour ago)

പ്ലസ്‌വൺ പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റ് ലിസ്റ്റ് തിങ്കളാഴ്ച പ്രസിദ്ധീകരിക്കും...  (1 hour ago)

വി​ദ്യാ​ർ​ഥി​നി​ക​ള്‍ക്ക് കെ.​എ​സ്.​ആ​ര്‍.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ ക​ണ്‍സ​ഷ​ന്‍ കാ​ർ​ഡ് വേ​ണ്ട.    (2 hours ago)

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് വീണ്ടും മരണം....  (2 hours ago)

ആദ്യപകുതിയിൽ വൻ തൊഴിൽ വിജയവും ധനനേട്ടവും! മിഥുനം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

  മുൻ ബ്രസീൽ ഫുട്‌ബോൾ താരം ബ്രിട്ടോ അന്തരിച്ചു...  (2 hours ago)

ഗുരു സ്വപ്നം കണ്ട കേരളമാണ് ഈ സർക്കാരിന്റെയും മനസിലുള്ളത്.... ശിവഗിരിയെ അന്താരാഷ്ട്ര നിലവാരമുള്ള തീർത്ഥാടന കേന്ദ്രമാക്കി മാറ്റാൻ എല്ലാവിധ സഹായവും സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവുമെന്ന് മുഖ്യമന്ത്രി  (3 hours ago)

  ഫിഫ ലോകകപ്പ് .... ഇരു ടീമുകളും വാശിയോടെ... ഒടുവിൽ ബോസ്നിയയ്‌ക്കെതിരെ ആതിഥേയരായ കാനഡയ്ക്ക് ആശ്വാസ സമനില  (3 hours ago)

തെരച്ചിലിനൊടുവിൽ..... ആലപ്പുഴയിൽ നിന്നും കാണാതായ പൊലീസുദ്യോഗസ്ഥൻ മരിച്ച നിലയിൽ...  (3 hours ago)

Malayali Vartha Recommends