Widgets Magazine
07
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒന്നിച്ചാല്‍ എന്താ കുഴപ്പം? സിപിഎം, സിപിഐ പാര്‍ട്ടി ലയനം ആവശ്യമാണെന്ന്‌ എം.എ.ബേബി

16 AUGUST 2014 12:40 PM IST
മലയാളി വാര്‍ത്ത.

സിപിഎം, സിപിഐ പാര്‍ട്ടി ലയനം ആവശ്യമാണെന്ന്‌ സിപിഎം പോളിറ്റ്‌ ബ്യൂറോ അംഗം എം.എ.ബേബി. ഇരുപാര്‍ട്ടികളും ഒരുമിച്ച്‌ നില്‌ക്കണമെന്നാണ്‌ പ്രവര്‍ത്തകരുടെയും പൊതുജനങ്ങളുടെയും വികാരം. ഇടത്‌ പാര്‍ട്ടികള്‍ ഒരുമിച്ച്‌ നില്‍ക്കേണ്ടത്‌ കാലഘട്ടത്തിന്റെ ആവശ്യം കൂടിയാണ്‌. എന്നാല്‍ ഇക്കാര്യം പറയുന്നത്‌ പോലെ എളുപ്പമല്ലെന്നും എം.എ.ബേബി പറഞ്ഞു. തൃശൂരില്‍ സി.അച്യുതമേനോന്‍ അനുസ്‌മരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുന്‍പ്‌ ഇരുപാര്‍ട്ടികളും ഒരുമിക്കണമെന്ന ആവശ്യം സിപിഐ നേതാവ്‌ ബിനോയ്‌ വിശ്വം ഉന്നയിച്ചിരുന്നു. ഇത്‌ വിവാദമായിരുന്നു. ഒരിടവേളയ്‌ക്ക്‌ ശേഷം സിപിഎം പോളിറ്റ്‌ ബ്യൂറോ അംഗമായ ബേബി തന്നെ പാര്‍ട്ടി ലയനം എടുത്തിട്ടത്‌ വീണ്ടും ചര്‍ച്ചയാകുകയാണ്‌. സിപിഐയുടെ മുതിര്‍ന്ന നേതാക്കളായ ബിനോയ്‌ വിശ്വം, സി.എന്‍.ചന്ദ്രന്‍ എന്നിവര്‍ ഇരുന്ന വേദിയിലാണ്‌ ബേബി തന്റെ നിലപാട്‌ വ്യക്തമാക്കിയത്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോളേജ് വിദ്യാര്‍ത്ഥിനികളെ ശുചിമുറിയില്‍ വിദ്യാര്‍ത്ഥിനികള്‍ മരിച്ച നിലയില്‍  (4 minutes ago)

കൊച്ചിയിലെ ഇറാന്റെ യുദ്ധക്കപ്പലിന്റെ ചിത്രമെടുക്കാന്‍ ശ്രമിച്ച മാദ്ധ്യമ പ്രവര്‍ത്തകര്‍ അറസ്റ്റില്‍  (15 minutes ago)

നെയ്യാറ്റിൻകരയിൽ പത്താം ക്ലാസുകാരി കുളത്തിൽ മരിച്ച നിലയിൽ; പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു...  (2 hours ago)

കെ എസ് യു എം ഏജന്റിക് എഐ ഹാക്കത്തോൺ: അഞ്ച് ടീമുകൾ വിജയികൾ  (2 hours ago)

നിറമില്ലാത്ത ജീവിതങ്ങളെ ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ പകര്‍ത്തി: മധുരാജിന്റെ എൻഡോസള്‍ഫാൻ ഫോട്ടോ പ്രദര്‍ശനം  (2 hours ago)

നയീം മൊഹൈമിൻ്റെ 'എ മിസ്സിംഗ് കാൻ ഓഫ് ഫിലിം' കൊച്ചി ബിനാലെയിൽ  (2 hours ago)

ബിനാലെ പ്രദർശനങ്ങൾ കാഴ്ചക്കാരന്റെ പൊതുബോധത്തെ ആഴത്തിൽ സ്വാധീനിക്കും: എം എ ബേബി  (2 hours ago)

കനത്ത ചൂടും, ഇടിമിന്നലോടുകൂടിയ മഴയും  (2 hours ago)

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയെ സന്ദർശിച്ചു...  (2 hours ago)

കലാഭവൻ മണി - സഹജീവികൾക്കായ് ജീവിതം സമർപ്പിച്ച സർഗ്ഗപ്രതിഭ: ഡോ. പ്രമോദ് പയ്യന്നൂർ  (2 hours ago)

ഫിലഡൽഫിയയിൽ "ആശയവിനിമയ കളരി": സീന മാത്യു നയിക്കുന്ന ക്ലാസ് മാർച്ച് 15-ന്  (2 hours ago)

വേനൽ ചൂടിന് ശമനമാകുമോ? അഞ്ച് ദിവസം മഴ പെയ്യാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്...  (2 hours ago)

അമേരിക്കൻ പ്രതിരോധ കവചത്തിന് കനത്ത ആഘാതം: 30 കോടി ഡോളറിന്റെ റഡാർ തകർത്തു...  (3 hours ago)

ഇനി ആക്രമിക്കില്ല  (3 hours ago)

ആറ്റുകാൽ മാലിന്യവിവാദം; മേയർക്ക് മറുപടിയുമായി മന്ത്രി ശിവൻകുട്ടി: 'കോർപ്പറേഷന് മുകളിലാണ് സർക്കാർ...  (3 hours ago)

Malayali Vartha Recommends