Widgets Magazine
07
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നിയമോപദേശം ലഭിച്ചു, തുറന്നിരിക്കുന്ന 312 ബാറുകളും ഉടന്‍ പൂട്ടുമെന്ന്‌ മുഖ്യമന്ത്രി

22 AUGUST 2014 12:25 PM IST
മലയാളി വാര്‍ത്ത.

സംസ്‌ഥാനത്ത്‌ തുറന്നിരിക്കുന്ന 312 ബാറുകളും ഉടന്‍ പൂട്ടുമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സര്‍ക്കാരിന്‌ ഇതിനുള്ള അധികാരം ഉണ്ടെന്ന്‌ നിയമോപദേശം ലഭിച്ചതായും അദ്ദേഹം പറഞ്ഞു. പൂട്ടുന്ന ബാറുകളുടെ ശേഷിക്കുന്ന കാലത്തെ ലൈസന്‍സ്‌ ഫീ തിരിച്ച്‌ നല്‍കും. മദ്യനയത്തിലെ തുടര്‍ നടപടികള്‍ ആലോചിക്കുന്നതിന്‌ ചേര്‍ന്ന ഉന്നതതല യോഗത്തിന്‌ ശേഷം മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സര്‍ക്കാരിന്റെ പുതിയ മദ്യനയം ഈ മാസം 26ന്‌ ഹൈക്കോടതിയെ അറിയിക്കും. ഗാന്ധിജയന്തിക്ക്‌ ശേഷം വരുന്ന ഞായറാഴ്‌ച മുതല്‍ ഡ്രൈ ഡേയായിരിക്കും. കണ്‍സ്യൂമര്‍ ഫെഡിന്റെ ബിവറേജസ്‌ ഔട്ട്‌ലെറ്റുകളും പൂട്ടും. ബിവറേജസ്‌ കോര്‍പ്പറേഷന്റെ 34 ഔട്ട്‌ലെറ്റുകളും കണ്‍സ്യൂമര്‍ ഫെഡിന്റെ അഞ്ച്‌ ഔട്ട്‌ലെറ്റുകളുമാണ്‌ വര്‍ഷം തോറും പൂട്ടുന്നത്‌. ഇതിന്റെ ആദ്യ പടിയായി 39 ഔട്ട്‌ലെറ്റുകള്‍ ഗാന്ധിജയന്തി ദിനത്തില്‍ പൂട്ടുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

മദ്യത്തിന്‌ അഞ്ച്‌ ശതമാനം സെസ്‌ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു. ഇത്‌ ബാര്‍ തൊഴിലാളികളുടെ പുനരധിവാസത്തിനും മദ്യത്തിനെതിരെയുള്ള ബോധവല്‍ക്കരണത്തിനും ഉപയോഗിക്കും. മദ്യനിരോധനം സാമ്പത്തിക നഷ്‌ടമുണ്ടാക്കുമെന്ന വാദത്തോട്‌ യോജിപ്പില്ലെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി. മദ്യത്തില്‍ നിന്നും ലഭിക്കുന്ന തുക അധിക വരുമാനമായി കണക്കാക്കാന്‍ കഴിയില്ലെന്നും ബാറുകള്‍ പൂട്ടുന്നത്‌ ടൂറിസത്തെ ബാധിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോളേജ് വിദ്യാര്‍ത്ഥിനികളെ ശുചിമുറിയില്‍ വിദ്യാര്‍ത്ഥിനികള്‍ മരിച്ച നിലയില്‍  (3 minutes ago)

കൊച്ചിയിലെ ഇറാന്റെ യുദ്ധക്കപ്പലിന്റെ ചിത്രമെടുക്കാന്‍ ശ്രമിച്ച മാദ്ധ്യമ പ്രവര്‍ത്തകര്‍ അറസ്റ്റില്‍  (14 minutes ago)

നെയ്യാറ്റിൻകരയിൽ പത്താം ക്ലാസുകാരി കുളത്തിൽ മരിച്ച നിലയിൽ; പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു...  (2 hours ago)

കെ എസ് യു എം ഏജന്റിക് എഐ ഹാക്കത്തോൺ: അഞ്ച് ടീമുകൾ വിജയികൾ  (2 hours ago)

നിറമില്ലാത്ത ജീവിതങ്ങളെ ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ പകര്‍ത്തി: മധുരാജിന്റെ എൻഡോസള്‍ഫാൻ ഫോട്ടോ പ്രദര്‍ശനം  (2 hours ago)

നയീം മൊഹൈമിൻ്റെ 'എ മിസ്സിംഗ് കാൻ ഓഫ് ഫിലിം' കൊച്ചി ബിനാലെയിൽ  (2 hours ago)

ബിനാലെ പ്രദർശനങ്ങൾ കാഴ്ചക്കാരന്റെ പൊതുബോധത്തെ ആഴത്തിൽ സ്വാധീനിക്കും: എം എ ബേബി  (2 hours ago)

കനത്ത ചൂടും, ഇടിമിന്നലോടുകൂടിയ മഴയും  (2 hours ago)

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയെ സന്ദർശിച്ചു...  (2 hours ago)

കലാഭവൻ മണി - സഹജീവികൾക്കായ് ജീവിതം സമർപ്പിച്ച സർഗ്ഗപ്രതിഭ: ഡോ. പ്രമോദ് പയ്യന്നൂർ  (2 hours ago)

ഫിലഡൽഫിയയിൽ "ആശയവിനിമയ കളരി": സീന മാത്യു നയിക്കുന്ന ക്ലാസ് മാർച്ച് 15-ന്  (2 hours ago)

വേനൽ ചൂടിന് ശമനമാകുമോ? അഞ്ച് ദിവസം മഴ പെയ്യാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്...  (2 hours ago)

അമേരിക്കൻ പ്രതിരോധ കവചത്തിന് കനത്ത ആഘാതം: 30 കോടി ഡോളറിന്റെ റഡാർ തകർത്തു...  (3 hours ago)

ഇനി ആക്രമിക്കില്ല  (3 hours ago)

ആറ്റുകാൽ മാലിന്യവിവാദം; മേയർക്ക് മറുപടിയുമായി മന്ത്രി ശിവൻകുട്ടി: 'കോർപ്പറേഷന് മുകളിലാണ് സർക്കാർ...  (3 hours ago)

Malayali Vartha Recommends