Widgets Magazine
07
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പണക്കാരായ കുടിയന്മാര്‍ക്കും ഇരുട്ടടി... ഫൈവ്‌ സ്റ്റാര്‍ ഹോട്ടലുകളില്‍ ബാര്‍ നിര്‍ബന്ധമല്ലെന്ന്‌ കേന്ദ്ര സര്‍ക്കാരും

22 AUGUST 2014 09:31 PM IST
മലയാളി വാര്‍ത്ത.

കേരളത്തിലെ ബാറുകളെല്ലാം അടച്ചു പൂട്ടുമ്പോഴും പൊട്ടിച്ചിരിച്ച ഫൈവ്‌ സ്റ്റാര്‍ ബാറുകള്‍ക്ക്‌ ഇരുട്ടടി. കേന്ദ്രത്തിന്റെ വകയാണ്‌ പുതിയ അടി വന്നത്‌. ഫൈവ്‌ സ്റ്റാര്‍ ഹോട്ടലുകളില്‍ ബാര്‍ നിര്‍ബന്ധമല്ലെന്ന്‌ കേന്ദ്ര ടൂറിസം മന്ത്രാലയം വ്യക്തമാക്കി. കേന്ദ്ര ടൂറിസം മന്ത്രാലയം നിയമ ഭേദഗതി ചെയ്‌തതോടെയാണ്‌ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ ബാര്‍ നിര്‍ബന്ധമില്ലെന്ന്‌ വ്യക്‌തമായത്‌.

ഇനി മുതല്‍ ഫൈവ്‌ സ്റ്റാര്‍ ഹോട്ടലുകളെ മദ്യം വിളമ്പുന്ന ഹോട്ടല്‍, മദ്യം വിളമ്പാത്ത ഹോട്ടല്‍ എന്നിങ്ങനെ വേര്‍തിരിക്കും. മദ്യം വിളമ്പുന്ന ഹോട്ടലുകള്‍ ഇക്കാര്യം വെബ്‌സൈറ്റില്‍ പരസ്യം ചെയ്യണമെന്നും കേന്ദ്ര ടൂറിസം മന്ത്രാലയം വ്യക്‌തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോളേജ് വിദ്യാര്‍ത്ഥിനികളെ ശുചിമുറിയില്‍ വിദ്യാര്‍ത്ഥിനികള്‍ മരിച്ച നിലയില്‍  (3 minutes ago)

കൊച്ചിയിലെ ഇറാന്റെ യുദ്ധക്കപ്പലിന്റെ ചിത്രമെടുക്കാന്‍ ശ്രമിച്ച മാദ്ധ്യമ പ്രവര്‍ത്തകര്‍ അറസ്റ്റില്‍  (14 minutes ago)

നെയ്യാറ്റിൻകരയിൽ പത്താം ക്ലാസുകാരി കുളത്തിൽ മരിച്ച നിലയിൽ; പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു...  (2 hours ago)

കെ എസ് യു എം ഏജന്റിക് എഐ ഹാക്കത്തോൺ: അഞ്ച് ടീമുകൾ വിജയികൾ  (2 hours ago)

നിറമില്ലാത്ത ജീവിതങ്ങളെ ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ പകര്‍ത്തി: മധുരാജിന്റെ എൻഡോസള്‍ഫാൻ ഫോട്ടോ പ്രദര്‍ശനം  (2 hours ago)

നയീം മൊഹൈമിൻ്റെ 'എ മിസ്സിംഗ് കാൻ ഓഫ് ഫിലിം' കൊച്ചി ബിനാലെയിൽ  (2 hours ago)

ബിനാലെ പ്രദർശനങ്ങൾ കാഴ്ചക്കാരന്റെ പൊതുബോധത്തെ ആഴത്തിൽ സ്വാധീനിക്കും: എം എ ബേബി  (2 hours ago)

കനത്ത ചൂടും, ഇടിമിന്നലോടുകൂടിയ മഴയും  (2 hours ago)

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയെ സന്ദർശിച്ചു...  (2 hours ago)

കലാഭവൻ മണി - സഹജീവികൾക്കായ് ജീവിതം സമർപ്പിച്ച സർഗ്ഗപ്രതിഭ: ഡോ. പ്രമോദ് പയ്യന്നൂർ  (2 hours ago)

ഫിലഡൽഫിയയിൽ "ആശയവിനിമയ കളരി": സീന മാത്യു നയിക്കുന്ന ക്ലാസ് മാർച്ച് 15-ന്  (2 hours ago)

വേനൽ ചൂടിന് ശമനമാകുമോ? അഞ്ച് ദിവസം മഴ പെയ്യാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്...  (2 hours ago)

അമേരിക്കൻ പ്രതിരോധ കവചത്തിന് കനത്ത ആഘാതം: 30 കോടി ഡോളറിന്റെ റഡാർ തകർത്തു...  (3 hours ago)

ഇനി ആക്രമിക്കില്ല  (3 hours ago)

ആറ്റുകാൽ മാലിന്യവിവാദം; മേയർക്ക് മറുപടിയുമായി മന്ത്രി ശിവൻകുട്ടി: 'കോർപ്പറേഷന് മുകളിലാണ് സർക്കാർ...  (3 hours ago)

Malayali Vartha Recommends