Widgets Magazine
04
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...


ചരിത്രം നാളെ മാറുമോ? ഗോവിന്ദന്റെ 'മൂന്നാം ടേം' പ്രഖ്യാപനവും തലസ്ഥാനത്തെ യുഡിഎഫ് പടയോട്ടവും...


ബാങ്കിൽ നിക്ഷേപിക്കാൻ ഭർത്താവ് നൽകിയ ലക്ഷങ്ങളുമായി യുവതി കാമുകനൊപ്പം മുങ്ങി; കന്യാകുമാരിയിൽ വെച്ച് പോലീസ് പിടിയിൽ...


ലക്ഷങ്ങളുടെ ജോലി, സുരക്ഷിത ജീവിതം.. എന്നിട്ടും അവർ തോറ്റുപോയി! കന്യാകുമാരിയിലെ ആ ദാരുണ അന്ത്യത്തിന് പിന്നിൽ...


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്

ഓണത്തിന്‌ ദിവസങ്ങള്‍ ബാക്കിനില്‍ക്കേ കേരളം കരയുന്നു; ഓണം വെള്ളത്തിലാകുമോ ഈശ്വരാ…?

23 AUGUST 2014 10:43 AM IST
മലയാളി വാര്‍ത്ത

More Stories...

ഫേസ്ബുക്കിൽ മുഖ്യമന്ത്രി ഒഴിവാക്കി, പോളിറ്റ് ബ്യൂറോ അംഗം എന്നാക്കി പിണറായി

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻരാജിന്റെ മരണത്തിൽ പൊലീസിനെതിരെ ​ഗുരുതര ആരോപണവുമായി നിതിൻ രാജിന്റെ അച്ഛൻ രാജൻ

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ, യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകളും പോരും തെരുവിലേക്കും ആരാധനാലയങ്ങളിലേക്കും.

അച്ഛാ..എനിക്ക് ജീവിക്കണ്ട.. മരിക്കും മുൻപ് ഫോണിൽ പൊട്ടിക്കരഞ്ഞ് Judge..! ഭാര്യ അടിച്ച് കൊന്ന് കെട്ടിത്തൂക്കി..?

നേമത്ത് കസേര വലിച്ചിട്ട് രാജീവ്..! മാരാർജി ഭവനിൽ ആഘോഷം..AKG സെന്റർ പൂട്ടി TVM- വിട്ട് നേതാക്കൾ..ഇനി ഇല്ല

ഓണത്തിന്‌ ഇനി ദിവസങ്ങള്‍ ബാക്കി നില്‍ക്കേ കേരളം മഴക്കെടുതിയില്‍. അപ്രതീക്ഷിതമായി തുടര്‍ച്ചയായി പെയ്‌ത മഴ ഓണ സ്വപ്‌നങ്ങളെ തച്ചുടയ്‌ക്കുകയാണ്‌. മഴ ശക്തമായതിനെ തുടര്‍ന്ന്‌ താഴ്‌ന്ന ഭാഗങ്ങള്‍ വെള്ളത്തിനടയിലായി. മഴ കനത്തതിനാല്‍ സാധാരണക്കാര്‍ക്ക്‌ ജോലിയില്ല. കെട്ടിടപ്പണിക്കാരും കൂലിപ്പണിക്കാരും പണിയില്ലാതെ ആശങ്കയിലാണ്‌. ഈ കിട്ടുന്ന പണിക്കൂലിയില്‍ നിന്നു വേണം ഓണക്കോടിയും മറ്റു സാധനങ്ങളും വാങ്ങേണ്ടത്‌. ജോലിയില്ലാത്തതിനാല്‍ പല കൂലിപ്പണിക്കാരും ബോണസ്‌ കിട്ടുമോ എന്ന ആശങ്കയിലുമാണ്‌.

മഴ കച്ചവടക്കാരെ മൊത്തത്തില്‍ ബാധിച്ചു. മഴകാരണം സാധാരണക്കാര്‍ക്ക്‌ വരുമാനം കുറഞ്ഞത്‌ ഒരു കാരണമായി. നാട്ടിന്‍ പുറങ്ങളിലെ സാധാരണ കടക്കാരെ മുതല്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സപ്ലൈകോയെ വരെ മഴ ബാധിച്ചു. ഓണം ആഘോഷിപ്പിക്കാനായി സപ്ലൈകോ തിരുവനന്തപുരത്ത്‌ ഒരുക്കിയിരുന്ന സ്റ്റാള്‍ പൂര്‍ണമായും മഴയില്‍ കുതിര്‍ന്ന്‌ നശിച്ചു. അങ്ങനെ പാവപ്പെട്ടവന്‌ നല്‍കാനായി കരുതി വച്ചിരുന്ന അരിയും മറ്റ്‌ ഭക്ഷ്യ സാധനങ്ങളും മഴയില്‍ കുതിര്‍ന്നു.
മഴ ഒന്നു മാനത്ത്‌ വന്നാല്‍ യാത്ര ചെയ്യാന്‍ മടിക്കുന്നവരാണ്‌ മലയാളികള്‍. അത്‌ കൊണ്ട്‌ തന്നെ മഴയാത്ര ഒരു ദുരിതയാത്രയായി മാറുമെന്നതിനാല്‍ മിക്കവര്‍ക്കും പുറത്തിറങ്ങാന്‍ മടിയാണ്‌. ഇത്‌ ഏറ്റവുമധികം ബാധിക്കുന്നത്‌ കച്ചവടക്കാരേയാണ്‌. വാങ്ങുന്നവനും വില്‍ക്കുന്നവനും ഒരുപോലെ ലാഭം കിട്ടുന്ന വഴിയോര കച്ചവടക്കാരെയും ഈ മഴ വെള്ളം കുടിപ്പിക്കും.
ഓണത്തിനായി തയ്യാറെടുപ്പ്‌ നടത്തുന്ന സാധാരണ വീട്ടമ്മമാരും ഈ മഴയെ ശപിച്ചു തുടങ്ങി.
അത്തത്തിന്‌ ഇനി ദിവസങ്ങള്‍ മാത്രമാണ്‌ ഉള്ളത്‌. മഴ ഈ നിലയില്‍ തുടര്‍ന്നാല്‍ പൂക്കളം ഒരുക്കുന്ന ക്ലബ്ബുകാരും തരുണീ മണികളും വെള്ളത്തിലാകും.
ഈ ആഴ്‌ച കൂടി മാത്രമാണ്‌ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്‌. അത്‌ കഴിഞ്ഞാല്‍ ഓണ അവധിയാണ്‌. എല്ലാ കാമ്പസുകളും സര്‍ക്കാര്‍ സ്ഥാപനങ്ങളും മറ്റ്‌ സ്വകാര്യ സ്ഥാപനങ്ങളും ഓണം ആഘോഷിക്കുന്നത്‌ ഈ വേളയിലാണ്‌. ഈ മഴ തുടര്‍ന്നാല്‍ കാമ്പസുകളിലെ ഓണം നനഞ്ഞു പോകും. കേരളീയ വേഷമായ സെറ്റുസാരിയുടുക്കാനോ ഊഞ്ഞാലാടാനോ തരുണീമണികളെ മരുന്നിന്‌ പോലും കിട്ടില്ല എന്നത്‌ സത്യം.
എന്തായാലും കനത്ത വരള്‍ച്ചയും പവര്‍കട്ടും കണ്ട്‌ കേരളം മഴയ്‌ക്കായി പ്രാര്‍ത്ഥിച്ച നിമിഷങ്ങളുണ്ട്‌ എന്നത്‌ സത്യമാണ്‌. എന്നുകരുതി കാത്തുകാത്തിരുന്ന ഓണത്തിന്‌ മീതെ മഴ വീണാല്‍ മലയാളിക്കത്‌ സഹിക്കുമോ. അവര്‍ മുഖത്തോട്‌ മുഖം ചോദിക്കുകയാണ്‌. ഓണം വെള്ളത്തിലാകുമോ ഈശ്വരാ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫേസ്ബുക്കിൽ മുഖ്യമന്ത്രി ഒഴിവാക്കി, പോളിറ്റ് ബ്യൂറോ അംഗം എന്നാക്കി പിണറായി  (8 hours ago)

യുദ്ധംമൂലം താൽക്കാലികമായി നിർത്തിയ കോഴിക്കോട് – ദോഹ വിമാന സർവീസ് ഖത്തർ എയർവേയ്സ് പുനരാരംഭിച്ചു  (8 hours ago)

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻരാജിന്റെ മരണത്തിൽ പൊലീസിനെതിരെ ​ഗുരുതര ആരോപണവുമായി നിതിൻ രാജിന്റെ അച്ഛൻ രാജൻ  (8 hours ago)

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ, യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകളും പോരും തെരുവിലേക്കും ആരാധനാലയങ്ങളിലേക്കും.  (8 hours ago)

അച്ഛാ..എനിക്ക് ജീവിക്കണ്ട.. മരിക്കും മുൻപ് ഫോണിൽ പൊട്ടിക്കരഞ്ഞ് Judge..! ഭാര്യ അടിച്ച് കൊന്ന് കെട്ടിത്തൂക്കി..?  (8 hours ago)

നേമത്ത് കസേര വലിച്ചിട്ട് രാജീവ്..! മാരാർജി ഭവനിൽ ആഘോഷം..AKG സെന്റർ പൂട്ടി TVM- വിട്ട് നേതാക്കൾ..ഇനി ഇല്ല  (8 hours ago)

കേരളത്തിൽ നാളെ സംഭവിക്കുന്നത് കലാപം...?!അവന്മാർ വിജയം ആഘോഷിക്കണ്ട തെരുവിൽ അടിപൊട്ടും..?രഹസ്യ വിവരം...!  (8 hours ago)

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു  (8 hours ago)

സ്മൈലിൽ അഞ്ചാമത്തെ ചിരിയൊരുങ്ങി; സന്തോഷം പങ്കു വച്ച് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ  (10 hours ago)

വി ഡി സതീശൻ ജി കഴിഞ്ഞ അഞ്ചു വർഷം നന്നായി കഷ്ടപ്പെട്ട്, പലപ്പോഴും ശക്തമായ തീരുമാനങ്ങൾ എടുത്തുമാണ് കോൺഗ്രസ്‌ പാർട്ടിയെ ഇന്നീ കാണുന്ന അവസ്ഥയിൽ എത്തിച്ചത്; അതിന്റെ പ്രതിഫലനം കൂടിയാണ് ഇപ്പോഴത്തെ റിസൾട്ട്‌;  (10 hours ago)

കേരളം ഉറപ്പിച്ചു; കുറഞ്ഞത് 76 സീറ്റുകളോടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി വീണ്ടും അധികാരത്തിൽ വരും; ഭരണവിരുദ്ധ വികാരമെന്ന വ്യാജപ്രചരണങ്ങളെയും കാറ്റിൽ പറത്തിക്കൊണ്ട്, ഇടതുപക്ഷ ജനാധിപത്യ മുന്നണി കേരളത്തിൽ വ  (10 hours ago)

മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിൽ നിന്ന് വന്ന അവസാന മന്ത്രിസഭാ യോഗ തീരുമാനങ്ങൾ ; വാല്‍പ്പാറ ദുരന്തത്തിൽ മരണമടഞ്ഞവർക്ക് 10 ലക്ഷം രൂപ വീതം അനുവദിക്കും ; പന്ത്രണ്ടാം ശമ്പള കമ്മീഷൻ്റെ സുഗമമായ പ്രവർത  (10 hours ago)

വോട്ടെണ്ണലിനായി 310 വീതം സൂപ്പർവൈസർമാർ, സൂക്ഷമ നിരീക്ഷകർ, കൗണ്ടിം​ഗ് അസിസ്റ്റന്റുമാർ ഉൾപ്പെടെ 930 ഉദ്യോ​ഗസ്ഥരെ നിയോ​ഗിച്ചിട്ടുണ്ട്; വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി  (11 hours ago)

കെ എസ് ഇ ബി ജീവനക്കാരെ നിലയത്തിൽ കയറ്റാതെ തടഞ്ഞ കമ്പനി മാഫിയകൾക്ക് ശക്തിപകരുന്ന നടപടിക്കു പിന്നിൽ വലിയ അഴിമതി ; ആരോപണവുമായി കോൺഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല  (11 hours ago)

മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...  (11 hours ago)

Malayali Vartha Recommends