Widgets Magazine
07
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നെല്ലിയാമ്പതിയിലെ ഭൂമി കേസ്‌ സിബിഐ എഴുതിത്തള്ളുന്നു, വനഭൂമി പണയപ്പെടുത്തിയതിന്‌ തെളിവില്ല

23 AUGUST 2014 04:38 PM IST
മലയാളി വാര്‍ത്ത.

നെല്ലിയാമ്പതിയിലെ വനഭൂമി പണയപ്പെടുത്തി വായ്‌പയെടുത്ത കേസുകള്‍ സിബിഐ എഴുതിത്തള്ളാന്‍ ഒരുങ്ങുന്നു. വ്യാജ രേഖയുണ്ടാക്കി പണം വായ്‌പയെടുത്തതിന്‌ തെളിവില്ല. അന്വേഷണം സംബന്ധിച്ച റിപ്പോര്‍ട്ട്‌ എറണാകുളം സിജെഎം കോടതിക്ക്‌ നല്‍കി. നെല്ലിയാമ്പതിയിലെ മെറാഫ്‌ളോര്‍സ്‌ എസ്റ്റേറ്റ്‌ ഉടമ വനഭൂമി പണയംവച്ച്‌ 17.50 കോടിരൂപ തട്ടിയെന്നാണ്‌ കേസ്‌. എസ്റ്റേറ്റുടമ ഭൂമി പണയം വച്ചിട്ടില്ലെന്ന്‌ സിബിഐ കണ്ടെത്തി. എഫ്‌ഐആറിലെ കാര്യങ്ങള്‍ നിലനില്‍ക്കില്ലെന്ന്‌ സിബിഐ അറിയിച്ചു. വിഷയം സിവില്‍ സ്വഭാവമുള്ളതാണ്‌. ക്രിമിനല്‍ കേസെടുക്കാനുള്ള വകുപ്പില്ലെന്നും സിബിഐ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
തിരുവനന്തപുരം യൂണിറ്റിലെ സാമ്പത്തിക കുറ്റാന്വേഷണവിഭാഗം ഓഫിസര്‍മാരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. വ്യാജരേഖ നിര്‍മിച്ച്‌ റവന്യു ബാങ്ക്‌ ജീവനക്കാരുടെ സഹായത്തോടെ വായ്‌പയെടുത്തുവെന്നാണ്‌ വനം വകുപ്പിന്റെ റിപ്പോര്‍ട്ട്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോളേജ് വിദ്യാര്‍ത്ഥിനികളെ ശുചിമുറിയില്‍ വിദ്യാര്‍ത്ഥിനികള്‍ മരിച്ച നിലയില്‍  (3 minutes ago)

കൊച്ചിയിലെ ഇറാന്റെ യുദ്ധക്കപ്പലിന്റെ ചിത്രമെടുക്കാന്‍ ശ്രമിച്ച മാദ്ധ്യമ പ്രവര്‍ത്തകര്‍ അറസ്റ്റില്‍  (14 minutes ago)

നെയ്യാറ്റിൻകരയിൽ പത്താം ക്ലാസുകാരി കുളത്തിൽ മരിച്ച നിലയിൽ; പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു...  (2 hours ago)

കെ എസ് യു എം ഏജന്റിക് എഐ ഹാക്കത്തോൺ: അഞ്ച് ടീമുകൾ വിജയികൾ  (2 hours ago)

നിറമില്ലാത്ത ജീവിതങ്ങളെ ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ പകര്‍ത്തി: മധുരാജിന്റെ എൻഡോസള്‍ഫാൻ ഫോട്ടോ പ്രദര്‍ശനം  (2 hours ago)

നയീം മൊഹൈമിൻ്റെ 'എ മിസ്സിംഗ് കാൻ ഓഫ് ഫിലിം' കൊച്ചി ബിനാലെയിൽ  (2 hours ago)

ബിനാലെ പ്രദർശനങ്ങൾ കാഴ്ചക്കാരന്റെ പൊതുബോധത്തെ ആഴത്തിൽ സ്വാധീനിക്കും: എം എ ബേബി  (2 hours ago)

കനത്ത ചൂടും, ഇടിമിന്നലോടുകൂടിയ മഴയും  (2 hours ago)

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയെ സന്ദർശിച്ചു...  (2 hours ago)

കലാഭവൻ മണി - സഹജീവികൾക്കായ് ജീവിതം സമർപ്പിച്ച സർഗ്ഗപ്രതിഭ: ഡോ. പ്രമോദ് പയ്യന്നൂർ  (2 hours ago)

ഫിലഡൽഫിയയിൽ "ആശയവിനിമയ കളരി": സീന മാത്യു നയിക്കുന്ന ക്ലാസ് മാർച്ച് 15-ന്  (2 hours ago)

വേനൽ ചൂടിന് ശമനമാകുമോ? അഞ്ച് ദിവസം മഴ പെയ്യാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്...  (2 hours ago)

അമേരിക്കൻ പ്രതിരോധ കവചത്തിന് കനത്ത ആഘാതം: 30 കോടി ഡോളറിന്റെ റഡാർ തകർത്തു...  (3 hours ago)

ഇനി ആക്രമിക്കില്ല  (3 hours ago)

ആറ്റുകാൽ മാലിന്യവിവാദം; മേയർക്ക് മറുപടിയുമായി മന്ത്രി ശിവൻകുട്ടി: 'കോർപ്പറേഷന് മുകളിലാണ് സർക്കാർ...  (3 hours ago)

Malayali Vartha Recommends