മുഖ്യമന്ത്രി പിണറായി വിജയനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മുഖ്യമന്ത്രി പിണറായി വിജയനെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. പതിവ് പരിശോധനകളുടെ ഭാഗമായാണ് ആശുപത്രിയിലെത്തിയതെന്നും മറ്റു മാധ്യമവാര്‍ത്തകള്‍ അടിസ്ഥാരഹിതമാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. വൈദ്യപരിശോധന മുന്‍കൂട്ടി തീരുമാനിച്ചതാണെന്നും തൃശൂരിലെ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് നേരത്തെ അറിയിച്ചിരുന്നെന്നും സിഎംഒ അറിയിച്ചു.
https://www.facebook.com/Malayalivartha
























