Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എല്ലാവരും എന്നോട് ക്ഷമിക്കണം; ആത്മമാര്‍ത്ഥതയോടെയായിരുന്നു ജോലി ചെയ്തിരുന്നത്: മലയാറ്റൂരിലെ പുരോഹിതന്റെ കൊലപാതകത്തിലേക്ക് നയിച്ചത് നിമിഷ നേരത്തെ ചേതോവികാരമെന്ന് പ്രതി

03 MARCH 2018 06:01 PM IST
മലയാളി വാര്‍ത്ത

മലയാറ്റൂര്‍ സെന്റ തോമസ് പള്ളി റെക്ടറായിരുന്ന ഫാ.സേവ്യര്‍ തേലക്കാട്ടിന്റെ കൊലപാതകത്തിലേക്ക് നയിച്ചത് നിമിഷ നേരത്തെ ചേതോവികാരമായിരുന്നുവെന്ന് അറസ്റ്റിലായ പ്രതി ജോണി പ്രതികരിച്ചു. അച്ഛനെ കൊല്ലണമെന്ന് കരുതിയിരുന്നില്ലെന്നും ജോണി പ്രതികരിച്ചു.

എല്ലാവരും എന്നോട് ക്ഷമിക്കണം. ആത്മമാര്‍ത്ഥതയോടെയായിരുന്നു ജോലി ചെയ്തിരുന്നത്. സസ്പെന്‍ഷന്റെ പേരില്‍ ആ സമയത്ത് തോന്നിയ വികാരം കൊണ്ടു ചെയ്തുപോയതാണെന്ന് പോലീസ് സ്റ്റേഷനില്‍ വെച്ച്‌ ജോണി കൈകൂപ്പി മാധ്യമങ്ങളോട് പറഞ്ഞു.

ഏറെക്കാലമായി പള്ളിയില്‍ ശുശ്രൂഷിയായി സേവനമനുഷ്ഠിച്ചു വന്നിരുന്ന ജോണി ജോലിയില്‍ തുടര്‍ച്ചയായി വീഴ്ച വരുത്തിയതിനെത്തുടര്‍ന്നാണു സസ്പെന്‍ഷനിലായത്. ഈ വൈരാഗ്യമാണു പ്രതിയെ കൊലപാതകത്തിലേക്കു നയിച്ചതെന്നാണു പോലീസ് പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (5 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (5 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (5 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (5 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (6 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (6 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (6 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (6 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (6 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (8 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (9 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (9 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (9 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (10 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (10 hours ago)

Malayali Vartha Recommends