Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വൈകിയോടുന്ന ട്രെയിനുകളെ പിടിക്കാന്‍ റെയില്‍വേ സ്‌റ്റേഷനുകളില്‍ ആട്ടോമാറ്റിക് സംവിധാനമൊരുക്കുന്നു

10 MARCH 2018 08:56 AM IST
മലയാളി വാര്‍ത്ത

More Stories...

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

സംഘപരിവാർ പരിപാടിയിൽ വിസിമാർ ; മതേതര ജനാധിപത്യ മൂല്യങ്ങളിൽ അധിഷ്ഠിതമായി പ്രവർത്തിക്കേണ്ട അക്കാദമിക സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവർ ഇത്തരം വേദികൾ പങ്കിടുമ്പോൾ അത് നൽകുന്ന സന്ദേശം വിപരീതമാണ്; വിമർശനവുമായി മന്ത്രി റോജി.എം.ജോൺ

ഗൾഫിൽ നിന്നും നാട്ടിലെത്തി നേരെ പോയത് കാമുകിയുടെ വീട്ടിലേക്ക്; പിന്നാലെ ഷോളിൽ കുരുക്കിട്ട് 26കാരന്റെ ആത്മഹത്യ; മൃതദേഹത്തിൽ അടിവസ്ത്രം മാത്രം ; പെൺകുട്ടി മാത്രമുള്ള ആ മുറിയിൽ സംഭവിച്ചത് ?

സമയം തെറ്റി ഓടുന്ന ട്രെയിനുകളെ പിടിക്കാന്‍ റെയില്‍വേ സ്‌റ്റേഷനുകളില്‍ ആട്ടോമാറ്റിക് സംവിധാനമൊരുക്കുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ രാജ്യത്തെ 17 പ്രധാന സ്‌റ്റേഷനുകളില്‍ ഈ മാസവും 41 സ്‌റ്റേഷനുകളില്‍ അടുത്തമാസവും ഇത് നടപ്പാക്കും.

പിന്നീട് ഘട്ടംഘട്ടമായി സ്‌റ്റേഷനുകളുടെ എണ്ണം കൂട്ടും. ദക്ഷിണ റെയില്‍വേയില്‍ ചെന്നൈ സെന്‍ട്രല്‍ സ്‌റ്റേഷനിലാണിത് ആദ്യം നടപ്പാക്കുന്നത്. സ്‌റ്റേഷനുകളില്‍ സിഗ്‌നലിന് സമീപത്തായാണ് ആട്ടോമാറ്റിക് സംവിധാനം സ്ഥാപിക്കുക. ഡാറ്റാ ലോഗര്‍ എന്ന ഇലക്ട്രോണിക്‌സ് ഡിവൈസാണിത്. ട്രെയിനുകളെ സെന്‍സര്‍ ഉപയോഗിച്ച് മനസിലാക്കുകയും റണ്ണിംഗ് ഇന്‍ഫര്‍മേഷന്‍ സംവിധാനം, സിംഗ്‌നല്‍ ബ്രേക്ക്, സെന്‍ട്രല്‍ സെര്‍വറിലെ കണ്‍ട്രോള്‍ ഓഫീസ് ആപ്‌ളിക്കേഷന്‍ എന്നിവയുമായി ഒപ്ടിക്കല്‍ ഫൈബര്‍ ബാക്ക് അപ്പ് നെറ്റ്‌വര്‍ക്ക് മുഖേന ബന്ധിപ്പിച്ച് വൈകിയോട്ടം കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കുകയും ചെയ്യും.

ട്രെയിനുകളുടെ സമയവിവരം ആട്ടോമാറ്റിക്കായി സമാഹരിച്ച് മോണിട്ടറിംഗ് സംവിധാനത്തിലേക്ക് അപ്പപ്പോള്‍ അയയ്ക്കും. ഇത് ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ ഒരു ടെര്‍മിനേറ്റിംഗ് സ്‌റ്റേഷനിലും അതിന് ചേര്‍ന്നുള്ള മറ്റൊരു സ്‌റ്റേഷനിലും സ്ഥാപിക്കും. ഇത് രണ്ടും സംയോജിപ്പിച്ചാണ് പ്രവര്‍ത്തിക്കുക.ചെന്നൈയില്‍ ഡാറ്റാലോഗര്‍ സ്ഥാപിക്കുന്നതോടെ കേരളത്തില്‍ നിന്നുള്ള ട്രെയിനുകളുള്‍പ്പെടെ ഇതുവഴി കടന്നുപോകുന്ന എല്ലാ ട്രെയിനുകളിലും നിയന്ത്രണ സംവിധാനം ബാധകമാകും.

നിലവില്‍ ഓരോ സ്‌റ്റേഷനിലും ട്രെയിന്‍ എത്തുമ്പോള്‍ കണ്‍ട്രോള്‍ ഓഫീസര്‍ റണ്ണിംഗ് ഇന്‍ഫര്‍മേഷന്‍ സംവിധാനത്തില്‍ വന്ന സമയവും പോയ സമയവും നല്‍കുകയാണ് രീതി. ഇത് പലപ്പോഴും കൃത്യമായിരിക്കില്ല. അവരുടെ സൗകര്യമനുസരിച്ച് ട്രെയിനിന്റെ സമയവുമായി സാമ്യമുള്ള സമയമായിരിക്കും നല്‍കുക.
ഇതുമൂലം ട്രെയിന്‍ വൈകുന്നത് സെന്‍ട്രല്‍ ട്രാഫിക് കണ്‍ട്രോള്‍ സംവിധാനത്തില്‍ അറിയാതിരിക്കുകയും മറ്റ് ട്രെയിനുകളുടെ കാലതാമസത്തിന് ഇടയാക്കുകയും ചെയ്യും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (34 minutes ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (52 minutes ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (1 hour ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (1 hour ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (1 hour ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (1 hour ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (1 hour ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (2 hours ago)

സംഘപരിവാർ പരിപാടിയിൽ വിസിമാർ ; മതേതര ജനാധിപത്യ മൂല്യങ്ങളിൽ അധിഷ്ഠിതമായി പ്രവർത്തിക്കേണ്ട അക്കാദമിക സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവർ ഇത്തരം വേദികൾ പങ്കിടുമ്പോൾ അത് നൽകുന്ന സന്ദേശം വിപരീതമാണ്; വിമർശനവ  (2 hours ago)

ഗൾഫിൽ നിന്നും നാട്ടിലെത്തി നേരെ പോയത് കാമുകിയുടെ വീട്ടിലേക്ക്; പിന്നാലെ ഷോളിൽ കുരുക്കിട്ട് 26കാരന്റെ ആത്മഹത്യ; മൃതദേഹത്തിൽ അടിവസ്ത്രം മാത്രം ; പെൺകുട്ടി മാത്രമുള്ള ആ മുറിയിൽ സംഭവിച്ചത് ?  (2 hours ago)

15 വയസ് ഉള്ളപ്പോഴാണ് ആദ്യമായി ബ്രെസ്റ്റിൽ ഒരു മുഴ ശ്രദ്ധയിൽ പെട്ടത്;ഞാനത് അത്ര കാര്യമാക്കിയില്ല; ആ മുഴയാണ് ഇപ്പോൾ കാൻസർ ആയിരിക്കുന്നത്; സുധിച്ചേട്ടൻറെ മരണശേഷം ഒരിക്കൽ ഡോക്ടറെ കണ്ടപ്പോൾ സംഭവിച്ചത്; തനി  (2 hours ago)

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കാസർഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ്; കേരള - കർണാടക- ലക്ഷദീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ല  (3 hours ago)

വെള്ളാപ്പള്ളിയെ തള്ളിപ്പറഞ്ഞ ശിവഗിരിയിൽ മുഖ്യമന്ത്രിയ്ക്ക് നിറഞ്ഞ സ്വീകരണം; വെള്ളാപ്പള്ളി പത്തിമടക്കി; ഈഴവസമൂഹത്തിന് ശിവഗിരിയാണ് വലുതെന്നും വെള്ളാപ്പള്ളിയല്ലെന്നുമുള്ള വ്യക്തമായ സന്ദേശം നൽകി മുഖ്യമന്ത  (3 hours ago)

വിമാനം താഴ്ന്നുപറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് വീട്ടുടമസ്ഥന് പരിക്ക്  (5 hours ago)

വിജയ്- സംഗീത വിവാഹമോചന കേസ് ഒത്തുതീര്‍പ്പിലേക്ക്  (5 hours ago)

Malayali Vartha Recommends