Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ദുബായ് ഷെയ്ഖ് മുഹമ്മദിന്റെ മകള്‍ എന്നവകാശപ്പെട്ട് 33കാരി ലൈവില്‍; ദുബായ് ഭരണാധികാരിയുടെ ആറ് ഭാര്യമാരില്‍ അധികമൊന്നും അറിയപ്പെടാത്ത ഒരാളാണ് എന്റെ അമ്മ

10 MARCH 2018 09:08 AM IST
മലയാളി വാര്‍ത്ത

More Stories...

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

സംഘപരിവാർ പരിപാടിയിൽ വിസിമാർ ; മതേതര ജനാധിപത്യ മൂല്യങ്ങളിൽ അധിഷ്ഠിതമായി പ്രവർത്തിക്കേണ്ട അക്കാദമിക സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവർ ഇത്തരം വേദികൾ പങ്കിടുമ്പോൾ അത് നൽകുന്ന സന്ദേശം വിപരീതമാണ്; വിമർശനവുമായി മന്ത്രി റോജി.എം.ജോൺ

ഗൾഫിൽ നിന്നും നാട്ടിലെത്തി നേരെ പോയത് കാമുകിയുടെ വീട്ടിലേക്ക്; പിന്നാലെ ഷോളിൽ കുരുക്കിട്ട് 26കാരന്റെ ആത്മഹത്യ; മൃതദേഹത്തിൽ അടിവസ്ത്രം മാത്രം ; പെൺകുട്ടി മാത്രമുള്ള ആ മുറിയിൽ സംഭവിച്ചത് ?

ഒരു വീഡിയോ ലൈബ് ദുബായില്‍ ഏറെ ചര്‍ച്ച ചെയ്യുകയാണ്. ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റഷീദ് അല്‍ മക്തൂമിന്റെ മകള്‍ എന്നവകാശപ്പെട്ട് 33കാരി തത്സമയം വീഡിയോയില്‍ വന്നതോടെയാണ് ചര്‍ച്ച കൊഴുത്തത്. തന്നെ മൂന്നുവര്‍ഷത്തോളം ദുബായില്‍ മയക്കുമരുന്ന് കുത്തിവെച്ച് തടവിലിട്ടുവെന്നും പിന്നീടൊരു ഫ്രഞ്ച് ചാരന്റെ സഹാേെയത്താ രക്ഷ്‌പെട്ട താന്‍ ഇപ്പോള്‍ ഇന്ത്യന്‍ തീരത്തിനടുത്ത് ഒരു യാട്ടില്‍ കഴിയുകയാണെന്നുമായിരുന്നു ഇവരുടെ അവകാശവാദം. ലത്തീഫ മുഹമ്മദ് അല്‍ മക്തൂം എന്ന ഈ യുവതി ഷെയ്ഖ് മുഹമ്മദിന് ആറ് ഭാര്യമാരിലായുണ്ടായ 30 മക്കളിലൊരാളാണെന്ന് അവകാശപ്പെടുന്നു.

അമേരിക്കയില്‍ രാഷ്ട്രീയ അഭയം തേടാനാകുമെന്ന പ്രതീക്ഷയിലാണ് താനെന്നും അതിനായി തന്റെ അഭിഭാഷകന്‍ മുഖേന ശ്രമിച്ചു കൊണ്ടിരിക്കുയാണെന്നും ഷെയ്ഖ് ലത്തീഫ പറയുന്നു. ഇവരുടെ അവകാശവാദങ്ങളെക്കുറിച്ച് ദുബായ് ഭരണകൂടം പ്രതികരിച്ചിട്ടില്ലെങ്കിലും തന്റെ ദുബായ് ഐഡന്റിറ്റി കാര്‍ഡുകള്‍ ലത്തീവ ലൈവിനിടെ കാണിക്കുന്നുണ്ട്.

2000 മുതല്‍ക്ക് രാജ്യത്തിന് പുറത്തേക്ക് പോകാന്‍ തനിക്ക് സ്വാതന്ത്ര്യമില്ലെന്നും െ്രെഡവ് ചെയ്യാന്‍ അനുവാദമുണ്ടായിരുന്നില്ലെന്നും ഷെയ്ഖ് ലത്തീവ പറയുന്നു. അന്നുമുതല്‍ തന്റെ നീക്കങ്ങള്‍ 24 മണിക്കൂറും നിരീക്ഷിക്കപ്പെട്ടിരുന്നു. ലോകത്തെ ജനപ്രിയ ടൂറിസ്റ്റ് കേന്ദ്രവും സര്‍വ സ്വാതന്ത്ര്യവുമുള്ള നാടായ ദുബായില്‍ ഷെയ്ഖ് ലത്തീഫയെ മാത്രമെന്തിനാണ് പൂട്ടിയിട്ടതെന്ന് വ്യക്തമല്ല. ഇപ്പോള്‍ യു.എ.ഇ. വിട്ടെങ്കിലും താന്‍ അപകടത്തില്‍നിന്ന് മുക്തയായിട്ടില്ലെന്ന് അവര്‍ പറയുന്നു. എന്നാല്‍, തന്നെ സഹായിക്കാന്‍ ധാരാളം ആളുകുണ്ടെന്നും അവരുടെ സഹായത്തോടെയാണ് യാട്ടില്‍ കഴിയുന്നതെന്നും അവര്‍ അയച്ച സന്ദേശങ്ങളിലൊന്നില്‍ പറയുന്നു.

ദുബായ് ഭരണാധികാരിയുടെ ആറ് ഭാര്യമാരില്‍ അധികമൊന്നും അറിയപ്പെടാത്ത ഒരാളാണ് തന്റെ അമ്മയെന്ന് ലത്തീഫ അവകാശപ്പെടുന്നു. തനിക്ക് രണ്ട് മൂത്ത സഹോദരിമാരുണ്ടെന്നും അവര്‍ പറയുന്നു. രാജ്യം വിട്ടശേഷം സോഷ്യല്‍ മീഡിയ ഉപയോഗി്ക്കാത്തതിനാല്‍, പ്രൊഫൈല്‍ ഇല്ലെന്നും അവര്‍ പറയുന്നു.

സ്വന്തം പാസ്‌പോര്‍ട്ട് സൂക്ഷിക്കാന്‍ പോലും അനുവാദമില്ലാതിരുന്ന തനിക്ക്, പുറത്തുപോവണമെങ്കില്‍ ഭരണകൂടം അനുവദിച്ചിട്ടുള്ള ഡ്രൈവറെ കൂടെക്കൂട്ടണമായിരുന്നുവെന്ന് ലത്തീഫ പറയുന്നു. 2000നുശേഷം ദുബായ് വിട്ട് എവിടേക്കും പോയിട്ടില്ല. 16 ആം വയസില്‍ രാജ്യം വിട്ട് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പരാജപ്പെട്ടു. പിന്നീട് എല്ലാവരെയും സംശയത്തോടെയാണ് താന്‍ കണ്ടതെന്നും വളര്‍ത്തുമൃഗങ്ങള്‍ക്കൊപ്പമായിരുന്നു പിന്നീടുള്ള ജീവിതമെന്നും അവര്‍ പറയുന്നു.

മെച്ചപ്പെട്ടൊരു ജീവിതം നയിക്കണമെന്ന ആഗ്രഹത്തിലാണ് ഇപ്പോള്‍ രംഗത്തുവരുന്നതെന്ന് ലത്തീഫ പറഞ്ഞു. വീഡിയോ പുറത്തുവിടുന്നതിന് മുമ്പ് ദുബായിലെ മനുഷ്യാവകാശ സംഘടനയായ ഡീറ്റെയിന്‍ഡുമായി ബന്ധപ്പെട്ടിരുന്നു. അവരുടെ പക്കല്‍ ലത്തീഫയുടെ പാസ്‌പോര്‍ട്ടിന്റെ ഒരു പകര്‍പ്പുണ്ട്. അതിലവര്‍ രാജകുടുംബാംഗമാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ലത്തീഫയെ കണ്ടെത്താന്‍ ഡീറ്റെയിന്‍ഡ് സ്‌കോട്ട്‌ലന്‍ഡ് പൊലീസിന്റെ സഹായം തേടിയിരുന്നു.

രണ്ടാഴ്ച മുമ്പ് ലത്തീഫയില്‍നിന്ന് ഒരു ഇമെയില്‍ ഡീറ്റെയിന്‍ഡിന് കിട്ടുന്നതോടെയാണ് സംഭവം പുറംലോകത്തെത്തുന്നത്. തന്നെ സഹായിക്കണമെന്നും അവിടെ പുറത്ത് ആണുങ്ങളുണ്ടെന്നും എന്താണ് സംഭവിക്കുന്നതെന്ന് തനിക്ക് മനസിലാകുന്നില്ലെന്നുമായിരുന്നു സന്ദേശത്തിലുണ്ടായിരുന്നത്. ഇതേത്തുടര്‍ന്ന് ഡീറ്റെയിന്‍ഡ് അന്വേഷണോദ്യോഗസ്ഥരെ സമീപിക്കുകയായിരുന്നു. അതിനിടെയാണ് വീഡിയോയിലൂടെ ലത്തീഫ സ്വയം പ്രത്യക്ഷപ്പട്ടത്. വീഡിയോയ്ക്കുശേഷം ലത്തീഫയില്‍നിന്ന് യാതൊരു സന്ദേശവും ലഭിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (32 minutes ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (45 minutes ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (1 hour ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (1 hour ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (1 hour ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (2 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (2 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (2 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (2 hours ago)

സംഘപരിവാർ പരിപാടിയിൽ വിസിമാർ ; മതേതര ജനാധിപത്യ മൂല്യങ്ങളിൽ അധിഷ്ഠിതമായി പ്രവർത്തിക്കേണ്ട അക്കാദമിക സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവർ ഇത്തരം വേദികൾ പങ്കിടുമ്പോൾ അത് നൽകുന്ന സന്ദേശം വിപരീതമാണ്; വിമർശനവ  (2 hours ago)

ഗൾഫിൽ നിന്നും നാട്ടിലെത്തി നേരെ പോയത് കാമുകിയുടെ വീട്ടിലേക്ക്; പിന്നാലെ ഷോളിൽ കുരുക്കിട്ട് 26കാരന്റെ ആത്മഹത്യ; മൃതദേഹത്തിൽ അടിവസ്ത്രം മാത്രം ; പെൺകുട്ടി മാത്രമുള്ള ആ മുറിയിൽ സംഭവിച്ചത് ?  (2 hours ago)

15 വയസ് ഉള്ളപ്പോഴാണ് ആദ്യമായി ബ്രെസ്റ്റിൽ ഒരു മുഴ ശ്രദ്ധയിൽ പെട്ടത്;ഞാനത് അത്ര കാര്യമാക്കിയില്ല; ആ മുഴയാണ് ഇപ്പോൾ കാൻസർ ആയിരിക്കുന്നത്; സുധിച്ചേട്ടൻറെ മരണശേഷം ഒരിക്കൽ ഡോക്ടറെ കണ്ടപ്പോൾ സംഭവിച്ചത്; തനി  (3 hours ago)

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കാസർഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ്; കേരള - കർണാടക- ലക്ഷദീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ല  (3 hours ago)

വെള്ളാപ്പള്ളിയെ തള്ളിപ്പറഞ്ഞ ശിവഗിരിയിൽ മുഖ്യമന്ത്രിയ്ക്ക് നിറഞ്ഞ സ്വീകരണം; വെള്ളാപ്പള്ളി പത്തിമടക്കി; ഈഴവസമൂഹത്തിന് ശിവഗിരിയാണ് വലുതെന്നും വെള്ളാപ്പള്ളിയല്ലെന്നുമുള്ള വ്യക്തമായ സന്ദേശം നൽകി മുഖ്യമന്ത  (3 hours ago)

വിമാനം താഴ്ന്നുപറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് വീട്ടുടമസ്ഥന് പരിക്ക്  (5 hours ago)

Malayali Vartha Recommends