Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തെറ്റ് ചെയ്തവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കണം, പിന്നീടൊരിക്കലും കുറ്റബോധം തോന്നരുത്, നല്ലത് തെരഞ്ഞെടുക്കേണ്ടത് നിങ്ങള്‍ തന്നെ, സ്വന്തം ശരീരത്തെ തിരിച്ചറിയാന്‍ നമുക്കാകണം, ടി വി അനുപമയ്ക്ക് കേരളത്തിലെ സ്ത്രീകളോട് പറയാനുള്ളത്

15 MARCH 2018 10:42 AM IST
മലയാളി വാര്‍ത്ത

ആലപ്പുഴ ജില്ലാ കളക്ടര്‍ ടി വി അനുപമ പെണ്‍കുട്ടികള്‍ മാതൃകയാക്കേണ്ട വ്യക്തിത്വം തന്നെ. തെറ്റ് ചെയ്തവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുത്ത അനുപമയുടെ പ്രവര്‍ത്തി വലിയ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. ഇപ്പോള്‍ കേരളത്തിലെ യുവജനങ്ങളോട് ഇക്കഴിഞ്ഞ ദിവസം അനുപമ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍മീഡിയയിലടക്കം വൈറലായിരിക്കുന്നത്.

പിന്നീടൊരിക്കലും കുറ്റബോധം തോന്നാനിടവരാത്ത രീതിയില്‍ നല്ല വ്യക്തിത്വം ഉണ്ടാക്കാന്‍ കോളജ് ജീവിതത്തില്‍ സാധിക്കണമെന്നാണ് ടി.വി.അനുപമ പറഞ്ഞിരിക്കുന്നത്. നല്ലത് തെരഞ്ഞെടുക്കേണ്ടത് നമ്മുടെ മാത്രം തീരുമാനമാണെന്നും അവര്‍ പറഞ്ഞു. ആലപ്പുഴയിലെ കോളജില്‍ വിദ്യാര്‍ത്ഥികളോട് സംസാരിക്കവെയാണ് കളക്ടര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

മനസ്സിനും ശരീരത്തിനും ഏറ്റവും ആരോഗ്യമുള്ള കാലഘട്ടമാണ് കോളജ് ജീവിതം. മനസ്സിന്റെ ആരോഗ്യം ഏറ്റവും ഉയര്‍ന്നുനില്‍ക്കുന്ന കാലം. സ്വന്തം ശരീരത്തെ തിരിച്ചറിയാന്‍ നമുക്കാകണം. കോളജ് ജീവിതം കഴിഞ്ഞ് തിരിഞ്ഞുനോക്കുമ്പോള്‍ കുറച്ചുകൂടി നന്നായി അത് വിനിയോഗിക്കാമായിരുന്നു എന്ന് ചിലര്‍ ചിന്തിക്കും. ആ നല്ല കാലത്തേക്ക് തിരിച്ചുപോകാമായിരുന്നു എന്നാകും മറ്റ് ചിലരുടെ ചിന്ത. രണ്ട് ചിന്തകളില്‍ എന്തുവേണമെന്ന് കോളജ് കാലഘട്ടത്തില്‍ വിദ്യാര്‍ഥി തന്നെ തീരുമാനിക്കണമെന്നും കളക്ടര്‍ പറഞ്ഞു.





അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെണ്ണുങ്ങൾ കൂട്ടത്തോടെ ഇരച്ചെത്തി..!ബസ് നിറഞ്ഞ് കവിഞ്ഞ് ബസ് അനങ്ങിയില്ല..! ക്യാമറ എടുത്ത് പുറത്ത് തള്ളി മന്ത്രി  (19 minutes ago)

സങ്കടമടക്കാനാവാതെ....ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് കൊ​ല്ലം സ്വ​ദേ​ശി സ​ലാ​ല​യി​ൽ നി​ര്യാ​ത​നാ​യി..  (59 minutes ago)

രേണു സുധിക്ക് ക്യാൻസർ അവൾക്ക് അത് തന്നെ വേണമെന്ന് എല്ലാം ഉഡായിപ്പെന്ന്..കൃപാസനത്തിൽ പോകുമോ..മാതാവ് കൈവിടില്ലെന്നും  (1 hour ago)

  പ്രശസ്ത നാടകപ്രവർത്തകനും സംവിധായകനുമായ രാധൻ കണ്ണപുരം അന്തരിച്ചു....  (1 hour ago)

Minister-Bindu-Krishna പ്രിയദർശിനിപദ്ധതി യാത്രയ്ക്കിടെ സംഭവിച്ചത്  (1 hour ago)

കോട്ടൂരിൽ ബൈക്ക് യാത്രികർക്കു നേരെ കാട്ടാന ആക്രമണം; ഗുരുതര പരിക്ക്  (2 hours ago)

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പോലീസ് അന്വേഷിച്ചെത്തിയതിനു പിന്നാലെ കാര്യവട്ടത്ത് അതിഥിത്തൊഴിലാളിയെ വാടകവീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി  (2 hours ago)

വയനാടിന്റെ ഹൃദയഭൂമിയായ കാറ്റുകുന്നിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്....  (2 hours ago)

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം.... കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു  (3 hours ago)

തമിഴ്‌നാട്ടിലെ ശ്രീപെരുംപുദൂരിലുണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരണത്തിന് കീഴടങ്ങി.... അവയവദാനത്തിലൂടെ പത്തുപേർക്ക് പുതുജീവൻ  (3 hours ago)

  ഫിഫ ലോകകപ്പ് ​ഗ്രൂപ്പ് എഫ് പോരാട്ടം.... ആഫ്രിക്കൻ ടീം ടുണീഷ്യയെ തകർത്ത് ഉജ്ജ്വല വിജയം പിടിച്ച് യൂറോപ്യൻ കരുത്തരായ സ്വീഡൻ  (3 hours ago)

  കേരളത്തിലെ ചരിത്രപ്രസിദ്ധമായ ആയോധനകലയും ഉത്സവവുമായ ഓച്ചിറക്കളി ഇന്ന് തുടക്കമാകുന്നു  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 1800 രൂപയുടെ വർദ്ധനവ്  (4 hours ago)

സെൻസെക്സ് 1,100 പോയിന്റിലേറെ ഉയർന്നു...  (4 hours ago)

മുട്ടുമടക്കി ട്രംപ്... യുഎസും ഇറാനും സമാധാന കരാറിൽ ധാരണയിലെത്തിയെന്ന് പാകിസ്ഥാൻ, സ്ഥിരീകരിച്ച് ട്രംപ്  (4 hours ago)

Malayali Vartha Recommends