മാമൂക്കോയയുടെ ജീപ്പ് അപകടത്തില്‍ പെട്ടു... മാമൂക്കോയയടക്കം മൂന്നുപേര്‍ക്ക് പരിക്ക്

പ്രശസ്ത നടന്‍ മാമൂക്കോയ സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ടു. മാമൂക്കോയയടക്കം മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഇരുചക്ര വാഹന യാത്രക്കാര്‍ക്കാണ് പരിക്കേറ്റത്. മാമൂക്കോയയുടെ സ്വന്തം വാഹനമാണ് അപകടത്തില്‍ പെട്ടത്. മാമൂക്കോയക്ക് കാര്യമായ പരിക്കേറ്റിട്ടില്ല.
അതേസമയം ഇരുചക്രയാത്രക്കാരായ രണ്ടുപേര്‍ക്കും സാരമായ പരിക്കുണ്ട്. മൂന്നുപേരും ചികിത്സ തേടിയിട്ടുണ്ട്. മാമൂക്കോയയുടെ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.
https://www.facebook.com/Malayalivartha