സിപിഐ സംസ്ഥാന കൗണ്‍സില്‍ യോഗം ഇന്ന്

സിപിഐ സംസ്ഥാന കൗണ്‍സില്‍ ഇന്ന് യോഗം ചേരും. സംസ്ഥാന സമ്മേളനത്തിനു ശേഷമുള്ള ആദ്യ യോഗമാണ് ഇന്ന് നടക്കുക. പാര്‍ട്ടി കോണ്‍ഗ്രസിനുള്ള കരട് രാഷ്ട്രീയ പ്രമേയവും കെ.എം.മാണി വിഷയവും വയല്‍ക്കിളി സമരവും യോഗത്തില്‍ ചര്‍ച്ചയ്‌ക്കെത്തുമെന്നാണ് സൂചന.
https://www.facebook.com/Malayalivartha