മാമുക്കോയയും സംഘവും മദ്യപിച്ചിരുന്നതായി അന്വേഷണ സംഘം; രണ്ടു പേരുടെ നില ഗുരുതരമായി തുടരുന്നു...

നടന്‍ മാമുക്കോയയും സംഘവും സഞ്ചരിച്ചിരുന്ന് വാഹനം അപകടത്തില്‍ പെട്ടു. രണ്ടു പേര്‍ ഗുരുതരാവസ്ഥയില്‍. മാമുക്കോയയുടെ കാര്‍ രണ്ടു കാറുകളേയും ഒരു സ്‌കൂട്ടറിനേയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഫറോഖ് സ്വദേശിയായ പ്രശാന്ത്, ചേവയൂര്‍ സ്വദേശിയായ ജോമോന്‍ എന്നിവര്‍ക്കു പരിക്കേറ്റു.
ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇരുവരുടെയും നില ഗുരുതരമാണ്. മാമുക്കോയയും സംഘവും മദ്യലഹരിയിലായിരുന്നു എന്നു സൂചനയുണ്ട്. നടന്‍ സഞ്ചരിച്ചിരുന്ന കാറില്‍ നിന്നു മദ്യകുപ്പിയും ഗ്ലാസും കണ്ടെത്തി. തൊണ്ടിയാണ് ബൈപ്പാസില്‍ വൈകിട്ടാണ് അപകടം നടന്നത്.
https://www.facebook.com/Malayalivartha