Widgets Magazine
27
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുണ്ടത്തിക്കോട് വെടിക്കെട്ടുപുര ദുരന്തത്തിൽ ചികിത്സയിൽ ആയിരുന്ന മറ്റൊരാൾ കൂടി മരണത്തിനു കീഴടങ്ങി... ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം 12 ആയി


അഞ്ജനയുടെ മരണം: പുഴയിൽ വീണപ്പോൾ പാലത്തിൽ നിന്ന് ഒരാൾ ഓടി രക്ഷപ്പെട്ടെന്ന് നാട്ടുകാർ; മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം...


കൊലയ്ക്ക് ശേഷം ആദ്യം വിളിച്ചത് സഹോദരിയെ; കുറ്റബോധമില്ലാതെ ക്രിസ്റ്റി! ലഹരിപ്പകയിൽ തകർന്ന ഒരു കുടുംബത്തിന്റെ കഥ...


ഞാൻ അവളെ കൊന്നു! കഴുത്തിന് പിന്നിൽ കുത്തിവീഴ്ത്തി; ഭാര്യയെ കൊലപ്പെടുത്തിയ ശേഷം അഭിഭാഷകനായ സഹോദരനോട് കുറ്റസമ്മതം നടത്തി അധ്യാപകൻ: നെയ്യാറ്റിൻകരയെ നടുക്കി അൽമയുടെ അന്ത്യം...


കടയിൽ നിന്ന് വാങ്ങിയ ജീരകസോഡയുടെ കുപ്പിയിൽ ചത്ത പാമ്പിൻകുഞ്ഞ്..കുപ്പികൾ അടച്ചുറപ്പില്ലാത്ത സ്ഥലത്താണ് സൂക്ഷിച്ചിരുന്നത്..കടയടപ്പിച്ചു..

നഴ്‌സ് സമൂഹത്തിന്റെ അഭിമാനമായി ഈ നഴ്സ്; അച്ഛന്‍ നിലത്തടിച്ച പിഞ്ചുകുഞ്ഞിനെ തിരികെ ജീവിതത്തിലേക്ക് നയിച്ച് രഹന

31 MARCH 2018 01:04 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത്‌ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നീരിക്ഷണ കേന്ദ്രം.... മണിക്കൂറിൽ 40 കിലോമീറ്റർ മുതൽ 30 വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യത

ആവേശം ചോരാതെ പൂരംപ്രേമികള്‍.... തിരുവമ്പാടിയുടെയും പാറമേക്കാവിന്റെയും വർണകുടമാറ്റം ഹര്‍ഷാരവത്തോടെ സ്വീകരിച്ച് പൂരപ്രേമികൾ, തേക്കിന്‍കാട് മൈതാനം ജനസാ​ഗരമായി

മുണ്ടത്തിക്കോട് വെടിക്കെട്ടുപുര ദുരന്തത്തിൽ ചികിത്സയിൽ ആയിരുന്ന മറ്റൊരാൾ കൂടി മരണത്തിനു കീഴടങ്ങി... ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം 12 ആയി

വെള്ളറടയില്‍ കെഎസ്ആര്‍ടിസി ബസ് തട്ടി ഗൃഹനാഥന് ദാരുണാന്ത്യം

അല്‍മയുടെ കൊലപാതകത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

പത്തനംതിട്ട മൂഴിയാറില്‍ ഒന്നര വയസുകാരനെ നിലത്തടിച്ച ശേഷം പിതാവ് വിഷം കഴിച്ച സംഭവം മാധ്യമങ്ങള്‍ ഒന്നടംങ്കം ഏറ്റെടുത്ത വാര്‍ത്തയായിരുന്നു. സംഭവത്തില്‍ കേരളീയര്‍ വ്യാകുലപ്പെടുകയും മുറപോലെ സോഷ്യല്‍ മീഡിയകളില്‍ പ്രതികരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ തലയ്ക്ക് ഗുരുതര പരിക്കേറ്റ് ആശുപത്രിയില്‍ എത്തിച്ച പിഞ്ചുകുഞ്ഞിന്റെ അവസ്ഥ പിന്നീട് ആരും അറിഞ്ഞിട്ടില്ല. മാധ്യമങ്ങളിലും അത് ഇപ്പോള്‍ ചൂടാറിയ വാര്‍ത്തയായി കഴിഞ്ഞു.

എന്നാല്‍ അറിഞ്ഞോളു ആയുസ്സിന്റെ ഭാഗ്യം കൊണ്ട് മാത്രം രക്ഷപ്പെട്ട ആ കുഞ്ഞ് ഇപ്പോള്‍ സുഖം പ്രാപിച്ച്‌ വരുന്നു. ആ മാലാഖമാരുടെ കൈകളില്‍ അവന്റെ ജീവന്‍ സുരക്ഷിതമായിരുന്നു. ഗുരുതരാവസ്ഥയില്‍ ഹോസ്പിറ്റലില്‍ എത്തിയപ്പോള്‍ അവന് ലഭിച്ച സാന്ത്വന സ്പര്‍ശം നഷ്ടപ്പെടാതെ ഇരിക്കാനാവും നഴ്‌സ് രഹന ക്യഷ്ണന്റെ കോളറില്‍ കുട്ടി മുറുക്കി പിടിച്ചിരിക്കുന്നു. ഈ കുട്ടിയെ സ്വന്തം മാറിനോട് അടുപ്പിച്ച്‌ പിടിച്ച്‌ ഒരു രാത്രി സംരക്ഷിച്ച രഹന നഴ്‌സ് സമൂഹത്തിന്റെ അഭിമാനം ആണ്.

പെറ്റമ്മയെ പോലെ ചേര്‍ത്തു വച്ച്‌ ഇവിടുത്തെ നഴ്‌സ്മാര്‍ അവനെ ജീവിതത്തിലേക്ക് തിരികെ പിച്ചവയ്പ്പിക്കുകയാണ്. ആശുപത്രിയിലെത്തിയപ്പോള്‍ മുതല്‍ സുനില്‍ എന്ന കുഞ്ഞിനെ ചേര്‍ത്തു പിടിച്ച രഹന കൃഷ്ണന്‍ എന്ന നഴ്‌സിനെ സോഷ്യല്‍മീഡിയ നിറഞ്ഞ മനസ്സോടെ അഭിനന്ദിക്കുകയാണ്.

ഭാര്യയുമായുള്ള വഴക്കിനിടെയാണ് ആദിവാസി യുവാവായ വിനോദ് പിഞ്ചുകുഞ്ഞിനെ പിടിച്ചു വാങ്ങി റോഡില്‍ എറിഞ്ഞത്. സംഭവം കണ്ട് സ്ഥലത്തെത്തിയ ആരോഗ്യ വകുപ്പിന്റെ വാഹനത്തിലെ ഡ്രൈവര്‍ ആണ് കുട്ടിയെ എടുത്ത് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഏല്‍പ്പിച്ചത്. ഇന്ന് ആ കുഞ്ഞു ജീവന്‍ മാലാഖമാരുടെ കൈകളില്‍ സുരക്ഷിതമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത്‌ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നീരിക്ഷണ കേന്ദ്രം.... മണിക്കൂറിൽ 40 കിലോമീറ്റർ മുതൽ 30 വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യത  (4 minutes ago)

ആവേശം ചോരാതെ പൂരംപ്രേമികള്‍.... തിരുവമ്പാടിയുടെയും പാറമേക്കാവിന്റെയും വർണകുടമാറ്റം ഹര്‍ഷാരവത്തോടെ സ്വീകരിച്ച് പൂരപ്രേമികൾ, തേക്കിന്‍കാട് മൈതാനം ജനസാ​ഗരമായി  (13 minutes ago)

മുണ്ടത്തിക്കോട് വെടിക്കെട്ടുപുര ദുരന്തത്തിൽ ചികിത്സയിൽ ആയിരുന്ന മറ്റൊരാൾ കൂടി മരണത്തിനു കീഴടങ്ങി... ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം 12 ആയി  (34 minutes ago)

ദൃശ്യം 3 മെയ് 21 മുതല്‍ തിയേറ്ററുകളില്‍ എത്തും  (6 hours ago)

ധനുഷിന്റെ നായികയായി മമിത എത്തിയതിനെ കുറിച്ച് വെളിപ്പെടുത്തലുമായി സംവിധായകന്‍  (7 hours ago)

ബര്‍ത്ത് ഡേ ആഘോഷത്തിനിടെ മൂന്ന് പേരെ വെടിവച്ച് കൊലപ്പെടുത്തി ബര്‍ത്ത് ഡേ ബോയ്  (7 hours ago)

വെള്ളറടയില്‍ കെഎസ്ആര്‍ടിസി ബസ് തട്ടി ഗൃഹനാഥന് ദാരുണാന്ത്യം  (8 hours ago)

ഭര്‍ത്താവിനെ ജാമ്യത്തിലിറക്കാന്‍ എത്തിയ ഭാര്യമാര്‍ രണ്ടും അകത്തായി  (8 hours ago)

അല്‍മയുടെ കൊലപാതകത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (10 hours ago)

കണ്ണൂര്‍ സ്‌ക്വാഡ് രണ്ടാം ഭാഗം അടുത്ത വര്‍ഷം ആദ്യം  (10 hours ago)

ബേസില്‍ ടൊവിനോ വിനീത് ശ്രീനിവാസന്‍ ചിത്രം 'അതിരടി' മേയ് 14ന് എത്തും  (11 hours ago)

ടിഎംസി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി  (11 hours ago)

ആവേശം ചോരാതെ തക്കിന്‍കാട് മൈതാനം ജനസാഗരമാക്കി കുടമാറ്റം  (12 hours ago)

കഴിഞ്ഞ രണ്ട് വര്‍ഷമായി പാര്‍ലമെന്റില്‍ സംസാരിക്കാന്‍ തനിക്ക് അവസരം നല്‍കിയില്ലെന്ന് സ്വാതി മലിവാള്‍  (12 hours ago)

രാഹുലിന്റെ തന്തയ്ക്ക് വിളി ഏറ്റു... മേലാൽ ഈ പണി കാണിക്കരുത് KSEBയുടെ കാലിൽ വീണ് പിണറായി..കിടന്ന് മോങ്ങുന്നു  (12 hours ago)

Malayali Vartha Recommends