Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

രണ്ട് വർഷം മുമ്പ് വിവാഹിതരായി; ആഗ്രഹം സാധിച്ചുകൊടുക്കാത്ത ഭർത്താവിന് മുമ്പിൽ ഭാര്യയുടെ ആത്മഹത്യ! ആ രംഗം കണ്ട് ഭർത്താവ് ചെയ്തത്....

31 MARCH 2018 03:33 PM IST
മലയാളി വാര്‍ത്ത

ഭര്‍ത്താവ് ജോലിക്ക് വിടാത്തതില്‍ മനംനൊന്ത് യുവതി തൂങ്ങി മരിച്ചു. ഭാര്യയുടെ മരണം താങ്ങാനാകാതെ ഭര്‍ത്താവും ജീവനൊടുക്കി. പുലയനാര്‍കോട്ട കഴുകുംമൂട് വീട്ടില്‍ സുജിതയും (21) പാച്ചല്ലൂര്‍ തോപ്പടി ആറ്റരികത്ത് വീട്ടില്‍ വിമല്‍ (28) എന്നിവരാണ് ആത്മഹത്യ ചെയ്‌തത്‌. ഇരുവരും മരിച്ചത് മണിക്കൂറുകളുടെ വ്യത്യാസത്തിലാണ്.

സുജിത ബ്യൂട്ടിഷ്യന്‍ ജോലിക്ക് പോകുന്നത് വിമലിന് ഇഷ്ടമായിരുന്നില്ല. ഇത് ചൊല്ലി ഇരുവരും തമ്മില്‍ അകല്‍ച്ചയിലായിരുന്നു. രണ്ട് വര്ഷം മുന്‍പാണ് ഇവര്‍ വിവാഹിതരായത്. കുറച്ച്‌ മാസങ്ങളായി രണ്ടുപേരും അകന്നാണ് കഴിയുന്നത്. സുജിത പുലയനാര്‍കോട്ടയിലെ സ്വന്തം വീട്ടിലേക്ക് താമസം മാറ്റിയെങ്കിലും ഇടയ്ക്ക് വിമല്‍ ഇവിടെ വരാറുണ്ടായിരുന്നു. ബുധനാഴ്ച രാത്രിയും ഇരുവരും തമ്മില്‍ വഴക്കുണ്ടായി.തുടര്‍ന്ന് സുജിത മുറിയില്‍ കയറി വാതിലടച്ചു. അതിരാവിലെ മുട്ടിവിളിച്ചിട്ടും ഭാര്യ തുറന്നില്ല. പിണക്കമാണെന്ന് കരുതി വിമല്‍ സ്വന്തം വീട്ടിലേക്ക് മടങ്ങി.

രാവിലെ സുജിതയെ വീട്ടുകാരാണ് കെട്ടിത്തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. അതിനിടെ, വളരെ അത്യാവശ്യമായി ഭാര്യവീട്ടില്‍ എത്തണമെന്ന് വിമലിന് ഫോണ്‍ വന്നിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. അതോടെ മുറിയില്‍ കയറി വാതില്‍ അടയ്ക്കുകയായിരുന്നു ഇയാള്‍.

വിമലിനെക്കുറിച്ച്‌ വിവരമില്ലാതായതോടെ പുലയനാര്‍കോട്ടയില്‍നിന്ന് ഭാര്യയുടെ ബന്ധുക്കള്‍ രാവിലെ എട്ട് മണിയോടെ അന്വേഷിച്ച്‌ പാച്ചല്ലൂരിലെത്തി. വിളിച്ചിട്ട് മറുപടി ഇല്ലാതെ വന്നപ്പോള്‍ ബന്ധുക്കള്‍ കിടപ്പുമുറിയുടെ വാതില്‍ തള്ളിത്തുറന്ന് നോക്കിയപ്പോള്‍ ഫാനില്‍ തൂങ്ങി മരിച്ച നിലയിലാണ് വിമലിനെ കണ്ടത്. ഇരുവരുടേയും മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (1 hour ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (1 hour ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (1 hour ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (1 hour ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (2 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (2 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (3 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (3 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (4 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (6 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (7 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (7 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (7 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (7 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (7 hours ago)

Malayali Vartha Recommends