Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

കോട്ടയത്തെ നടുക്കിയ ദമ്പതികളുടെ ദുരൂഹ തിരോധാനത്തിന് നാളെ ഒരു വര്‍ഷം... രാജ്യമെങ്ങും ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും അരിച്ചുപെറുക്കിയെങ്കിലും ഇതുവരെ തുമ്പൊന്നും ലഭിച്ചിട്ടില്ല

05 APRIL 2018 09:13 AM IST
മലയാളി വാര്‍ത്ത

ഹര്‍ത്താല്‍ ദിനമായിരുന്ന കഴിഞ്ഞ വര്‍ഷം ഏപ്രില്‍ ആറിനു രാത്രി ഒമ്പതിന് ഭക്ഷണം വാങ്ങാനെന്നു പുറത്തേയ്ക്കു പോയ അറുപറ ഒറ്റക്കണ്ടത്തില്‍ ഹാഷിം (42), ഭാര്യ ഹബീബ (37) എന്നിവരെക്കുറിച്ചാണ് ഇതുവരെയും വിവരങ്ങള്‍ ഒന്നും ലഭിക്കാത്തത്.

രാജ്യമെങ്ങും ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും അരിച്ചുപെറുക്കിയെങ്കിലും ഇവരെ കണ്ടെത്താനായിട്ടില്ല. വീടിനു സമീപം പലചരക്കുകട നടത്തിയിരുന്ന ഹാഷിം ആഴ്ചകള്‍ക്കു മുൻപ് വാങ്ങിയ മാരുതി വാഗണ്‍ആര്‍ ചാരനിറമുള്ള താത്കാലിക രജിസ്‌ട്രേഷന്‍ കാറിലാണു വീട്ടില്‍ നിന്നു കോട്ടയത്തിനു പുറപ്പെട്ടത്.

മക്കളായ ഫാത്തിമ (13), ബിലാല്‍ (ഒമ്ബത്) എന്നീ രണ്ടു മക്കളെയും ഹാഷിമിന്റെ പിതാവ് അബ്ദുള്‍ ഖാദറിനെ ഏല്പിച്ചശേഷമാണ് ഇരുവരും പുറപ്പെട്ടത്. ഇരുവരുടെയും മൊെബെല്‍ ഫോണുകള്‍, ഡ്രൈവിങ്ങ് െലെസന്‍സ്, എ.ടി.എം. കാര്‍ഡുകള്‍ ഇവയെല്ലാം വീട്ടില്‍ വച്ചശേഷമാണു ഇരുവരും പോയത്. അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ കോട്ടയത്തെയും പരിസരത്തെയും തോടുകള്‍, ആറുകള്‍, കുളങ്ങളില്‍ പാതാളകരണ്ടി ഉപയോഗിച്ചും പിന്നീട് സ്‌കാനര്‍ ഉപയോഗിച്ചും രണ്ടു തവണ പരിശോധന നടത്തിയെങ്കിലും യാതൊരു സൂചനകളും ലഭിച്ചില്ല.

തുടര്‍ന്നു, അന്വേഷണ സംഘത്തിനെതിരേ ഹബീബയുടെ ബന്ധുക്കള്‍ രംഗത്തു വന്നിരുന്നു. ഡി.ജി.പിയായിരുന്ന സെന്‍കുമാര്‍ ഉള്‍പ്പടെയുള്ളവര്‍ വീട്ടിലെത്തി അന്വേഷണ പുരോഗതി വിലയിരുത്തുകയും ചെയ്തിരുന്നു. പീന്നീട് കേസ് ക്രൈംബ്രാഞ്ചിനു െകെമാറി. ഇതിനിടെ, അജ്മീര്‍ ദര്‍ഗയില്‍ ഹബീബയെന്നു സംശയം തോന്നുന്ന യുവതിയെ കണ്ടുവെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് സംഘം രണ്ടാഴ്ച അവിടെ അന്വേഷണം നടത്തിയിരുന്നു. തണുപ്പുകാലത്തു ദമ്ബതികളെന്നു സംശയിക്കുന്ന രണ്ടു പേര്‍ ഇവിടെ സന്ദര്‍ശനം നടത്തിയിരുന്നതു മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ മൊഴി നല്‍കുകയും ചെയ്തിരുന്നു.

തുടര്‍ന്നു കാസര്‍കോട്ടും സമാനമായ രീതിയില്‍ അന്വേഷണം നടത്തിയെങ്കിലും ഇതുവരെ തുമ്ബൊന്നും ലഭിച്ചിട്ടില്ല. സംഭവത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടു ഹാഷിമിന്റെ പിതാവു ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ പോലീസിന്റെ കേസ് ഡയറി ഫയല്‍ കോടതി ആവശ്യപ്പെട്ടു. മെയ് 19ന് കേസ് പരിഗണിക്കുമ്ബോള്‍ കേസ് ഡയറി ഫയല്‍ ഹാജരാക്കാനാണ് െഹെക്കോടതി ജഡ്ജി സുനില്‍ തോമസ് ഉത്തരവിട്ടത്. അഭിഭാഷകന്‍ ടോം ജോസ് പടിഞ്ഞാറേക്കര മുഖേനയാണു ഹാഷിമിന്റെ പിതാവ് ഹര്‍ജി നല്‍കിയത്.

അതേസമയം തിരോധാനത്തിന് ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന നാളെ വീട്ടുകാരും നാട്ടുകാരും ചേര്‍ന്നുള്ള ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (7 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (7 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (7 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (7 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (7 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (8 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (8 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (9 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (9 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (12 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (13 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (13 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (13 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (13 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (13 hours ago)

Malayali Vartha Recommends