Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

പോത്തൻകോട് ആയുർവേദകേന്ദ്രത്തിൽ ചികിത്സയ്ക്കായി എത്തിയ ലീഗയെ കണ്ടെത്താൻ നേവിയുടെയും വ്യോമസേനയുടെയും പ്രത്യേക തെരച്ചിൽ സംഘം തലസ്ഥാനത്തെത്തി...

05 APRIL 2018 09:52 AM IST
മലയാളി വാര്‍ത്ത

പോത്തൻകോട് അയിരൂപ്പാറയ്ക്കടുത്ത് അരുവിക്കോണത്തെ ആയുർവേദകേന്ദ്രത്തിൽ ചികിത്സയ്ക്കായി എത്തിയ ലീഗ സ്കോമാനെ മാർച്ച് 14 മുതലാണ് കാണാതായത്. കോവളത്തേക്ക് ആട്ടോറിക്ഷയിൽ കയറിപ്പോയെന്നാണ് ഒടുവിൽ ലഭിച്ച വിവരം. ലീഗ സ്കൊമാനെയെ കണ്ടെത്താൻ സർക്കാർ സൈന്യത്തിന്റെ സഹായം തേടി. നേവിയുടെയും തുടർന്ന് വ്യോമസേനയുടെയും പ്രത്യേക തെരച്ചിൽ സംഘം തിരുവനന്തപുരത്തെത്തി. സൂലൂർ എയർഫോഴ്സ് സ്റ്റേഷനിൽ നിന്ന് എ.എൻ 32 ഹെലികോപ്ടർ കൊച്ചിയിലെത്തി തെരച്ചിൽ ഉപകരണങ്ങളും ഡൈവർമാരുടെ ടീമിനെയും വഹിച്ചാണ് തിരുവനന്തപുരത്തെത്തിയത്. ശംഖുംമുഖം എയർഫോഴ്സ് സ്റ്റേഷനിൽ ക്യാമ്പ് ചെയ്താണ് തെരച്ചിൽ നടത്തുന്നത്.

ലീഗയുടെ കൈയിൽ പാസ്പോർട്ടോ, മറ്റ് രേഖകളോ ഉണ്ടായിരുന്നില്ല. സഹോദരി എൽസയാണ് ചികിത്സാസമയത്ത് കൂടെയുണ്ടായിരുന്നത്. ലീഗയെ കാണാതായതിനെ തുടർന്ന് ഭർത്താവ് ആൻഡ്രൂസും തിരുവനന്തപുരത്തെത്തി. ഇവർ മന്ത്രി കടകംപള്ളി സുരേന്ദ്രനെ കണ്ട് സഹായം അഭ്യർത്ഥിച്ചിരുന്നു. തുടർന്ന് സർക്കാർ ഇടപെട്ട് പൊലീസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് കടലിൽ തെരച്ചിൽ നടത്തുകയായിരുന്നു.

കോവളത്തും പരിസരങ്ങളിലെയും കടലിലും കല്ലിടുക്കുകളിലും ചെളി തളം കെട്ടിക്കിടക്കുന്നയിടങ്ങളിലുമാണ് തെരച്ചിൽ നടത്തുന്നത്. ഇതിനായി പ്രത്യേകം പരിശീലനം ലഭിച്ചവരാണ് എത്തിയിട്ടുള്ളത്. സോണാർ ഉപകരണങ്ങളും ജെമിനി ഇൻഫ്ളേമബിൾ ബോട്ടുകളുമായാണ് തെരച്ചിൽ. കോവളം ബീച്ച് പരിസരത്തും ചൊവ്വാഴ്ച ലൈറ്റ്ഹൗസ് മേഖലയിലും സമുദ്ര ഹോട്ടലിന് സമീപമുള്ള ബീച്ചിലും ടീം തെരച്ചിൽ നടത്തി. കോവളം മസ്ജിദ് പരിസരത്തും തെരച്ചിൽ നടന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (7 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (7 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (7 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (7 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (7 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (8 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (8 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (9 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (9 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (12 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (13 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (13 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (13 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (13 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (13 hours ago)

Malayali Vartha Recommends