Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

സ്വകാര്യാശുപത്രികളിലെ നഴ്സുമാരുടെ ശമ്പളം വർധിപ്പിച്ച സർക്കാർ ഉത്തരവ് പുറത്തിറങ്ങിയതോടെ സംസ്ഥാനത്തെ സ്വകാര്യാശുപത്രികളിൽ ചികിത്സാ ചെലവുകൾ കുത്തനെ കൂട്ടും...

25 APRIL 2018 08:41 AM IST
മലയാളി വാര്‍ത്ത

സ്വകാര്യാശുപത്രികളിലെ നഴ്സുമാരുടെ ശമ്പളം വർധിപ്പിച്ച സർക്കാർ ഉത്തരവ് പുറത്തിറങ്ങിയതോടെ സംസ്ഥാനത്തെ സ്വകാര്യാശുപത്രികളിൽ ചികിത്സാ ചെലവുകൾ കുത്തനെ കൂട്ടും. ചികിത്സാ ചെലവ് നിയന്തിക്കാൻ സർക്കാർ തലത്തിൽ യാതൊരു സംവിധാനവും നിലവിലില്ല.

നിലവിൽ 5000 മുതൽ 6000 വരെയാണ് നഴ്സുമാർക്ക് ആശുപത്രികൾ നൽകുന്നത്. എന്നാൽ അവർക്ക് 9000 രൂപ വരെ നൽകുന്നുണ്ടെന്നാണ് ആശുപത്രികൾ ഔദ്യോഗികമായി പറയുന്നത്. നിലവിൽ 8975 രൂപ അടിസ്ഥാന ശമ്പളമുള്ള നഴ്സുമാർക്ക് 20,000 രൂപ അടിസ്ഥാന ശമ്പളവും പരമാവധി അൻപത് ശതമാനം അധിക അലവൻസും നൽകണം. ആശുപത്രിയിലെ കിടക്കളുടെ എണ്ണം അനുസരിച്ച് പരമാവധി 30,000 രൂപ വരെ ശമ്പളം നൽകണം. മറ്റ് ജീവനകാർക്ക് 16,000 - 22,090 രൂപ അടിസ്ഥാന ശമ്പളവും പരമാവധി 15% അധിക അലവൻസും നൽകണം. ക്ഷാമബത്തയും ഇൻക്രിമെന്റും നൽകണം. പാരാമെഡിക്കൽ സ്റ്റാഫിന് 16,400 രൂപ നൽകണം.

സ്വകാര്യാശുപത്രികൾ നടത്തുന്നത് ആരെയും നന്നാക്കാനല്ല. ലാഭം കൊയ്യുന്ന ബിസിനസുകളാണ് ആശുപത്രിയും സ്കൂളും. രോഗ ചികിത്സയും വിദ്യാഭ്യാസവും അനിവാര്യമാണെന്നിരിക്കെ അതിനു പിന്നാലെ സ്വകാര്യ മുതലാളിമാർ നെട്ടോട്ടമോടും. ലാഭം ഉണ്ടാക്കുന്ന ബിസിനസുകൾ നടത്തുന്നത് ആരെയും നന്നാക്കാനല്ല.

സ്വകാര്യാശുപത്രികളുടെ പ്രവർത്തനം നിരീക്ഷിക്കാനാണ് സർക്കാർ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ആക്റ്റ് പാസാക്കിയത്. എന്നാൽ പ്രവർത്തനം ഫലപ്രദമായിട്ടില്ല. അതു കൊണ്ടു തന്നെ സർക്കാരിന് അതു സംബന്ധിച്ച് നടപടിയെടുക്കുന്നത് അസാധ്യമാണ്.

സ്വകാര്യശുപത്രികൾ മൃതദേഹങ്ങളെ വരെ ചികിത്സിക്കുന്നുണ്ടെന്ന റിപ്പോർട്ടുണ്ട്. ഇതിനെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് സർക്കാർ പറയുന്നുണ്ടെങ്കിലും യാതൊരു നടപടികളും നടക്കുന്നില്ല. ആയിരക്കണക്കിനാളുകളാണ് സ്വകാര്യാശുപത്രികളെ ആശ്രയിക്കുന്നത്. സർക്കാർ ആശുപത്രികളുടെ പ്രവർത്തനത്തിലെ താളപ്പിഴകൾ കാരണമാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത്. ഇടതു മുന്നണി സർക്കാർ അധികാരത്തിലെത്തിയ ശേഷം സർക്കാർ ആശുപത്രികളെ ശാക്തീകരിക്കാൻ ശ്രമിച്ചിരുന്നു. എന്നിട്ടും സർക്കാർ ആശുപത്രികളുടെ വളർച്ചക്ക് ഒരു കുറവുമുണ്ടായില്ല. നേഴ്സുമാർക്കെതിരെ മാനേജ്മെൻറ് നീങ്ങും എന്ന് ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല  (1 hour ago)

സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ പ്രഖ്യാപിച്ചു  (1 hour ago)

തലസ്ഥാന നഗരിയില്‍ ജലവിതരണ തടസ്സവും ഗതാഗത നിയന്ത്രണവും  (1 hour ago)

പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു  (1 hour ago)

ജൂലായ് ഒന്നു മുതല്‍ പാസ്‌പോര്‍ട്ട് ഫീസ് വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രം  (1 hour ago)

വെനസ്വേലയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 164 ആയി; വെനസ്വേലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്  (2 hours ago)

ഇതില്‍ കൂടുതല്‍ എന്താണ് ഒരു സംഘടനയ്ക്ക് ചെയ്യാന്‍ സാധിക്കുക; അമ്മയിലെ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ തന്നെ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പൃഥിരാജ്  (3 hours ago)

പോക്‌സോ കേസില്‍ മദ്രസ അധ്യാപകന്‍ പിടിയില്‍  (3 hours ago)

സംഘര്‍ഷത്തില്‍ പരിക്കേറ്റ മേയര്‍ വിവി രാജേഷിന്റെ കാലില്‍ പ്ലാസ്റ്ററിട്ടു;പരിക്കേറ്റ മേയര്‍ ഉള്‍പ്പടെ 16 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി  (4 hours ago)

വിദേശത്ത് ജോലി വേണോ ? UAE, QATAR, GERMANY നിരവധി അവസരങ്ങൾ WALK-IN INTERVIEW നാളെയും ഇന്റർവ്യൂ ഉള്ള ഒഴിവുകൾ  (4 hours ago)

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം 'നീക്കം' റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി  (4 hours ago)

മോഹന്‍ലാലിനെ കുറിച്ച് വൈകാരിക കുറിപ്പുമായി അപ്പാനി ശരത്  (4 hours ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തില്‍ പ്രതികരിച്ച് കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍  (5 hours ago)

ഒടുവില്‍ ഒടിടിയിലേക്ക് എത്തി ബ്ലാസ്റ്റ്  (5 hours ago)

ഗള്‍ഫിലേക്ക് നിരവധി തൊഴില്‍ അവസരവുമായി ലുലു ഗ്രൂപ്പ്  (5 hours ago)

Malayali Vartha Recommends