Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

അലുമിനിയം ഫോസ്‌ഫേറ്റ് കൊണ്ട് കുടുംബക്കാരെ കൊല്ലാനായി സൗമ്യ പ്ലാന്‍ ചെയ്തതിനു പിന്നില്‍...

25 APRIL 2018 09:58 AM IST
മലയാളി വാര്‍ത്ത

പിണറായി പടന്നക്കരയിലെ ഒരു കുടുംബത്തിലെ രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ നാലുപേര്‍ മരിക്കാനിടയായ സംഭവത്തില്‍ ദുരൂഹത വിട്ടൊഴിയുന്നില്ല. ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ച് ഉറപ്പിച്ചവര്‍ക്ക് മാത്രമേ രൂക്ഷ ഗന്ധം ഉള്ള അലുമിനിയം ഫോസ് ഫേറ്റ് മനസോടെ കഴിക്കാന്‍ പറ്റുള്ളൂവെന്ന് കെമിക്കല്‍ രംഗത്തെ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പിണറായി പടന്നക്കര വണ്ണത്താന്‍ വീട്ടില്‍ നാലുപേരുടെ മരണം വിഷം ഉള്ളില്‍ ചെന്നാണ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

സൗമ്യയുടെ മാതാപിതാക്കളായ കമലയുടേയും കുഞ്ഞിക്കണ്ണന്റേയും മൃതദേഹത്തില്‍ എലിവിഷത്തില്‍ ഉപയോഗിക്കുന്ന അലുമിനിയം ഫോസ്‌ഫേറ്റിന്റെ അംശം ഉണ്ടെന്ന് അന്വേഷണ സംഘം പുറത്ത് വിട്ടത് അമ്പരപ്പോടെയാണ് കെമിക്കല്‍ വിദഗ്ദ്ധര്‍ കാണുന്നത്. പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ക്കാണ് അലുമിനിയം ഫോസ്‌ഫേറ്റ് നല്‍കുന്നതെങ്കില്‍ തന്നെ അസ്വാഭാവിക ഗന്ധമുളള മരുന്നെന്ന വ്യാജേന മാത്രമേ നല്‍കാനാവൂ.

സാധാരണ നിലയില്‍ അലുമിനിയം ഫോസ്‌ഫേറ്റ് ചെറിയ അളവില്‍ തന്നെ കുട്ടികള്‍ക്ക് നല്‍കിയാല്‍ മരണം സംഭവിക്കും. പക്ഷെ മുതിര്‍ന്നവര്‍ക്ക് നല്‍കുക എളുപ്പമല്ല, നിത്യ ജീവിതത്തില്‍ കഴിക്കുന്ന ആഹാര പദാര്‍ത്ഥത്തിന് അകത്ത് പോലും അയാളുടെ അറിവോ സമ്മതമോ കൂടാതെ കലക്കി നല്‍കിയാല്‍ രൂക്ഷ ഗന്ധം കാരണം അത് ഉപയോഗിക്കില്ല. മാത്രവും അല്ല വെള്ളത്തില്‍ കലക്കി രൂക്ഷ ഗന്ധം പരമാവധി കുറച്ച് മറ്റൊരാള്‍ നല്‍കിയാല്‍ തന്നെ മരണ കാരണമാവുകയും ഇല്ല.

അതിനാല്‍ കൂടിയ അളവില്‍ അലുമിനിയം ഫോസ്‌ഫേറ്റ് നല്‍കുകയും അത് സ്വീകരിക്കുന്നയാള്‍ പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ കഴിക്കുകയും ചെയ്‌തെങ്കില്‍ മാത്രമേ മരണം സംഭവിക്കുകയുള്ളൂ. കൃഷി വലിയ തോതില്‍ നടത്തുന്നവരാണ് എലികളെയും മറ്റും നശിപ്പിക്കുന്നതിന് അലുമിനിയം ഫോസ്‌ഫേറ്റ് ഉപയോഗിക്കുന്നത്. രൂക്ഷ ഗന്ധമുള്ള അലുമിനിയം ഫോസ്‌ഫേറ്റ് വിപണിയില്‍ സുലഭവും അല്ല. അലുമിനിയം ഫോസ്‌ഫേറ്റ് കുടുംബത്തില്‍ മരിച്ചവരുടെ പാസപരിശോധനയില്‍ തെളിഞ്ഞതോടെ ഇതിന്റെ ഉറവിടവും ദുരൂഹവുമാണ്. ഛര്‍ദ്ദിയെ തുടര്‍ന്നാണ് സൗമ്യയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല  (1 hour ago)

സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ പ്രഖ്യാപിച്ചു  (1 hour ago)

തലസ്ഥാന നഗരിയില്‍ ജലവിതരണ തടസ്സവും ഗതാഗത നിയന്ത്രണവും  (1 hour ago)

പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു  (1 hour ago)

ജൂലായ് ഒന്നു മുതല്‍ പാസ്‌പോര്‍ട്ട് ഫീസ് വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രം  (1 hour ago)

വെനസ്വേലയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 164 ആയി; വെനസ്വേലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്  (2 hours ago)

ഇതില്‍ കൂടുതല്‍ എന്താണ് ഒരു സംഘടനയ്ക്ക് ചെയ്യാന്‍ സാധിക്കുക; അമ്മയിലെ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ തന്നെ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പൃഥിരാജ്  (3 hours ago)

പോക്‌സോ കേസില്‍ മദ്രസ അധ്യാപകന്‍ പിടിയില്‍  (3 hours ago)

സംഘര്‍ഷത്തില്‍ പരിക്കേറ്റ മേയര്‍ വിവി രാജേഷിന്റെ കാലില്‍ പ്ലാസ്റ്ററിട്ടു;പരിക്കേറ്റ മേയര്‍ ഉള്‍പ്പടെ 16 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി  (4 hours ago)

വിദേശത്ത് ജോലി വേണോ ? UAE, QATAR, GERMANY നിരവധി അവസരങ്ങൾ WALK-IN INTERVIEW നാളെയും ഇന്റർവ്യൂ ഉള്ള ഒഴിവുകൾ  (4 hours ago)

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം 'നീക്കം' റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി  (4 hours ago)

മോഹന്‍ലാലിനെ കുറിച്ച് വൈകാരിക കുറിപ്പുമായി അപ്പാനി ശരത്  (4 hours ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തില്‍ പ്രതികരിച്ച് കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍  (5 hours ago)

ഒടുവില്‍ ഒടിടിയിലേക്ക് എത്തി ബ്ലാസ്റ്റ്  (5 hours ago)

ഗള്‍ഫിലേക്ക് നിരവധി തൊഴില്‍ അവസരവുമായി ലുലു ഗ്രൂപ്പ്  (5 hours ago)

Malayali Vartha Recommends