Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

കോവളത്തെ കുറിച്ച് അവൾക്ക് അറിവ് ഉണ്ടായിരുന്നില്ല... പിന്നെന്തിനാണ് എങ്ങനെയാണ് ലീഗ അവിടേയ്ക്ക് പോയതെന്ന് വ്യക്തമല്ല; ഒന്നും പ്ലാൻ ചെയ്തായിരിക്കില്ല... എന്തായാലും സംഭവിച്ചിരിക്കുന്നത് ജീവിതത്തിൽ മറക്കാനാകാത്ത കാര്യങ്ങൾ... കേസിന്റെ റിപ്പോർട്ടുകൾ വരാതെ തിരിച്ച് ഇനി നാട്ടിലേക്ക് ഇല്ല...

25 APRIL 2018 11:40 AM IST
മലയാളി വാര്‍ത്ത

ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട വിദേശ വനിത ലിഗയുടെ സഹോദരി എലിസ തുറന്ന് പറച്ചിലുകളുമായി മലയാളിവാർത്തയോട്.. സംഭവിച്ചിരിക്കുന്ന കാര്യങ്ങൾ ഭയാനകമാണ്. കേസിന്റെ റിപ്പോർട്ടുകൾ വരാതെ തിരിച്ച് നാട്ടിലേക്ക് ഇല്ല. കേസ് തുടങ്ങിയ സമയത് സജീവമല്ലാതിരുന്ന പോലീസ് പിന്നീട് എല്ലാ വിധത്തിലും സഹായിച്ചു. ലിഗ വിഷാദ രോഗിയായിരുന്നു ആയുർവേദ ചികിത്സക്കായാണ് ഞങ്ങൾ കേരളത്തിൽ എത്തുന്നത്. കേരളത്തിന്റെ കാലാവസ്ഥയും പ്രകൃതി ഭംഗിയും കുറിച്ച ധാരാളം കേട്ടിരുന്നു. ഇവിടെ വന്നതിനു ശേഷം മാറ്റം ഉണ്ടായിരുന്നു. എന്തിനാണ് ലീഗ് കോവളത്തേക്ക് പോയത് എന്ന് വ്യക്തമല്ല. പ്ലാൻ ചെയ്താണ് പോയത് എന്നും കരുതുന്നില്ല.

കോവളത്തെ കുറിച്ച് അവൾക്ക് അറിവ് ഉണ്ടായിരുന്നില്ല. കടൽ തീരത്തേക്ക് പോകണം എന്നാവശ്യ പെട്ടപ്പോൾ കോവളം നിർദ്ദേശിച്ചത് ഡ്രൈവർ ആയിരുന്നു. ഞാൻ കോവളത് ആദ്യം എന്റെ ഫോണിൽ ഫോട്ടോ കാണിച്ചാണ് അനേഷിച്ചത്. ഞങ്ങൾക്ക് പറ്റിയ ഏക അബദ്ധം കോവളത്തിന്റെ വടക്കു ഭാഗത്താണ് ആദ്യ മണിക്കൂറിൽ ഞങ്ങളുടെ തിരച്ചിൽ തുടങ്ങിയത് എന്നാൽ ലിഗ നീങ്ങിയിരുന്നത് തെക്കു ഭാഗത്തേക്ക് ആയിരുന്നു.

പുകവലി അല്ലാതെ മറ്റു തരത്തിലുള്ള ലഹരി പദാർത്ഥങ്ങൾ ലിഗ ഉപയോഗിക്കില്ല. അതുകൊണ്ട് തന്നെ ലഹരി തേടി അല്ല ലിഗ അവിടെ പോയത്. ലിഗ ഒരിക്കലും ആത്മഹത്യ ചെയ്‌യും എന്ന് വിശ്വസിക്കുന്നില്ല. കേരളത്തിന്റെ സ്വന്തം നാട് എന്ന പദവിക് ഒരു മാറ്റവും വന്നിട്ടില്ല. ഇപ്പോൾ കേരളം മുഴുവൻ എന്ന സഹോദരി ആയാണ് കാണുന്നത്. നിങ്ങൾക്ക് ഒരിക്കലും നാണക്കേട് ഉണ്ടാക്കുന്ന ഒരു വിഷയം ആക്കരുത് ഇത്. ഞാനൊരു തികഞ്ഞ ദൈവ വിശ്വാസിആണ് അതുകൊണ്ട് ക്ഷമിക്കുവാനും സ്നേഹിക്കാനും അണ് എന്റെ മതം എന്നെ പഠിപ്പിക്കുന്നത്.

ഈ കാര്യങ്ങൾ കൊണ്ട് ഇന്ത്യയുടെ വില കുറഞ്ഞിട്ടില്ല. ഒരു പക്ഷെ ഭാഷയുടെയും ദേശത്തിന്റെയും പ്രേശ്നങ്ങൾ കൊണ്ടാകണം പോലീസ്ന്റെ ഭാഗത്തു നിന്നും രാഷ്ട്രീയക്കാരുടെ ഭാഗത്തു നിന്നും തെറ്റിദ്ധാരണകൾ ഉണ്ടായിട്ടുണ്ട്. ലിഗയുടെ കൈയിൽ അക്കെ ഉണ്ടായിരുന്നത് 2000 രൂപ മാത്രമാണ്. ലിഗയ്ക്ക് പണം ലഭിക്കാൻ മറ്റൊരു വഴിയും കാണില്ല. ഇത് എവിടെ വച്ചും സംഭവിക്കാവുന്ന ഒരു കാര്യമാണ് പോലീസ് എന്ന പദവി ജനങ്ങൾക്ക് നല്കുന്ന വാഗ്ദാനമാണ് അത് ദുരുപയോഗം ചെയ്യപ്പെടരുത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല  (1 hour ago)

സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ പ്രഖ്യാപിച്ചു  (1 hour ago)

തലസ്ഥാന നഗരിയില്‍ ജലവിതരണ തടസ്സവും ഗതാഗത നിയന്ത്രണവും  (1 hour ago)

പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു  (1 hour ago)

ജൂലായ് ഒന്നു മുതല്‍ പാസ്‌പോര്‍ട്ട് ഫീസ് വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രം  (2 hours ago)

വെനസ്വേലയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 164 ആയി; വെനസ്വേലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്  (2 hours ago)

ഇതില്‍ കൂടുതല്‍ എന്താണ് ഒരു സംഘടനയ്ക്ക് ചെയ്യാന്‍ സാധിക്കുക; അമ്മയിലെ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ തന്നെ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പൃഥിരാജ്  (3 hours ago)

പോക്‌സോ കേസില്‍ മദ്രസ അധ്യാപകന്‍ പിടിയില്‍  (3 hours ago)

സംഘര്‍ഷത്തില്‍ പരിക്കേറ്റ മേയര്‍ വിവി രാജേഷിന്റെ കാലില്‍ പ്ലാസ്റ്ററിട്ടു;പരിക്കേറ്റ മേയര്‍ ഉള്‍പ്പടെ 16 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി  (4 hours ago)

വിദേശത്ത് ജോലി വേണോ ? UAE, QATAR, GERMANY നിരവധി അവസരങ്ങൾ WALK-IN INTERVIEW നാളെയും ഇന്റർവ്യൂ ഉള്ള ഒഴിവുകൾ  (4 hours ago)

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം 'നീക്കം' റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി  (4 hours ago)

മോഹന്‍ലാലിനെ കുറിച്ച് വൈകാരിക കുറിപ്പുമായി അപ്പാനി ശരത്  (5 hours ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തില്‍ പ്രതികരിച്ച് കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍  (5 hours ago)

ഒടുവില്‍ ഒടിടിയിലേക്ക് എത്തി ബ്ലാസ്റ്റ്  (5 hours ago)

ഗള്‍ഫിലേക്ക് നിരവധി തൊഴില്‍ അവസരവുമായി ലുലു ഗ്രൂപ്പ്  (6 hours ago)

Malayali Vartha Recommends