Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

സൗമ്യയെ അനാശാസ്യത്തിലേയ്ക്ക് എത്തിച്ചത് കിഷോറുമായുള്ള പിണക്കം മുതലെടുത്ത്; പ്രലോഭിപ്പിച്ചത് വെള്ളിമാനത്തെ അറുപതുകാരി; ആലീസിന്റെ വലയില്‍ നിരവധി ഭാര്യമാരും

27 APRIL 2018 06:47 PM IST
മലയാളി വാര്‍ത്ത

സൗമ്യയെ അനാശാസ്യത്തിലേയ്ക്ക് എത്തിച്ചത് കിഷോറുമായുള്ള പിണക്കം മുതലെടുത്ത്; പ്രലോഭിപ്പിച്ചത് വെള്ളിമാനത്തെ അറുപതുകാരി; ആലീസിന്റെ വലയില്‍ നിരവധി ഭാര്യമാരും

പിണറായി കൂട്ടക്കൊല കേസ് പ്രതിയായ സൗമ്യയെ വഴിവിട്ട ജീവിതത്തിലേയ്ക്ക് നയിചത് ഇരിട്ടി വെളിമാനത്തെ 60 കാരിയെന്ന് സൂചന. ഇരിട്ടിയില്‍ നിന്നും തലശ്ശേരി ചേനാടത്തെ കശുവണ്ടി ഫാക്ടറിയില്‍ തൊഴിലാളിയായി എത്തിയ ആലീസാണ് ഇതിലെ ഇടനിലക്കാരിയെന്നാണ് റിപ്പോര്‍ട്ട്. 

കിഷോറും സൗമ്യയും തമ്മിലുള്ള ദാമ്പത്യത്തിലെ അകല്‍ച്ച ആലീസ് മനസിലാക്കിയിരുന്നു. മാത്രമല്ല, സൗമ്യ നേരിട്ടിരുന്ന സാമ്പത്തിക പ്രശ്‌നങ്ങളും ആലീസുമായി പങ്കുവച്ചിരുന്നു. ഈ ബന്ധമാണ് സൗമ്യയെ അനാശാസ്യത്തിലേയ്ക്ക് എത്തിച്ചത്. ഇരിട്ടിയിലെ ഒരു തയ്യല്‍ സ്ഥാപനം വഴി ഇവര്‍ ഇതുപോലെ ഭര്‍ത്താക്കന്മാരുമായി രസത്തിലല്ലാത്ത കണ്ടുപിടിച്ച് സംസാരിച്ച് അനാശാസ്യത്തിനായി മയപ്പെടുത്തിയെടുക്കുന്നു. വലവീശി പിടിച്ച യുവതികളെ വെളിമാനത്തു കൊണ്ടുപോയിരുന്നു. പോലീസിനെ ഭയന്ന് സ്ഥാപനം പൂട്ടിയിരിക്കുകയാണ് എങ്കിലും മലയോര മേഖല കേന്ദ്രീകരിച്ച് ഇപ്പോഴും പ്രവര്‍ത്തനം സുഗമമായി തന്നെയാണ് നടക്കുന്നത്. 

കേരളത്തിനകത്തും പുറത്തും എത്തിപ്പെടുന്ന യുവതികളെ ഈ കേന്ദ്രത്തിലെത്തിക്കാന്‍ ആലീസിനെ പോലുള്ള ഇടനിലക്കാര്‍ ഇവര്‍ക്കുണ്ട്. സൗമ്യയും ഇതുപോലുള്ള ഒരു സാഹചര്യത്തിലാണ് ഇവിടേയ്ക്ക് എത്തപ്പെട്ടത്. ഇരിട്ടിയിലെ ഇടപാടിന് പങ്ക് നല്‍കണം. എന്നാല്‍, എന്തുകൊണ്ട് ബിസിനസ്സ് നേരിട്ട് നടത്തിക്കൂടാ എന്ന ചിന്ത സൗമ്യയില്‍ ഉദിക്കുകയായിരുന്നു. അങ്ങനെയാണ് മാതാപിതാക്കളും മകളുമുള്ള വീട്ടിലേയ്ക്ക് ആളുകള്‍ വന്നു തുടങ്ങിത്. ഇത് മകള്‍ നേരിട്ട് കാണാന്‍ ഇടയായതാണ് ആദ്യ കല്ലുകടിയായത്. അവിഹിതത്തിന് തടസ്സം നിന്ന മാതാപിതാക്കളുടെയും സ്ഥിതി ഇതു തന്നെ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (2 hours ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (2 hours ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (3 hours ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (3 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (5 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (5 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (5 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (5 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (5 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (6 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (7 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (7 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (7 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (7 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (7 hours ago)

Malayali Vartha Recommends