Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

കേരളതീരത്തെ വിറപ്പിച്ച കൊടുങ്കാറ്റ് എത്തിയത് 10,000 കിലോമീറ്റര്‍ അകലെ നിന്ന്; അറ്റ്‌ലാന്റിക്കില്‍ നിന്ന് വീശിയടിച്ച കൊടുങ്കാറ്റെന്നാണ് സൂചന

28 APRIL 2018 08:22 AM IST
മലയാളി വാര്‍ത്ത

കേരളതീരത്തെ വിറപ്പിച്ച കൊടുങ്കാറ്റ് എത്തിയത് 10,000 കിലോമീറ്റര്‍ അകലെ നിന്ന് എന്ന് റിപ്പോർട്ട്. കേരളം ഉള്‍പ്പെടെയുള്ള രാജ്യത്തെ തീരദേശങ്ങളിലുണ്ടായ കടല്‍ക്ഷോഭത്തിന് പിന്നില്‍ അറ്റ്‌ലാന്റിക്കില്‍ നിന്ന് വീശിയടിച്ച കൊടുങ്കാറ്റെന്നാണ് സൂചന. തെക്കന്‍ അറ്റ്‌ലാന്റിക് സമുദ്രത്തില്‍ ഉത്ഭവിച്ച കൊടുങ്കാറ്റാണ് ഇന്ത്യന്‍ മഹാസമുദ്രത്തെ ഇളക്കിമറിച്ചതെന്ന് ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫോമേഷന്‍ സര്‍വീസസ് (ഐ.എന്‍.സി.ഒ.ഐ.എസ്.) ഡയറക്ടര്‍ എസ്.എസ്.സി. ഷേണോയ് വ്യക്തമാക്കി.

ഇതേതുടര്‍ന്ന് കേരളം അടക്കമുള്ള തെക്കന്‍ സംസ്ഥാനങ്ങള്‍ക്ക് അതിവജാഗ്രതാ മുന്നറിയിപ്പാണ് (റെഡ് അലര്‍ട്ട്) ലഭിച്ചത്. കേരളത്തിലെ തീരപ്രദേശങ്ങളില്‍ ഭാഗികമായി തകര്‍ന്നത് 394 വീടുകളാണ്. മാറ്റിപ്പാര്‍പ്പിച്ചത് 578 പേരെയും. ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായത് തിരുവനന്തപുരത്താണ്. കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, പശ്ചിമബംഗാള്‍, ഒഡിഷ, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത്, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹം, ലക്ഷദ്വീപ് എന്നിവയാണ് കടല്‍ക്ഷോഭ മുന്നറിയിപ്പ് ലഭിച്ച മറ്റിടങ്ങള്‍.

അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലുമായി രണ്ട് മുതല്‍ മൂന്ന് മീറ്റര്‍ വരെയാണ് തിരമാലകള്‍ ഉയര്‍ന്നത്. സാധാരണ തിരമാലകള്‍ 4-10 സെക്കന്‍ഡ്‌സ് നേരത്തേയ്ക്കാണ് തീരത്ത് അടിക്കാറെങ്കില്‍ ഇവ 22 സെക്കന്‍ഡ് നീളുന്നവയായിരുന്നു. ഏപ്രില്‍ 18-ന് ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിന്റെ തെക്കുപടിഞ്ഞാറന്‍ ഭാഗത്ത് ശക്തമായ ചുഴലിക്കാറ്റിനെത്തുടര്‍ന്നാണ് വമ്ബന്‍ തിരമാലകള്‍ രൂപപ്പെട്ടത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (2 hours ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (2 hours ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (3 hours ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (3 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (5 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (5 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (5 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (5 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (5 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (6 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (6 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (7 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (7 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (7 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (7 hours ago)

Malayali Vartha Recommends