ആര്‍സിസിയ്‌ക്കെതിരെ വീണ്ടും ഗുരുതര ആരോപണം; മൂന്ന് തവണ എച്ച് ഐ വി ബാധ കണ്ടെത്തിയ ആളുടെ രക്തം വീണ്ടും സ്വീകരിച്ചു എന്നാണ് ആരോപണം

തിരുവനന്തപുരം ആര്‍സിസിയ്‌ക്കെതിരെ വീണ്ടും ഗുരുതര ആരോപണം .എച്ച് ഐ വി കണ്ടെത്തിയ ആളുടെ രക്തം സ്വീകരിച്ചുവെന്ന്ആര്‍സിസി രക്തബാങ്കിനെതിരെ ഗുരുതര ആരോപണം. അടിസ്ഥാന മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ ഒന്നും തന്നെ പാലിക്കുന്നില്ലെന്നാണ് ആരോപണത്തില്‍ വ്യക്തമാക്കുന്നത്. 3 തവണ എച്ച് ഐവി ബാധ കണ്ടെത്തിയ ആളുടെ രക്തം ആര്‍സിസി വീണ്ടും സ്വീകരിക്കുന്നതായും, എലിസ ടെസ്റ്റിന് ഉപയോഗിച്ചത് ഗുണനിലവാരമില്ലാത്ത കിറ്റാണെന്നും ആരോപണമുണ്ട്.
ശ്രീചിത്രയ്ക്ക് നല്‍കിയ രക്തത്തിലും എച്ച് ഐവി കണ്ടെത്തിയിരുന്നു. എന്നാല്‍ ഈ ആരോപണങ്ങളെല്ലാം ആര്‍സിസി തള്ളിക്കളയുകയാണ്.
https://www.facebook.com/Malayalivartha

























