Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

നിര്‍ണായക ബി.ഡി.ജെ.എസ് യോഗം നാളെ; മുന്നണി വിടുന്നതടക്കം കടുത്ത തീരുമാനത്തിലേക്ക് ബിഡിജെഎസ്സ് കടക്കുമോ; എന്‍ഡിഎ ബന്ധം ഉപേക്ഷിക്കുന്നതില്‍ അഭിപ്രായഭിന്നത രൂക്ഷം

28 APRIL 2018 05:25 PM IST
മലയാളി വാര്‍ത്ത

ബിഡിജെഎസിന്റെ നിര്‍ണ്ണായക യോഗം നാളെ നടക്കാനിരിക്കെ. മുന്നണി വിടുന്നതടക്കമുള്ള തീരുമാനത്തിലേക്ക് ബിഡിജെഎസ്സ് കടക്കുമോ എന്ന് ബിജെപി യിലെ ഒരു വിഭാഗം നേതാക്കള്‍ക്ക് ആശങ്ക.എന്‍ഡിഎ ബന്ധം ഉപേക്ഷിക്കുന്ന കാര്യത്തില്‍ ബിഡിജെഎസ്സില്‍ അഭിപ്രായഭിന്നത രൂക്ഷം. നേരത്തെ സ്ഥാനമാനങ്ങളെയും കേന്ദ്രപൊതുമേഖലാ സ്ഥാപനങ്ങളിലെ പദവികളെയും ചൊല്ലി ബിഡിജെഎസ്സ് എന്‍ഡിഎ മുന്നണിയില്‍ നിസ്സഹകരണം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ മറ്റ് ഘടകകക്ഷികളെ ഒപ്പം നിര്‍ത്തുന്നതിന് ഒരു പരിധിവരെ ബിജെപി ക്ക് സാധിക്കുകയും ചെയ്തു. ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയോട് അടുപ്പമുള്ള ജെഎസ്സ്എസ്സ്(രാജന്‍ ബാബു) നേതാവ് മുന്‍ എംഎല്‍എ രാജന്‍ ബാബുവും ജെആര്‍എസ് നേതാവ് സികെ ജാനുവും മുന്നണി വിട്ട് പോകുന്നത് പോലുള്ള തീരുമാനം ബിഡിജെഎസ്സിന്റെ ഭാഗത്ത് നിന്നുണ്ടാകില്ലെന്ന പ്രതീക്ഷയിലാണ്.

എന്നാല്‍ ബിഡിജെഎസ്സിലാകട്ടെ ബിജെപി ബന്ധം ഉപേക്ഷിക്കുന്നതിനെ എതിര്‍ക്കുന്ന നേതാക്കളുമുണ്ട്. എന്‍ഡിഎ ഘടക കക്ഷികളായ പിസി തോമസ് നേതൃത്വം നല്‍കുന്ന കേരളാ കോണ്‍ഗ്രസ്സും പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയും ലോക്ജനശക്തി പാര്‍ട്ടിയും ചെങ്ങന്നൂരില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ സജീവമായി രംഗത്തിറങ്ങാനും തീരുമാനിച്ച് കഴിഞ്ഞു. എന്‍ഡിഎ നിയോജക മണ്ഡലാടിസ്ഥാനത്തില്‍ നടത്തിയ രാപ്പകല്‍ സമരത്തില്‍ ഈ പാര്‍ട്ടികള്‍ പങ്കെടുക്കുകയും ചെയ്തു. 

വരാപ്പുഴയിലെ കസ്റ്റഡി മരണത്തില്‍ ബിജെപി നടത്തിയ പ്രക്ഷോഭത്തില്‍ എന്‍ഡിഎ കേന്ദ്രസമിതി അംഗമായ കേരളാ കോണ്‍ഗ്രസ്സ് നേതാവ് പിസി തോമസ് പങ്കെടുക്കുകയും ചെയ്തു. പാര്‍ലമെന്റ് സ്തംഭനത്തിനെതിരെ ബിജെപി എംപി മാരായ വി മുരളീധരനും സുരേഷ് ഗോപിയും തിരുവനന്തപുരത്ത് നടത്തിയ ഉപവാസത്തില്‍ പിഎസ്പി ചെയര്‍മാന്‍ കെകെ പൊന്നപ്പന്‍ പങ്കെടുത്തു.ആ പരിപാടിയില്‍ പങ്കെടുത്ത ഒരേയോരു ഘടകകക്ഷി നേതാവാണ് കെകെ പൊന്നപ്പന്‍. ഇങ്ങനെ ബിഡിജെഎസ്സ് ഭീഷണിഉയര്‍ത്തുമ്പോഴും മറ്റ് ചെറു പാര്‍ട്ടികളെ മുന്നണിയുടെ ഭാഗമായി നിര്‍ത്താനാണ് ബിജെപി ശ്രമിക്കുന്നത്. ബിഡിജെഎസ്സിന്റെ ആവശ്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത് കേന്ദ്ര നേതൃത്വമാണെന്ന നിലപാടിലാണ് സംസ്ഥാന ബിജെപി നേതൃത്വം.അതേസമയം മുന്നണിയെ തകര്‍ക്കുന്ന നടപടികള്‍ പ്രോത്സാഹിപ്പിക്കേണ്ടെന്ന നിലപാടിലാണ് പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയും എല്‍ജെപി യും കേരളാകോണ്‍ഗ്രസ്സുമടക്കമുള്ള എന്‍ഡിഎ ഘടക കക്ഷികള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (3 hours ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (3 hours ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (4 hours ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (5 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (6 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (6 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (7 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (7 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (7 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (8 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (8 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (8 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (8 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (8 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (8 hours ago)

Malayali Vartha Recommends