Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....


  സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് നടക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ...  സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് നടക്കുമെന്ന് ആരോഗ്യമന്ത്രി


കന്റോണ്‍മെന്റ് ഹൗസിൽ നിന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിലേക്ക് .... രാവിലെ ആറുമണിക്ക് ​ഗൃഹപ്രവേശം...


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..

വിദേശ വനിത ലിഗയുടെ കൊലപാതകം അന്വേഷണം വഴിത്തിരിവിലേക്ക്... വള്ളത്തില്‍ കാട്ടിലെത്തിച്ച്‌ കഴുത്തില്‍ ചവിട്ടികൊന്നു; ലിഗയുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾക്കായി അന്വേഷണ സംഘത്തിന്റെ 'പെട്ടി പ്രയോഗം'...

30 APRIL 2018 09:46 AM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷണറായി എന്‍ ശേഷാദ്രിനാഥനെ നിയമിക്കാൻ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനം

കേ​ര​ള​ത്തി​ന്റെ​ 51​-ാം​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​യാ​യി​ ​ആ​ഭ്യ​ന്ത​ര​ ​വ​കു​പ്പ് ​അ​ഡി​ഷ​ണ​ൽ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​ബി​ശ്വ​നാ​ഥ് ​സി​ൻ​ഹ​യെ​ ​നി​യ​മി​ക്കാ​ൻ ​മ​ന്ത്രി​സ​ഭാ​ ​യോ​ഗ തീരുമാനം

കന്റോണ്‍മെന്റ് ഹൗസിൽ നിന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിലേക്ക് .... രാവിലെ ആറുമണിക്ക് ​ഗൃഹപ്രവേശം...

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും

ദുരൂഹ സാഹചര്യത്തിൽ കോവളത്തെ കണ്ടല്‍ക്കാടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ വിദേശ വനിത ലിഗയുടെ മരണത്തിൽ കോവളത്തു ലഹരി വില്‍പന നടത്തുന്നവര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ ചേര്‍ന്നാണെന്നു സൂചന. അഞ്ചുപേരെ കസ്റ്റഡിയില്‍ എടുത്തുവെങ്കിലും യോഗ പരിശീലകനെന്ന വ്യാജേന ലഹരിക്കച്ചവടത്തില്‍ പ്രവര്‍ത്തിക്കുന്നയാളെ ഇന്നലെ വിട്ടയച്ചു. കൊലപാതകത്തിനു പിന്നില്‍ ഇയാളുമുണ്ടെന്നാണു സംശയിക്കുന്നത്.

വിട്ടയച്ചെങ്കിലും ഇയാള്‍ പൊലീസിന്റെ നിരീക്ഷണത്തിലാണ്. പനത്തുറ വടക്കേക്കുന്ന് സ്വദേശികളായ സഹോദരന്മാര്‍ ഉള്‍പ്പെടെ നാലുപേരാണ് ഇപ്പോള്‍ കസ്റ്റഡിയില്‍ ഉള്ളത്. ഇവരെല്ലാം ഒട്ടേറെ അടിപിടിക്കേസുകളില്‍ പ്രതികളുമാണ്. കസ്റ്റഡിയിലെടുത്ത അഞ്ചുപേരുടെയും മൊഴികള്‍ തമ്മില്‍ പൊരുത്തപ്പെടുന്നില്ലെന്നു പൊലീസ് പറഞ്ഞു. സംഭവദിവസം ഇവര്‍ ഉണ്ടായിരുന്നുവെന്നു പറഞ്ഞ സ്ഥലങ്ങളില്‍ നടത്തിയ അന്വേഷണത്തില്‍ ഇവരുടെ മൊഴികള്‍ കളവാണെന്നു ബോധ്യപ്പെട്ടു.

പക്ഷേ ഇവര്‍ക്കെതിരെ തെളിവുകള്‍ ലഭ്യമല്ലാത്തതിനാല്‍ ആ നിലയ്ക്കുള്ള ചോദ്യം ചെയ്യല്‍ നടന്നിട്ടില്ല. സംഭവസ്ഥലത്തുനിന്നു ലഭിച്ച മുടിയുടെ ഉള്‍പ്പെടെ ഫൊറന്‍സിക് പരിശോധനാഫലങ്ങള്‍ രണ്ടു ദിവസത്തിനകം ലഭിക്കുമെന്നാണു കരുതുന്നത്. അതിനു വേണ്ടിയാണു പൊലീസ് കാക്കുന്നത്. അറസ്റ്റ് ഉള്‍പ്പെടെ നടപടികള്‍ അതിനുശേഷമേ ഉണ്ടാകൂ. ലിഗയെ കൈത്തണ്ട കൊണ്ടു ശ്വാസം മുട്ടിച്ചോ കാലുകൊണ്ടു ചവിട്ടിയോ കഴുത്തു ഞെരിച്ചോ കൊലപ്പെടുത്തിയെന്നാണു പോസ്റ്റ്‌മോര്‍ട്ടത്തിലൂടെ വ്യക്തമായത്. ഒന്നിലേറെപ്പേരുണ്ടെന്നു ഫൊറന്‍സിക് സര്‍ജന്‍മാര്‍! അഭിപ്രായപ്പെട്ടതോടെയാണു മൂന്നു പേരിലേക്ക് അന്വേഷണം കേന്ദ്രീകരിച്ചത്.

മൃതദേഹം കിടന്ന സ്ഥലത്തുനിന്നു മൂന്നുപേര്‍ ഓടുന്നതു കണ്ടെന്ന മൊഴിയും പൊലീസിനു ലഭിച്ചിട്ടുണ്ട്. മൃതദേഹം ആദ്യം കണ്ട വിഷ്ണുവിനെ ഇന്നലെയും വിളിച്ചുവരുത്തി മൊഴിയെടുത്തു. ഇന്നു കോവളത്തും സമീപത്തും വിവരങ്ങള്‍ അറിയിക്കാന്‍ പെട്ടി സ്ഥാപിക്കുന്നതിനെക്കുറിച്ച്‌ പൊലീസ് ആലോചിക്കുന്നുണ്ട്. പേരുവിവരങ്ങള്‍ വയ്ക്കാതെ നാട്ടുകാര്‍ക്കു വിവരങ്ങള്‍ എഴുതി പെട്ടിയില്‍ നിക്ഷേപിക്കാം. ഇതിലൂടെ കാര്യമായ സൂചനകള്‍ ലഭിക്കുമെന്നാണു കണക്കുകൂട്ടല്‍. ലിഗയുടെ കൊലപാതകത്തെക്കുറിച്ചു പൊലീസിന്റെ നിഗമനം: കോവളം ബീച്ചില്‍ എത്തിയ ലിഗ അവിടെ ഉണ്ടായിരുന്ന അനധികൃത യോഗ പരിശീലകനുമായി സംസാരിച്ചു.

ആരുമായും വേഗത്തില്‍ സൗഹൃദത്തിലാകുന്ന ലിഗയെ ഇയാള്‍ പാട്ടിലാക്കി. രണ്ടു സൃഹൃത്തുക്കളെയും ഒപ്പം കൂട്ടി ഫൈബര്‍ ബോട്ടിലോ കടത്തുവള്ളത്തിലോ ഇയാള്‍ ലിഗയെ ചേന്തിലക്കരിയില്‍ എത്തിച്ചിരിക്കണം. അവിടെവച്ചു സംഘം മദ്യപിച്ചു. ലിഗ ഒപ്പം കൂടിയില്ല. ഇതിനിടെ ലിഗയ്ക്കു നേരെ ആക്രമണ ശ്രമമുണ്ടായി. ചെറുത്ത ലിഗ പ്രത്യാക്രമണം നടത്തി. രോഷാകുലരായ സംഘം ലിഗയെ തള്ളിയിട്ടശേഷം കഴുത്തില്‍ ചവിട്ടിയപ്പോള്‍ മരിച്ചതാകാം. മൃതാവസ്ഥയിലായപ്പോള്‍ ശ്വാസംമുട്ടിച്ചു മരണം ഉറപ്പിച്ചിരിക്കാനും സാധ്യതയുണ്ട്.

മൃതദേഹം മരത്തില്‍ കെട്ടിത്തൂക്കി ആത്മഹത്യയാണെന്നു വരുത്താന്‍ തീരുമാനിച്ചു. കെട്ടിത്തൂക്കുന്നതിനിടെ താഴേക്കു വീണതാകാമെന്നും കരുതുന്നു. മൃതദേഹം തലകീഴായാണു കിടന്നിരുന്നത്. അതിനാല്‍ മരിച്ച ശേഷമാകാം താഴെ വീണതെന്നും കരുതുന്നു. മരത്തിന്റെ കൊമ്ബും മറ്റും പരിശോധിച്ചതിലൂടെയാണു കെട്ടിത്തൂക്കാന്‍ ശ്രമിച്ചുവെന്ന സംശയം ബലപ്പെട്ടത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....  (14 minutes ago)

സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷണറായി എന്‍ ശേഷാദ്രിനാഥനെ നിയമിക്കാൻ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനം  (37 minutes ago)

കേ​ര​ള​ത്തി​ന്റെ​ 51​-ാം​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​യാ​യി​ ​ആ​ഭ്യ​ന്ത​ര​ ​വ​കു​പ്പ് ​അ​ഡി​ഷ​ണ​ൽ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​ബി​ശ്വ​നാ​ഥ് ​സി​ൻ​ഹ​യെ​ ​നി​യ​മി​ക്കാ​ൻ ​മ​ന്ത്രി​സ​ഭാ​ ​യോ​ഗ തീരുമാനം  (58 minutes ago)

കാര്യവിജയവും അന്യജനങ്ങളിൽ നിന്ന് പ്രശസ്തിയും! മേടം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (1 hour ago)

  സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് നടക്കുമെന്ന് ആരോഗ്യമന്ത്രി  (1 hour ago)

കന്റോണ്‍മെന്റ് ഹൗസിൽ നിന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിലേക്ക് .... രാവിലെ ആറുമണിക്ക് ​ഗൃഹപ്രവേശം...  (2 hours ago)

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (6 hours ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (6 hours ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (7 hours ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (8 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (9 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (9 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (10 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (10 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (10 hours ago)

Malayali Vartha Recommends