തൈക്കാട് ആശുപത്രിയുടെ ചുമര് ഇടിഞ്ഞുവീണു; നവജാത ശിശു രക്ഷപ്പെട്ടത് തലനാഴിരയ്ക്ക്

തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയുടെചുമര് ഇടിഞ്ഞുവീണു. നവജാത ശിശു അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. കാലപ്പഴക്കമാണ് ചുമര് ഇടിയാന്‍ കാരണമെന്ന് കരുതുന്നു.
https://www.facebook.com/Malayalivartha

























