Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആരോഗ്യപരമായി വളരെയധികം വീക്കാണ് രേണു; കീമോ ഒക്കെ കഴിയുമ്പോള്‍ ഫുഡിനോട് വെറുപ്പാണ്; ഭയങ്കരമായിട്ടുള്ള വേദനയും, ഛര്‍ദ്ദിയും, വയറിളക്കവുമുണ്ട്; രേണുവിന്റെ ഇപ്പോഴത്തെ അവസ്ഥ


മൂന്ന് സ്കൂൾ വിദ്യാർഥികളെ ഒടുവിൽ കണ്ടെത്തി.. വനത്തിൽ ദിവസങ്ങളോളം ക്യാമ്പ് ചെയ്ത് കഴിയാൻ പദ്ധതിയിട്ട് ഒളിച്ചോടി.. ടാർപായ, അരി, ബ്രെഡ്, പാത്രങ്ങൾ, കത്തി തുടങ്ങി ആവശ്യ സാധനങ്ങൾ എല്ലാം കരുതിയാണ് ഇവർ യാത്ര തിരിച്ചത്..


സർക്കാർ അഭിഭാഷകക്കെതിരെ സർക്കാർ ഹൈക്കോടതിയിലേക്ക്..ചരിത്രത്തിൽ ഇങ്ങനെയൊരു സംഭവം ആദ്യമാണ്..ഇതിനാവശ്യമായ മുന്നൊരുക്കങ്ങളും ചർച്ചകളും കൊച്ചിയിൽ തുടങ്ങിക്കഴിഞ്ഞു..


സർക്കാർ അഭിഭാഷകക്കെതിരെ സർക്കാർ ഹൈക്കോടതിയിലേക്ക്..ചരിത്രത്തിൽ ഇങ്ങനെയൊരു സംഭവം ആദ്യമാണ്..ഇതിനാവശ്യമായ മുന്നൊരുക്കങ്ങളും ചർച്ചകളും കൊച്ചിയിൽ തുടങ്ങിക്കഴിഞ്ഞു..


സർക്കാർ അഭിഭാഷകക്കെതിരെ സർക്കാർ ഹൈക്കോടതിയിലേക്ക്..ചരിത്രത്തിൽ ഇങ്ങനെയൊരു സംഭവം ആദ്യമാണ്..ഇതിനാവശ്യമായ മുന്നൊരുക്കങ്ങളും ചർച്ചകളും കൊച്ചിയിൽ തുടങ്ങിക്കഴിഞ്ഞു..

എല്ലാവര്‍ക്കും വലിയ ഇഷ്ടമായിരുന്നു രഹ്നക്കുട്ടിയെ... എന്തിനവള്‍ അത് ചെയ്‌തെന്ന് അന്വേഷിച്ച് പോലീസ്; വീട്ടുകാരുമായി അകല്‍ച്ചയിലായിരുന്നുവെന്ന് കണ്ടെത്തല്‍; കഴിഞ്ഞ കുറച്ച് രഹ്ന ദിവസങ്ങളായി അസ്വസ്ഥയായിരുന്നു

09 MAY 2018 07:35 AM IST
മലയാളി വാര്‍ത്ത

തലസ്ഥാനത്ത് അല്‍ സബര്‍ ഹോസ്റ്റലിന് മുകളില്‍ നിന്ന് പെണ്‍കുട്ടി ചാടി മരിച്ച പെണ്‍കുട്ടിയുടെ കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടു. ഇന്നലെ രാവിലെ പനവിളയിലെ ഹോസ്റ്റല്‍ മതിലിന് സമീപമുള്ള ഇടവഴിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഫാത്തിമ രഹ്ന എന്ന പെണ്‍കുട്ടി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അസ്വസ്ഥയായിരുന്നുവെന്ന മൊഴി തന്നെയാണ് ഹോസ്റ്റല്‍ അന്തേവാസികളില്‍ നിന്നും പൊലീസിന് ലഭിച്ചത്. ഇന്നലെ രാവിലെ പെണ്‍കുട്ടി ഫോണില്‍ സംസാരിച്ച് നില്‍ക്കുന്നതാണ് കണ്ടതെന്നും പിന്നീട് ഫോണില്‍ കയര്‍ത്ത് സംസാരിച്ച ശേഷം മുകളിലേക്ക് പോവുകയായിരുന്നുവെന്നും സുഹൃത്ത് നല്‍കിയ മൊഴിയില്‍ പറയുന്നു.

പെണ്‍കുട്ടിയുടെ ഫോണ്‍ സംഭാഷണത്തിന്റെ വിശദാംശങ്ങള്‍ പരിശോധിക്കുന്നതിന് വേണ്ടി സൈബര്‍ സെല്ലിന് കൈമാറിയിട്ടുണ്ട്. പെണ്‍കുട്ടി വീട്ടുകാരുമായി അഭിപ്രായ വ്യത്യാസത്തിലായിരുന്നുവെന്നും പൊലീസ് പറയുന്നുണ്ട്. എന്നാല്‍ ഇതിന്റെ വിശദാംശങ്ങള്‍ ലഭിക്കാന്‍ പെണ്‍കുട്ടിയുടെ വിദേശത്തുള്ള മാതാപിതാക്കള്‍ നാട്ടിലെത്തണം. പെണ്‍കുട്ടിയുടെ കബറടക്കം കഴിയുകയും ചെയ്ത ശേഷം ഇവരോട് വിശദമായി സംസാരിച്ചാല്‍ മാത്രമെ ഇത് സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ സ്ഥിരീകരിക്കാന്‍ കഴിയുകയുള്ളുവെന്നും സിഐ പറയുന്നു.

പൊതുവെ ഹോസ്റ്റലില്‍ എല്ലാവരോടും സ്‌നേഹത്തോടെ പെരുമാറുന്ന സ്വഭാവമായിരുന്നു പെണ്‍കുട്ടിക്കെന്നാണ് അന്തേവാസികള്‍ പൊലീസിന് നല്‍കുന്ന മൊഴി. എപ്പോഴും ഊര്‍ജസ്വലയായി മാത്രമെ റഹ്നയെ കണ്ടിട്ടുള്ളുവെന്നും വളരെ ബഹുമാനത്തോടെ തന്നെയാണ് മുതിര്‍ന്നവരോട് പെരുമാറിയിരുന്നതെന്ന് ഹോസ്റ്റല്‍ വാര്‍ഡനും മാധ്യമങ്ങളോട്പറഞ്ഞു. സ്ഥിരം പിഎസ്‌സി പരിശീലനത്തിന് പോയിരുന്ന പെണ്‍കുട്ടി കഴിഞ്ഞ കുറച്ച് ദിവസമായി പൊതുവേ ആരോടും അങ്ങനെ സംസാരിച്ചിരുന്നില്ല. ഇതിന് പുറമെ പെണ്‍കുട്ടി അടുത്തിടെയായി ദേഷ്യത്തിലായിരുന്നുവെന്നും പൊലീസിന് മൊഴി ലഭിച്ചിട്ടുണ്ട്.

ഇന്നലെ രാവിലെ പെണ്‍കുട്ടി കുറച്ചധികം നേരം ഫോണില്‍ സംസാരിച്ച് നില്‍ക്കുകയായിരുന്നു. ക്ലാസില്‍ പോയിരുന്നുമില്ല. പിഎസ്‌സി പരിശീലനത്തിന് പോകാത്തതിനെ കുറിച്ച് സുഹൃത്തുക്കള്‍ ആരാഞ്ഞെങ്കിലും പെണ്‍കുട്ടി കൃത്യമായി മറുപടി നല്‍കിയിരുന്നില്ല. രാവിലെ ഫോണില്‍ ആരോടോ കയര്‍ത്ത് സംസാരിക്കുന്നത് ചുറ്റുമുണ്ടായിരുന്ന എല്ലാവരും കണ്ടപ്പോള്‍ പെട്ടന്ന് ഫോണ്‍ കട്ട് ചെയ്ത ശേഷം വീണ്ടും ടെറസിലേക്ക് പോവുകയായിരുന്നു. സ്വകാര്യമായി ഫോണ്‍ ചെയ്യാന്‍ വേണ്ടിയായിരിക്കും ഇങ്ങനെ ടെറസിലേക്ക് പോയതെന്ന് കരുതി ആരും പെണ്‍കുട്ടിയെ തിരക്കിയതുമില്ല. പിന്നീട് മണിക്കൂറുകള്‍ക്ക് ശേഷമാണ് വഴിയരികില്‍ പെണ്‍കുട്ടി രക്തം വാര്‍ന്ന് കിടക്കുന്നത് സമീപവാസികള്‍ ശ്രദ്ധിച്ചത്.

എസ്എസ് കോയില്‍ റോഡിലെ ഒരു പിഎസ്‌സി കോച്ചിങ്ങ് സെന്ററില്‍ ട്രെയ്‌നിങ്ങിന് പോവുകയായിരുന്നു കുട്ടി. കുട്ടിയുടെ മാതാപിതാക്കളും സഹോദരനും ഇപ്പോള്‍ വിദേശത്താണ്. ഒരു സഹോദരിയുണ്ട്. ഇപ്പോള്‍ നെയ്യാറ്റിന്‍കര നിംസില്‍ നഴ്‌സിങ് വിദ്യാര്‍ത്ഥിനിയാണ് സഹോദരി. ഒന്‍പത് മാസമായി പെണ്‍കുട്ടി പനവിളയിലെ മുസ്ലിം അസോസിയേഷന്‍ ഹോസ്റ്റലിലാണ് കഴിയുന്നത്. നേമം അമ്ബലത്ത് വിള വീട്ടില്‍ അബ്ദുള്‍ റഹിംറഫീക്ക ദമ്ബതികളുടെ മകളാണ് ഫാത്തിമ രഹ്ന (24)

കഴിഞ്ഞ മാസം മാതാപിതാക്കള്‍ എത്തിയ സമയത്ത് അവര്‍ക്കൊപ്പമായിരുന്നു രഹ്ന. പിന്നീട് അവര്‍ തിരിച്ച് പോയപ്പോള്‍ ആണ് തിരിച്ച് ഹോസ്റ്റലിലേക്ക് വന്നത്. പെണ്‍കുട്ടി ഇന്നലെ ക്ലാസിന് പോയിരുന്നില്ലെന്നാണ് ഹോസ്റ്റല്‍ അധികൃതര്‍ പറയുന്നത്. പെണ്‍കുട്ടി പുറത്ത് വീണ് കിടക്കുന്ന വിവരം വഴിയാത്രക്കാരാണ് ഹോസ്റ്റല്‍ അധികൃതരെ അറിയിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒഴുക്കില്‍പ്പെട്ട വിനോദസഞ്ചാരികളെ രക്ഷിക്കാനിറങ്ങിയ യുവാവിനെ കാണാതായി  (7 minutes ago)

പ്രതിശ്രുത വരന്റെ കൊലപാതകം: വിവാഹം വേണ്ടെന്ന് വയ്ക്കുന്നതിനേക്കാള്‍ എളുപ്പം കൊല്ലുന്നതെന്ന് പ്രതി  (16 minutes ago)

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം  (25 minutes ago)

കുടുംബവഴക്ക് അവസാനിച്ചത് കൊലപാതകത്തില്‍ : ഭാര്യയെ വെട്ടികൊന്ന ഭര്‍ത്താവ് സ്വയം കഴുത്തറുത്ത് മരിച്ചു  (33 minutes ago)

നിര്‍ത്തിയിട്ട കാറിന്റെ എയര്‍ബാഗ് പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം  (41 minutes ago)

കണ്ണീര്‍കാഴ്ചയായി...റെയില്‍വേ പാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിന്‍ തട്ടി എട്ടുവയസ്സുകാരന് ദാരുണാന്ത്യം  (51 minutes ago)

കോട്ടയത്ത് ഷോപ്പിലേക്ക് വാഹനം ഇടിച്ചുകയറി  (1 hour ago)

കാറിനുള്ളില്‍വച്ച് കാമുകിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു; ബോംബ് പൊട്ടിച്ച് യുവാവ് ജീവനൊടുക്കി  (2 hours ago)

സ്റ്റാലിന് വീണ്ടും തിരിച്ചടി: എംഡിഎംകെ ഒമ്പത് വര്‍ഷത്തെ ഡിഎംകെ ബന്ധം അവസാനിപ്പിച്ചു  (2 hours ago)

ഗൾഫിലെ ലുലുവിൽ ജോലി വേണോ ? ഇന്റർവ്യൂ കേരളത്തിൽ .. അതും 3 ജില്ലകളിൽ വിസ തികച്ചും സൗജന്യം  (5 hours ago)

പ്രവാസികൾക്ക് മുന്നറിയിപ്പ് പാസ്‌പോർട്ട് നിരക്ക് ഉയരും!! പുതിയ യാത്രാ നിബന്ധന നാല് സുപ്രധാന മാറ്റങ്ങൾ!! ഈ മാറ്റങ്ങൾ അറിയാതെ പോകരുത്  (5 hours ago)

പതിവായി എലികളെ ഓർഡർ ചെയ്യുന്ന തൊഴിൽ രഹിതൻ! താമസം തനിച്ച്..വൈദ്യുതി ബിൽ കുത്തനെ ഉയർന്ന്...ഫ്ലാറ്റിൽ കണ്ടത് !! പിടിയിലായത് 300 ലേറെ പാമ്പുകൾ  (5 hours ago)

"ദേ.. എൻ്റെ സാരി ഒന്നു ശരിക്കിയിടുമോ? അതിമനോഹരത്തിന്റെ സെക്കന്റ് ലുക്ക് പുറത്ത്!!!  (5 hours ago)

മാസ് എൻ്റെർടൈനർ ചിത്രം ലോ ആൻഡ് ഓർഡർ; മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ഒഫീഷ്യൽ സോഷ്യൽ മീഡിയ പേജിലൂടെ ടൈറ്റിൽ പ്രകാശനം നിർവ്വഹിച്ചു!!!  (5 hours ago)

ഗീനാ കുമാരിയെ തൂക്കാൻ RC..ഒരു മുഴം മുന്നേ എറിഞ്ഞ് ED 29 ന് കൊച്ചിയിൽ എത്തണം പ്രോസിക്യൂട്ടർ പണി തെറിക്കും..?  (5 hours ago)

Malayali Vartha Recommends