പ്ലസ്ടു ഫലം പ്രഖ്യാപിച്ചു... മലയാളി വാര്‍ത്തയിലൂടെ വേഗത്തില്‍ ഫലമറിയാം

ഇത്തവണത്തെ പ്‌ളസ് ടു പരീക്ഷയില്‍ 83.75 ശതമാന വിജയമാണുള്ളതെന്ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ആകെ 3,09,065 പേര്‍ ഉന്നത പഠനത്തിന് യോഗ്യത നേടി. ഏറ്റവും കൂടുതല്‍ വിജയശതമാനം കണ്ണൂരിലാണ്, 86.75%. കുറവ് പത്തനംതിട്ടയിലാണ്, 77.16 ശതമാനം.
റിസല്‍ട്ട് അറിയാന്‍
http://results.itschool.gov.in
https://www.facebook.com/Malayalivartha






















