Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

വിദേശവനിതയുടെ അടിവസ്ത്രവും ഭക്ഷണവും ഉപേക്ഷച്ച സ്ഥലത്ത് പരിശോധന നടത്തി; ഫോറന്‍സിക് തെളിവുകളുടെ അടിസ്ഥാനത്തില്‍ കേസ് ബലപ്പെടുത്താന്‍ കുറ്റകൃത്യത്തില്‍ പ്രത്യക്ഷ തെളിവുകള്‍ ലഭിക്കാനുള്ള തിരച്ചില്‍ തുടരുന്നു

10 MAY 2018 06:18 PM IST
മലയാളി വാര്‍ത്ത

വിദേശ വനിതയുടെ കൊലപാതകത്തില്‍ ശാസ്ത്രീയ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് നിലവില്‍ പൊലീസ് കേസ് തെളിയിക്കുന്ന് ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ തന്നെയാണ് പ്രതികളെ അറസ്റ്റ് ചെയ്യുന്നതും. ശാസ്ത്രീയമായി കുറ്റകൃത്യം തെളിയിക്കുന്നതില്‍ ഏറെ പരിചയസമ്പത്തുള്ള ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ തന്നെ നേരിട്ടുള്ള ഇടപെടലില്‍ ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം വിദേശ വനിതയെ ക്രൂരമായി മാനഭംഗപ്പെടുത്തി കൊലചെയ്ത പ്രതികളെ അറസ്റ്റുചെയ്യുന്നതും. ഇതിന്റെ അടിസ്ഥാനത്തില്‍ ഫാറന്‍സിക് പരിശോധനകളിലെ ഫലങ്ങളും അതിന്റെ അടിസ്ഥാനത്തില്‍ ചോദ്യംചെയ്തപ്പോള്‍ ലഭിച്ച കേസില്‍ പ്രതികള്‍ക്കെതിരെ നിര്‍ണായകമായി. കേസിന് കൂടുതല്‍ ശക്തിപകരാന്‍ മൊഴിയില്‍ പ്രതികള്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് യോജിച്ച രീതിയിലുള്ള സാഹചര്യ തെളിവുകള്‍ കൂടി കണ്ടെത്താന്‍ പൊലീസ് ശ്രമം തുടങ്ങി. ഇതിന്റെ ഭാഗമായി ഇന്ന് പ്രതികളെ അവരുടെ വീടുകളിലും കുറ്റകൃത്യം നടന്ന സ്ഥലത്തുമെല്ലാം എത്തിച്ച് തെളിവെടുക്കുന്ന നടപടികളിലേക്ക് അന്വേഷണ സംഘം കടന്നു.

അതേസമയം കേസിലെ ഒന്നാംപ്രതി ഉമേഷ് തെളിവെടുപ്പിന് കൊണ്ടുവന്നപ്പോള്‍ താന്‍ നിരപരാധിയാണെന്ന് വിളിച്ചുപറയുകയും ചെയ്തു. തെളിവെടുപ്പിനായി പനന്തുറയിലെ വീട്ടില്‍ എത്തിച്ചപ്പോഴാണ് നാടകീയ സംഭവങ്ങള്‍ നടന്നത്. എന്നാല്‍ ഉമേഷിന്റെ പനന്തുറയിലെ വീട്ടില്‍നിന്നും കൃത്യം നടന്ന ദിവസം പ്രതി ധരിച്ചിരുന്ന വസ്ത്രങ്ങളും പൊലീസ് കണ്ടെടുത്തു. വിദേശ വനിതയുടെ മൃതദേഹം കണ്ടെത്തിയ വാഴമുട്ടത്തെ കണ്ടല്‍ക്കാട്ടിലും അന്വേഷണസംഘം ഉമേഷുമായെത്തി തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. ഇരയുടെ അടിവസ്ത്രവും ഭക്ഷണവും കണ്ടല്‍ക്കാടിനു സമീപം ഉപേക്ഷിച്ചതായി നേരത്തെ ഉമേഷ് അന്വേഷണ സംഘത്തിനു മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉമേഷിനെ വാഴമുട്ടത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. കൂടുതല്‍ സാഹചര്യ തെളിവുകള്‍ക്കായി കരമന ആറ്റിലും അന്വേഷണ സംഘം മുങ്ങല്‍ വിദഗ്ധരെ ഉപയോഗിച്ച് പരിശോധനകള്‍ നടത്തുന്നത്. 

കേസിലെ രണ്ടാം പ്രതിയായ ഉദയനെയും ഇന്ന് തെളിവെടുപ്പിനായി പുന്തുറയിലും വാഴമുട്ടത്തും എത്തിക്കും. നേരത്തെ തന്നെ കസ്റ്റഡിയിലുണ്ടായിരുന്ന പനത്തുറ ഉമേഷ്, ഉദയന്‍ എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ഇവരാണ് പ്രതികള്‍ എന്ന് പൊലീസ് വ്യക്തമാക്കുകയും ചെയ്തത് അങ്ങനെയാണ്. യുവതി കൊല്ലപ്പെട്ടതു കാണാതായ അതേദിവസം തന്നെയെന്നും പൊലീസ് സ്ഥിരീകരിച്ചത്. അറസ്റ്റിലായ രണ്ടുപേര്‍ക്കും കൊലപാതകത്തില്‍ നേരിട്ടു പങ്കുണ്ട്. ഇവര്‍ കഴുത്തുഞെരിച്ചാണ് കൊല നടത്തിയതെന്നും വള്ളിയില്‍ കെട്ടിത്തൂക്കി തൂങ്ങിമരണമാണെന്ന് വരുത്താന്‍ ശ്രമം നടത്തിയെന്നും പൊലീസ്.

യുവതി പീഡനത്തിന് ഇരയായതായി സ്ഥിരീകരിക്കുന്ന രാസപരിശോധനാ ഫലത്തിന്റെയും മുടിയിഴകളും വിരലടയാളവും ഉള്‍പ്പെടെയുള്ള മറ്റു തെളിവുകളുടേയും അടിസ്ഥാനത്തിലാണ് വിദേശവനിതയെ കൊലപ്പെടുത്തിയത് എങ്ങനെയെന്നും ആരെല്ലാമെന്നും പൊലീസ് കണ്ടെത്തുന്നത്. ബോട്ടിങ് നടത്താനെന്ന പേരിലാണു യുവതിയെ ഇവിടേക്കെത്തിച്ചതെന്നു പ്രതികളിലൊരാള്‍ സമ്മതിച്ചതായി പൊലീസ് അറിയിച്ചിരുന്നു. കണ്ടല്‍ക്കാട്ടില്‍ എത്തിയശേഷം എന്തു നടന്നുവെന്നു വ്യക്തമാക്കുന്ന തെളിവുകള്‍ ലഭിക്കാത്തത് അന്വേഷണത്തില്‍ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (2 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (4 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (4 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (4 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (4 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (4 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (4 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (4 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (5 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (5 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (5 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (5 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (5 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (6 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (7 hours ago)

Malayali Vartha Recommends